NATIONAL - Page 97

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കവേ ഒരു പ്രതിപക്ഷ സർക്കാറിനെ കൂടി വീഴ്‌ത്താൻ ബിജെപി; ഹിമാചൽ പ്രദേശിൽ സർക്കാർ രൂപീകരിക്കാൻ നീക്കം; പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂർ ഗവർണറെ കാണും; എംഎൽഎമാരെ തട്ടിക്കൊണ്ടു പോയെന്ന് കോൺഗ്രസ്; ഹരിയാനയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
യുപിയിൽ എട്ടാമത്തെ രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി; പിന്നാലെ മറുകണ്ടം ചാടാൻ എട്ട് എസ്‌പി എംഎൽഎമാർ; ചീഫ് വിപ്പ് സ്ഥാനം രാജിവച്ച് മനോജ് പാണ്ഡെ; വോട്ട് രേഖപ്പെടുത്തിയ ശേഷം ജയ് ശ്രീറാം മുഴക്കി രാകേഷ് പ്രതാപ് സിങ്; സഭയിൽ നാടകീയ നീക്കങ്ങൾ
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും; കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് അഭിഷേക് ബാനർജി; സഖ്യത്തിന് വീണ്ടും സാധ്യതയുണ്ടെന്ന് പറഞ്ഞ് ജയറാം രമേശ്; ഇടതിനൊപ്പം മത്സരിക്കാനാണ് ഇഷ്ടമെന്ന് അധീർ രഞ്ജൻ ചൗധരി; ബംഗാളിൽ ഇന്ത്യാ മുന്നണി ജലരേഖ ആകുമ്പോൾ
എൻ കെ പ്രേമചന്ദ്രനൊപ്പം പാർലമെന്റ് കന്റീനിൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തു; പിന്നാലെ ബിജെപിയിൽ ചേർന്ന് ബിഎസ്‌പി എംപി; സീറ്റ് ഇക്കുറി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറുകണ്ടം ചാടിയത് റിതേഷ് പാണ്ഡെ
യുപിയിൽ ഇന്ത്യാ സഖ്യം ഫലപ്രദമായതോടെ രാഹുലിന്റെ യാത്രയിൽ ഇന്ന് അഖിലേഷ് യാദവ് പങ്കെടുക്കും; ഇന്ത്യാ സഖ്യത്തിനൊപ്പം ഭാരത് ജോഡോ ന്യായ് യാത്രയിലും പുത്തൻ ഉണർവ്വ്; കോൺഗ്രസിനെ മാത്രം ആക്രമിക്കുന്ന തന്ത്രം മാറ്റാൻ ബിജെപിയും