STATE - Page 412

ഉമ്മൻ ചാണ്ടി ചടങ്ങിനെത്തിയാൽ ആത്മഹത്യ ചെയ്യുമെന്നു ദളിത് ഉദ്യോഗാർത്ഥിനി; കെ പി നൂറുദ്ദീന്റെ ഛായാചിത്രം അനാച്ഛാദനം നടത്താനാവാതെ ഉറ്റസുഹൃത്ത് പിൻവാങ്ങി; പയ്യന്നൂർ സഹ ബാങ്കിൽ നിയമന ക്രമക്കേടിലെ കോൺഗ്രസ് പ്രതിഷേധം ചർച്ചയാകുന്നത് ഇങ്ങനെ
സ്ഥാനമാനങ്ങൾ തരാത്ത ബിജെപിയെ വിമർശിച്ച വെള്ളാപ്പള്ളി നടേശൻ പിണറായിയുമായി കൂടിക്കാഴ്ച നടത്തി; പിണറായി ഏറ്റവും ശക്തനായ നേതാവ്; എൽഡിഎഫിനോടു പണ്ടേ അകൽച്ച ഇെല്ലന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി
പലതും നൽകുമെന്നു വാഗ്ദാനം നൽകി; കടുകുമണിയോളം പോലും ലഭിച്ചില്ല; ബിജെപി ബന്ധത്തിൽ നിരാശയെന്നു വെള്ളാപ്പള്ളി; ദേശീയ കൗൺസിൽ യോഗം നടക്കുമ്പോൾ സ്ഥാനമാനങ്ങൾ നൽകാത്തതിൽ വെള്ളാപ്പള്ളി നടേശന്റെ പരിഭവം
ചിറ്റാറിൽ ജെയ്ന്റ് വീലിൽ നിന്നു വീണുള്ള കുട്ടികളുടെ മരണം രാഷ്ട്രീയ മുതലെടുപ്പിനു വേദിയാകുന്നു; അവസരം മുതലാക്കാൻ കോൺഗ്രസ്; പ്രതിക്കൂട്ടിലായ സിപിഐ(എം) ഭരണസമിതി നടത്തുന്നത് മുഖം രക്ഷിക്കാനുള്ള പെടാപ്പാട്
സഭയിൽ രാജഗോപാലിന് തൊട്ടടുത്ത സീറ്റുപിടിച്ച മാണി എൻഡിഎയിൽ ചേർന്ന് ബിജെപിക്ക് കൈകൊടുക്കുമോ? ദേശീയ കൗൺസിൽ തീരുന്നതോടെ മാണിയെ കൂടെക്കൂട്ടാൻ ശ്രമം ഊർജിതപ്പെടുത്തി അമിത്ഷാ; ഡൽഹിയിൽ ചെന്നു കണ്ട കാന്തപുരവും മോദിക്കൊപ്പം കൂടുമോയെന്നും ചർച്ചകൾ
ഇഷ്ടപ്പെട്ട കവടിയാർ ഹൗസ് വീടായി കിട്ടിയെങ്കിലും സെക്രട്ടറിയേറ്റിൽ വിഎസിന് ഓഫീസില്ല; ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാന്റെ ഓഫീസ് നിശ്ചയിച്ചിരിക്കുന്നത് പൈതൃക ബംഗ്ലാവായി പ്രഖ്യാപിക്കപ്പെട്ട ബാർട്ടൺ ഹിൽ
ബിജെപിയിലെ ഉൾപ്പോര് സമ്മതിച്ച് കേരള നേതൃത്വം; താൻ ഗ്രൂപ്പില്ലാത്ത അധ്യക്ഷനെന്ന് കുമ്മനം; പാർട്ടി ആർ എസ് എസ് പാളയത്തിലെന്ന് കൃഷ്ണദാസ്-മുരളീധരൻ പക്ഷങ്ങൾ; സ്ഥാനമാനങ്ങൾക്കായി മുൻ പ്രസിഡന്റുമാരുടെ ചരടുവലി
ഉലകം ചുറ്റാൻ കൊതിമൂത്ത പ്രധാനമന്ത്രിക്ക് ഇനിയും കറങ്ങിനടക്കാൻ മോഹം; സമാധാന അന്തരീക്ഷമുള്ള കേരളത്തിൽ ബിജെപിയുടെ ദേശീയ കൗൺസിൽ മാമാങ്കം നടത്തുന്നത് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളി; മേള കാശ്മീരിലേക്ക് മാറ്റണമെന്നും ശിവസേന
മോദിക്ക് പിറന്നാൾ ആശംസയുമായി പിപി മുകുന്ദൻ; മുതിർന്ന നേതാവിനെ പടിക്ക് പുറത്ത് നിർത്തി കോഴിക്കോട് സമ്മേളനം കൊഴുപ്പിക്കാനുറച്ച് കുമ്മനവും മുരളീധരനും; ജനസംഘം നേതാവെന്ന നിലയിൽ രാമൻപിള്ളയെ ക്ഷണിക്കും; ബിജെപി ദേശീയ കൗൺസിലിൽ ഒറ്റപ്പെടൽ മുകുന്ദന് മാത്രം
സിപിഎമ്മിന്റെ അക്രമങ്ങൾ ദേശീയ ശ്രദ്ധയിലെത്തിക്കാനായി ബിജെപി എംപിമാരുടെ സംഘം കണ്ണൂരിൽ; സംഘത്തിന്റെ സന്ദർശനത്തിനിടെ സിപിഐ(എം) കൗൺസിലറുടെ വീട് ആക്രമിക്കപ്പെട്ടു; മസൂറിയിൽ പഠിക്കാത്ത വിഷയം കൈകാര്യംചെയ്യാൻ സിവിൽസർവീസുകാർ പോരെന്ന് തുറന്നടിച്ച് പി ജയരാജൻ