STATE - Page 413

സുരേഷ് ഗോപി പിൻവാങ്ങിയപ്പോൾ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ആദ്യം ബിജെപി പരിഗണിച്ചത് മഞ്ജു വാര്യരെ; എസ് ശ്രീശാന്തിന് നറുക്കു വീണത് നടി പിന്മാറിയപ്പോൾ; മോദിക്ക് മുമ്പിൽ നൃത്തം അവതരിപ്പിച്ച് നിത്യഹരിത നായിക വീണ്ടും ബിജെപിയുടെ കളത്തിലേക്ക്; അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് മഞ്ജു വാര്യർ ബിജെപി രാഷ്ട്രീയത്തിൽ സജീവമാകുമെന്ന അഭ്യൂഹം ശക്തം
ജാതി-മതഭേദങ്ങളെ വലിച്ചെറിഞ്ഞ ശ്രീനാരായണ ഗുരുവിനെ ഹിന്ദുവാക്കി ബിജെപി; മഹാഗുരു വെറും ഹിന്ദു സന്ന്യാസിയെന്നു വാദം; ഓണത്തെ വാമന ജയന്തിയാക്കിയ ബിജെപി ചതയദിനത്തിലും വിവാദ പരാമർശവുമായി ഫേസ്‌ബുക്കിൽ; നവോത്ഥാനത്തിനു നാന്ദികുറിച്ച മഹദ് വ്യക്തിക്കു മേൽ ഹൈന്ദവലേബൽ അടിച്ചേൽപ്പിക്കുന്നതിൽ വ്യാപക പ്രതിഷേധം
ഔദ്യോഗിക വീട്ടിലേക്ക് താമസം മാറുകയും കാറിൽ യാത്ര തുടങ്ങുകയും ചെയ്തതോടെ പ്രധാന തലവേദന ഒഴിഞ്ഞ ആശ്വാസത്തിൽ പിണറായി; സെക്രട്ടറിയേറ്റിൽ ഓഫീസ് വേണമെന്ന വിഎസിന്റെ ആവശ്യം ഇനി അംഗീകരിക്കില്ല; അവശേഷിക്കുന്നത് ചുമതല ഏൽക്കാതെ എത്രനാൾ ആനുകൂല്യങ്ങൾ കൈപ്പറ്റാനാകുമെന്ന ചോദ്യം
ശിവൻകുട്ടിയും ഐപിയും അറിയാതെ ആക്രമണം നടക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്; രാത്രിയിൽ വന്ന് തന്തയില്ലാത്തരം കാണിക്കുന്നത് എന്റെ യോ എന്റെ പ്രസ്ഥാനത്തിന്റെയോ എന്റെ നേതാക്കളുടേയോ രീതിയല്ലെന്ന് സിപിഐ(എം) കൗൺസിലറും; പ്രതികളെ കിട്ടാത്ത ബിജെപി ഓഫീസ് ആക്രമണത്തിൽ വാക് പോര്
ആരാധനാലയങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം അനുവദിക്കില്ല; ശാഖകളുടെ കാര്യത്തിൽ ആർഎസ്എസും ബിജെപിയും നടത്തുന്ന പ്രസ്താവനകൾ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പുന്നതു പോലെയെന്നും കടകംപള്ളി
പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ലാഘവത്തോടെ കേസെടുക്കാമോ എന്ന് സർക്കാർ പരിശോധിക്കണം; കള്ളക്കേസിൽ കുടുക്കി കേരള കോൺഗ്രസിനെ ഒതുക്കാമെന്ന് ആരും കരുതണ്ട; അന്ധമായ രാഷ്ട്രീയ വിരോധം ആരോടുമില്ലെന്നും മാണി
മുനീറിനെ ക്ഷണിച്ചത് ജനപ്രതിനിധി എന്ന നിലയിൽ; ഗണേശോൽസവത്തിൽ പോകരുതെന്നത് ഇഫ്താറിലും ക്രിസ്മസ് ആഘോഷങ്ങളിലും ഇതര മതസ്ഥർ പങ്കെടുക്കരുതെന്ന് പറയുന്നതിന് തുല്യം; സമസ്തയുടെ ശ്രമം മതസൗഹാർദ്ദം തകർക്കൽ; കേസെടുക്കണമെന്ന് ഗണേശോത്സവ ട്രസ്റ്റ്
13 പേർ വേണ്ടിടത്തു നിർദ്ദേശിച്ചത് 20 പേരെ; പാർട്ടി പുറത്താക്കിയ വി കെ ശശിധരനെയും കോൺഗ്രസ് അനുഭാവി സന്തോഷിനെയും ഒരുകാരണവശാലും എടുക്കരുതെന്നു പിണറായി; വി എസ് നിർദ്ദേശിച്ച സ്റ്റാഫ് പട്ടിക വെട്ടി; ഭരണപരിഷ്‌കാര കമീഷനെച്ചൊല്ലി വി എസ്-പിണറായി പോര്