NATIONAL - Page 98

പി സി ജോർജിനെയും ജനപക്ഷത്തിനെയും ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് ജെ പി നദ്ദ; അഞ്ച് വർഷം മുമ്പെങ്കിലും ബിജെപിയിൽ ചേരാതിരുന്നത് കേരളത്തിന് വലിയ നഷ്ടം; സുകുമാരൻ നായരുടെയും സഭാ പിതാക്കന്മാരുടേയും അനുഗ്രഹം വാങ്ങിയാണ് ബിജെപിയിൽ ചേർന്നതെന്നും പി സി
കള്ളപ്പണക്കേസിൽ ഹേമന്ത് സോറനെ ഇ.ഡി. ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചന; പ്രതിഷേധങ്ങൾ ഒഴിവാക്കാൻ സോറന്റെ വീടിനു മുന്നിൽ കനത്ത സുരക്ഷ; അറസ്റ്റിലായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയായേക്കും; ഝാർഖണ്ഡിൽ അതിവേഗ രാഷ്ട്രീയ കരുനീക്കങ്ങൾ
ചെങ്കോൽ പിടിച്ച് ആനയിക്കൽ; അയോധ്യയിലെ സ്വപ്‌നം അടക്കം പതിറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുന്ന പ്രവർത്തികൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ പൂർത്തീകരിക്കുന്നത് ഇന്ത്യ കണ്ടുവെന്ന നയപ്രഖ്യാപനം; മോദിയെ ഉയർത്തി രാഷ്ട്രപതി ദ്രൗപതി മുർമു
ബിഹാറിൽ ബിജെപി പയറ്റിയത് വലിയ യുദ്ധം ജയിക്കാൻ ചെറിയ പോരിൽ തോറ്റുകൊടുക്കുന്ന തന്ത്രം; പ്രതിപക്ഷ സഖ്യത്തിന്റെ ശില്പിയായ നിതീഷ് കുമാറിനെ തന്നെ അടർത്തി മാറ്റിയതോടെ ഇന്ത്യയുടെ നേതാക്കളിൽ ബിജെപി ഏൽപ്പിച്ചത് കനത്ത മാനസിക പ്രഹരം; പ്രതിപക്ഷം മുന്നണി രൂപീകരിച്ചത് വൈകിപ്പോയെന്നും രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ
ബംഗാളിൽ തൃണമൂലും, പഞ്ചാബിൽ എഎപിയും കോൺഗ്രസിനോട് ഉടക്കിട്ടു; യുപിയിൽ സീറ്റുചർച്ചകൾക്കിടെ ഏകപക്ഷീയമായി ഭാര്യയടക്കം 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി; കോൺഗ്രസിന്റെ പച്ചക്കൊടി ആവശ്യമില്ലെന്ന് അഖിലേഷ് തുറന്നടിച്ചതോടെ ഇന്ത്യ സഖ്യം നേരിടുന്നത് കനത്ത തിരിച്ചടി
ഇ.ഡി എത്തിയപ്പോൾ കാണാതായ ഹേമന്ത് സോറൻ റാഞ്ചിയിൽ; ജെഎംഎം എംഎൽഎമാരും മന്ത്രിമാരുമായി കൂടിക്കാഴ്ച; ഒപ്പം ഭാര്യ കൽപനയും; സോറൻ രാജിവച്ചാൽ ഭാര്യ മുഖ്യമന്ത്രിയായേക്കും; ഝാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ
കോൺഗ്രസും എ.എ.പിയും കൈകോർത്തിട്ടും തിരിച്ചടി; എട്ട് വോട്ടുകൾ അസാധുവായി; ചണ്ഡീഗഢ് മേയർ സ്ഥാനം പിടിച്ചെടുത്ത് ബിജെപി; പകൽവെളിച്ചത്തിലെ തട്ടിപ്പ് അങ്ങേയറ്റം ആശങ്കാജനകമെന്ന് കെജ്രിവാൾ