STATE - Page 410

ചർച്ചയ്‌ക്കെത്തിയ മാനേജുമെന്റുകളെ അമ്പരപ്പിച്ച് കൊണ്ട് ഫീസിളവില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; ആരോഗ്യമന്ത്രിയും സെക്രട്ടറിയും രംഗം വിട്ടു; പിണറായിയുടെ ഉറച്ച നിലപാട് വെട്ടിലാക്കിയത് പ്രതിപക്ഷത്തെ; ചെറുപ്പക്കാർ കഴിഞ്ഞാൽ നിരാഹാരം ഇരിക്കേണ്ടി വരുമോ എന്ന്  ആശങ്കപ്പെട്ട് മുതിർന്ന എംഎൽഎമാർ
ഫീസിളവും സ്‌കോളർഷിപ്പും അടഞ്ഞ അധ്യായമെന്ന് മെഡിക്കൽ മാനേജ്‌മെന്റുകൾ; മുൻ തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയപ്പോൾ സ്വാശ്രയത്തിലെ സമവായ ചർച്ചകൾ പാളി; ആരോഗ്യനില മോശമായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആശുപത്രിയിലേക്ക് മാറ്റി; പകരം നിരാഹാര സമരം ഏറ്റെടുത്ത് വി ടി ബൽറാമും റോജി എം ജോണും
സ്വാശ്രയ സമരവുമായി ബന്ധപ്പെട്ടു സർക്കാരിനെ വിമർശിച്ചിട്ടില്ല; പ്രതികരിച്ചത് എസ്‌ബിറ്റി-എസ്‌ബിഐ ലയനത്തെ കുറിച്ച്; ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാനരഹിതം; തിരുത്തലുമായി വി എസ് അച്യുതാനന്ദൻ
സ്വാശ്രയ സമരത്തോടുള്ള സർക്കാരിന്റെ സമീപനം തെറ്റെന്നു വി എസ്; വിവേകമുള്ള ആരും ഇങ്ങനെ പറയില്ലെന്ന് ഇ പി ജയരാജൻ; സ്വാശ്രയ സമരം നടത്തി പെട്ടുപോയ യുഡിഎഫിനു രക്ഷകനായി വി എസ് എത്തുന്നു; എൽഡിഎഫിൽ കടുത്ത അതൃപ്തി
പൂഞ്ഞാറിൽ എന്നെ വിജയിപ്പിച്ചത് എസ്ഡിപിഐ; ഈ നവ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനത്തെ തീവ്രവാദി മുദ്ര കുത്തി നിർത്തിയതിനെതിരായ ജനവിധി: ഒടുവിൽ തന്റെ വിജയത്തിന്റെ രഹസ്യം പി സി ജോർജ് വെളിപ്പെടുത്തുമ്പോൾ
പൂഞ്ഞാറിലെ തോൽവിക്ക് കാരണം പാർട്ടി സ്ഥാനാർത്ഥിയെ നിർത്താതിരുന്നത്; വട്ടിയൂർക്കാവിലെ വിഭാഗീയതും കാരണമായി; യഥാർത്ഥ പ്രശ്‌നങ്ങൾ തൊടാതെ റിപ്പോർട്ട് സമർപ്പിച്ച് തടിതപ്പി സിപിഐ(എം) അന്വേഷണ കമ്മീഷൻ
കോഴിക്കോടിനെ ഞെട്ടിച്ച് പോപ്പുലർ ഫ്രണ്ട് റാലി; മോദി റാലി നടത്തിയ അതേ കടപ്പുറത്ത് മോദിക്കെതിരെ പതിനായിരങ്ങളൂടെ കൂട്ടായ്മ; പിന്തുണയർപ്പിച്ച് പി സി ജോർജും; കേരളത്തിലെ 99 ശതമാനം വിശ്വാസികളെ ഒരു ശതമാനത്തിൽ താഴെ വരുന്ന നാസ്തികർ ഭരിക്കുവെന്ന വിചിത്രവാദവുമായി പിസി!
മൂന്ന് നേതാക്കളും തെറ്റ് തിരുത്തിയില്ലെങ്കിൽ കോൺഗ്രസിൽ കലാപമെന്ന് വിഡി സതീശൻ; സ്വാശ്രയ പ്രശ്‌നത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചതിൽ ചെന്നിത്തലയോടെ നീരസം; ഹർത്താൽ നിലപാടിൽ നിന്നും താൻ ഒരിഞ്ച് പിന്മാറില്ല
സുരേഷ് ഗോപി എംപിയായതിൽ ഏറ്റവും സന്തോഷിക്കുന്നത് കല്ലിയൂർ ഗ്രാമക്കാർ; കല്ലിയൂർ വികസിപ്പിക്കാനുള്ള പദ്ധതിക്കായി ഗ്രാമം സന്ദർശിച്ച് നടൻ; മോഹൻലാലിനെ കൊണ്ട് പണം മുടക്കിച്ച് കിരീടം പാലം പുനർനിർമ്മിക്കും
തലയ്ക്കു സുഖമില്ലാത്തതിനുള്ള ഭാരതരത്‌നയ്ക്ക് അർഹൻ പി ജെ കുര്യൻ; പോയി ബിജെപിയിൽ ചേരുന്നതു നന്നായിരിക്കും: അമൃതാനന്ദമയിക്കു ഭാരതരത്‌ന നൽകണമെന്ന രാജ്യസഭ ഉപാധ്യക്ഷന്റെ അഭിപ്രായത്തെ പരിഹസിച്ചു യൂത്ത് കോൺഗ്രസ്- കെഎസ്‌യു നേതാക്കൾ
വർഷങ്ങളുടെ രാഷ്ട്രീയ പരിചയം ഉള്ളവർ ഇന്നസെന്റിനെ കണ്ടു പഠിക്കട്ടേ; എംപി ഫണ്ട് അനുവദിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് വേണ്ടി ജനകീയ സമിതി രൂപീകരിച്ച് എംപി; പണം അനുവദിക്കുന്നതും വിനിയോഗിക്കുന്നതും ഇനി സോഷ്യൽ ഓഡിറ്റിന് വിധേയം
പികെ ഫിറോസും നജീബും പാണക്കാട് വരുന്നത് സ്വന്തം കാര്യത്തിന്; നേതാക്കൾക്ക് അസ്ലം വധത്തിൽ പ്രതിഷേധിക്കാൻ പോലും സാധിച്ചില്ല; യൂത്ത് ലീഗിനെതിരെ വിമർശിച്ച് തങ്ങളുടെ മകന്റെ വോയ്‌സ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള വടംവലി മുറുകുന്നു