Politicsതങ്ങൾമാരെ നേതാവാക്കുന്ന കാലം കഴിഞ്ഞു; മുസ്ലിംലീഗ് തകർച്ചയിലേക്ക്; പുതിയ ലീഡർഷിപ്പിന്റെ പ്രതീകം കുഞ്ഞാലിക്കുട്ടി; ഖാഇദെമില്ലത്തിനൊന്നും കച്ചവട മൂല്യമില്ല; സമുദായത്തെ നിയന്ത്രിക്കുന്നത് മാദ്ധ്യമവും ജമാഅത്തെ ഇസ്‌ലാമിയും: ചന്ദ്രികയുടെ മുൻ എഡിറ്റർ കൂടിയായ ലീഗ് നേതാവിന്റെ പ്രസംഗം വിവാദമാകുന്നു..29 Sept 2016 10:04 AM IST
Politicsഇന്നത്തെ യുഡിഎഫ് ഹർത്താൽ ആവശ്യമില്ലാത്തത്; ഹർത്താൽ ആരുടേതായാലും ജനവിരുദ്ധം തന്നെ: ഇന്നത്തെ ഹർത്താൽ അനിവാര്യമെന്ന പ്രതിപക്ഷ നേതാവിന്റെ വാദത്തിനെതിരെ വി ഡി സതീശൻ എംഎൽഎ28 Sept 2016 9:24 PM IST
Politicsബിജെപി സംസ്ഥാന ഘടകത്തിൽ വീണ്ടും കല്ലുകടി; എൻഡിഎ ചെയർമാൻ പദവിയിലും ദേശീയ സമിതി അംഗത്വത്തിലും ഗ്രൂപ്പ് പോര് വിനയായെന്നു കുമ്മനം വിരുദ്ധർ; പ്രധാനമന്ത്രി വന്നിട്ടും സംഘാടകസമിതി ചെയർപേഴ്‌സൺ ഒളിമ്പ്യൻ പി ടി ഉഷ പരിപാടിയിൽ നിന്ന് വിട്ടുനിന്നതിൽ നേതൃത്വത്തിന് അതൃപ്തി28 Sept 2016 9:04 AM IST
Politicsഷാഫി പറമ്പിലും ഹൈബി ഈഡനും അനൂപ് ജേക്കബും നിരാഹാരമിരിക്കും; ലീഗിന്റെ രണ്ട് എംഎൽഎമാർ അനുഭാവ സത്യാഗ്രഹത്തിനും; സഭയിൽ മാണിയുടെ പരോക്ഷ പിന്തുണയും യുഡിഎഫിന്; സ്വാശ്രയവിഷയത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു: ബഹളത്തെ തുടർന്ന് നിയമസഭ പിരിഞ്ഞു; തിരുവനന്തപുരത്തെ ഹർത്താൽ പുരോഗമിക്കുന്നു28 Sept 2016 8:38 AM IST
Politicsവിഎസിന്റെ പിടിവാശിക്ക് മുമ്പിൽ വഴങ്ങാതെ പിണറായി; നാണക്കേട് ഒഴിവാക്കാൻ നിയമസഭയിൽ പ്രത്യേക മുറി കിട്ടിയ ആവേശത്തിൽ വിഎസും; വിവാദങ്ങൾക്ക് വിട നൽകി ഭരണപരിഷ്‌കാര കമ്മീഷൻ ഉടൻ പ്രവർത്തനം തുടങ്ങും27 Sept 2016 7:28 AM IST
Politicsഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ ഇനി എൻഡിഎ കേരള ഘടകത്തിന്റെ വൈസ് ചെയർമാൻ; തുഷാർ വെള്ളാപ്പള്ളി കൺവീനർ; സി കെ ജാനു ജോയിന്റ് കൺവീനർ; പി സി തോമസിനെ ദേശീയ സഖ്യത്തിലെ കേരള ഘടകം ഭാരവാഹിയാക്കി26 Sept 2016 2:54 PM IST
Politicsനേമത്തു ജയിക്കാനും ഏഴിടങ്ങളിൽ രണ്ടാമതെത്താനും ബിജെപിക്ക് ഒത്താശ ചെയ്തവരെ കണ്ടെത്തണം: ഗ്രൂപ്പ് അടിസ്ഥാനത്തിൽ പുനഃസംഘടന വേണ്ട; ഡിസിസി പ്രസിഡന്റുമാരും കെപിസിസി ഭാരവാഹികളും 55ൽ വയസിൽ താഴെയുള്ളവരാകണം: കോൺഗ്രസിനെ രക്ഷിക്കാൻ ഹൈക്കമാൻഡിനു കത്തയച്ചു യുവ നേതാക്കൾ25 Sept 2016 1:33 PM IST
Politicsബാബുവിനെ പിന്തുണക്കാതിരുന്ന സുധീരനെ വിമർശിച്ച് ആദ്യ രാഷ്ട്രീയ സമിതി യോഗം; ബാബുവിനൊപ്പം നിൽക്കാൻ ഔദ്യോഗിക തീരുമാനം ഇന്ന് സുധീരൻ പ്രഖ്യാപിക്കും25 Sept 2016 9:37 AM IST
Politicsകടന്ന് പോയ വഴികളിലെല്ലാം കണ്ട മനുഷ്യക്കാടുകളും മനുഷ്യ മതിലും മോദിയെ ആവേശഭരിതനാക്കി; ലോകത്ത് എവിടെ ചെന്നാലും കണ്ടു മുട്ടുന്ന മലയാളികളെ പരാമർശിച്ച് മോദി; മലയാളത്തിൽ നമസ്‌കാരം പറഞ്ഞപ്പോൾ നിലയ്ക്കാത്ത കയ്യടി25 Sept 2016 7:02 AM IST
Politicsബിജെപി ദേശീയ കൗൺസിലിലും പശു പ്രധാന വിഷയം; ദേശി കൗസ് എന്ന പേരിൽ സ്വപ്നനഗരിയിൽ പ്രത്യേക സ്റ്റാൾ, അറവുശാല ഇന്ത്യയുടെ കാർഷിക വ്യവസ്ഥയുടെ നട്ടെല്ല് തകർക്കാനുള്ള ബ്രിട്ടീഷ് തന്ത്രം; രാഷ്ട്രപിതാവിനെ മറന്നെന്നും ആരോപണം; ഗാന്ധിജിയുള്ളത് ആറന്മുള കണ്ണാടിയുടെ പ്രദർശനത്തിൽ മാത്രം!25 Sept 2016 6:22 AM IST
Politicsഅടുത്ത തവണ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കും; പിണറായി വിജയന്റെ നാട്ടിൽ പോലും ബിജെപി പ്രവർത്തകർ ക്രൂരമായി ആക്രമിക്കപ്പെടുന്നത് രാജ്യത്തിന് തന്നെ നാണക്കേട്: എൽഡിഎഫ് സർക്കാറിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ24 Sept 2016 8:31 PM IST
Politicsഉമ്മൻ ചാണ്ടി ചടങ്ങിനെത്തിയാൽ ആത്മഹത്യ ചെയ്യുമെന്നു ദളിത് ഉദ്യോഗാർത്ഥിനി; കെ പി നൂറുദ്ദീന്റെ ഛായാചിത്രം അനാച്ഛാദനം നടത്താനാവാതെ ഉറ്റസുഹൃത്ത് പിൻവാങ്ങി; പയ്യന്നൂർ സഹ ബാങ്കിൽ നിയമന ക്രമക്കേടിലെ കോൺഗ്രസ് പ്രതിഷേധം ചർച്ചയാകുന്നത് ഇങ്ങനെ24 Sept 2016 11:13 AM IST