STATE - Page 409

ഡൽഹിയിക്ക് പിന്നാലെ ആം ആദ്മി കേരള ഘടകത്തിലും ഉരുൾപൊട്ടൽ; സാറാ ജോസഫ് നിഷ്‌കൃയമായപ്പോൾ നയിക്കാൻ സി ആർ നീലകണ്ഠൻ എത്തിയതിൽ ഒരു വിഭാഗത്തിന് എതിർപ്പ്; ഉത്തരമേഖലാ സംഗമത്തിൽ നിന്ന് മറ്റ് നേതാക്കളെ ബോധപൂർവ്വം ഒഴിവാക്കിയെന്ന് ആരോപണം
ദീപ്തി ജനറൽ മാനേജറായ ക്ലേ ആൻഡ് സിറാമിക്‌സിൽ കാലങ്ങളായി ഒരു പ്രവൃത്തിയും നടക്കുന്നില്ല; ഓണത്തിന് സിഐടിയുക്കാർ ആയിരം രൂപ ആനുകൂല്യം ചോദിച്ചിട്ട് പോലും സർക്കാർ നൽകിയില്ല; പൂച്ച പെറ്റ് കിടക്കുന്ന കമ്പനിയുടെ പേരിലും കേന്ദ്രകമ്മറ്റിയംഗം കൊള്ള നടത്തുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം കോർപ്പറേഷനിൽ കൂട്ടുകൂടി കോൺഗ്രസും ബിജെപിയും; സഖ്യം പുറത്തുവന്നത് ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പിൽ; ജനറൽ സീറ്റിൽ കോൺഗ്രസിനെ പിന്തുണച്ച ബിജെപിക്കു വനിതാ സീറ്റിൽ ലീഗിന്റെയും വോട്ട്
പോയാൽ കലത്തിൽ നിന്നു കഞ്ഞിക്കലത്തിലേക്ക്, ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങരുതെന്ന്, എല്ലാം ശരിയായി വരികയാണ്; പികെ ശ്രീമതിയുടെ മകന്റെ നിയമനത്തെ വിമർശിച്ച് കെ സുരേന്ദ്രൻ
വികസന കാര്യത്തിൽ പ്രധാനമന്ത്രിയുടേതു രാഷ്ട്രീയ ഭിന്നത മറന്നുള്ള ഇടപെടൽ; സംസ്ഥാനത്തിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാമെന്നു കേന്ദ്രം ഉറപ്പുനൽകി: കേന്ദ്രത്തെ പുകഴ്‌ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
പിന്നോക്ക വിഭാഗങ്ങളെ അടുപ്പിക്കാൻ കുറുക്കുവഴികളുമായി വി എച്ച് പി; സംഘടന വഴി വായ്പ നൽകി പാവപ്പെട്ട കുടുംബങ്ങളെ കൈയിലെടുക്കും; തമിഴ്‌നാട്ടിൽ ക്ലെച്ച് പിടിച്ച പദ്ധതി കേരളത്തിലേക്കും ഉടൻ; ഹൈന്ദവ ധ്രുവീകരണത്തിനായി വിഎച്ച്പിയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ
സ്വാശ്രയ മാനേജ്‌മെന്റുകളോട് സിപിഐ(എം) കൈക്കൂലി വാങ്ങിയെന്ന് സുരേന്ദ്രൻ; ഫീസ് കുറക്കരുതെന്ന് എകെജി സെന്ററിൽ നിന്നും മാനേജ്‌മെന്റുകളോട് വിളിച്ചു പറഞ്ഞെന്ന് ചെന്നിത്തല; ഫീസ് കുറക്കുമെന്ന് പറഞ്ഞ് യോഗത്തിന് കൊണ്ടു വന്ന പ്രതിപക്ഷമാണ് നാടകം കളിച്ചതെന്ന് പിണറായി; സ്വാശ്രയസമരം തീർന്നിട്ടും തർക്കം തീർന്നില്ല
ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെയുള്ള നിരാഹാരത്തിനായാണോ ബൽറാം ആവേശത്തോടെ തുടക്കം കുറിച്ചത്? നാണം കെട്ടുപിരിയണം എന്ന ഗ്രൂപ്പ് താൽപര്യത്തിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിന്? നിരാഹാര സമരം ഒഴിവാക്കേണ്ടി വന്ന പ്രതിപക്ഷത്തെ പരിഹസിച്ച് എം സ്വരാജ്
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ചരിത്രം എഴുതാൻ സിപിഐ(എം); അഞ്ചു വാല്യമുള്ള പുസ്തക നിർമ്മാണ കമ്മറ്റിയുടെ ചെയർമാൻ വി എസ്; തുടക്കം മുതൽ പിണറായി സർക്കാർ വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ സിപിഐ(എം) കണ്ണിലൂടെ കാണുന്ന പുസ്തകം ശ്രദ്ധേയമാകും
ചർച്ചയ്‌ക്കെത്തിയ മാനേജുമെന്റുകളെ അമ്പരപ്പിച്ച് കൊണ്ട് ഫീസിളവില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; ആരോഗ്യമന്ത്രിയും സെക്രട്ടറിയും രംഗം വിട്ടു; പിണറായിയുടെ ഉറച്ച നിലപാട് വെട്ടിലാക്കിയത് പ്രതിപക്ഷത്തെ; ചെറുപ്പക്കാർ കഴിഞ്ഞാൽ നിരാഹാരം ഇരിക്കേണ്ടി വരുമോ എന്ന്  ആശങ്കപ്പെട്ട് മുതിർന്ന എംഎൽഎമാർ
ഫീസിളവും സ്‌കോളർഷിപ്പും അടഞ്ഞ അധ്യായമെന്ന് മെഡിക്കൽ മാനേജ്‌മെന്റുകൾ; മുൻ തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയപ്പോൾ സ്വാശ്രയത്തിലെ സമവായ ചർച്ചകൾ പാളി; ആരോഗ്യനില മോശമായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആശുപത്രിയിലേക്ക് മാറ്റി; പകരം നിരാഹാര സമരം ഏറ്റെടുത്ത് വി ടി ബൽറാമും റോജി എം ജോണും