Recommends - Page 184

ഇംഗ്ലീഷ്, മാന്ദാരിന്‍, ഹിന്ദി, സ്പാനിഷ്, അറബിക്... ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷകളുടെ റാങ്കിങ് ഇങ്ങനെ; 3000-ത്തോളം ഭാഷകള്‍ വംശനാശത്തിന്റെ നിഴലില്‍! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഇറാനില്‍ ഇനി നില്‍ക്കരുത്, എങ്ങനെയെങ്കിലും രക്ഷപ്പെടൂ! വാണിജ്യ വിമാനങ്ങള്‍ കിട്ടുന്ന മുറയ്ക്ക് മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം; ടെഹ്റാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ആശങ്കയില്‍; ഷെരീഫ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ലഹള; അമേരിക്കന്‍ പടയൊരുക്കം ശക്തം; ഇറാന്‍-യുഎസ് പോര് മൂര്‍ച്ഛിക്കുമ്പോള്‍ നെഞ്ചിടിപ്പോടെ പ്രവാസി ലോകം
ഭക്ഷണ രീതിയോട് എതിര്‍പ്പില്ല;  പക്ഷേ വഴിയോരത്തെ ഇറച്ചി കച്ചവടം അനുവദിക്കില്ല! ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയന്ത്രണം ബിഹാറിലേക്കും; ക്ഷേത്രങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും സമീപം നിയന്ത്രണം;  ലൈസന്‍സ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍
പുതിയ അംഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ ശത്രുക്കളുടെ ഹൃദയം! ജീവനോടെ ആസിഡ് ടാങ്കുകളില്‍ മുക്കിക്കൊല്ലും; 100 ബില്യന്‍ ഡോളറിന്റെ ആസ്തി; സിംഹങ്ങളും പുലികളുമുള്ള വീട്; ഡോണായി മാറിയ മുന്‍ പൊലീസുകാരന്‍; ലോകത്തിലെ ഏറ്റവും അപകടകാരിയായ ഡ്രഗ് കാര്‍ട്ടല്‍ തലവന്‍ കൊല്ലപ്പെടുമ്പോള്‍
തിരുപ്പൂരിലെ ബനിയന്‍ കമ്പനികളിലെ തയ്യല്‍ക്കാരായ ലഷ്‌കര്‍ ഭീകരര്‍ ലക്ഷ്യമിട്ടത് ഇന്ത്യയെ നടുക്കുന്ന സ്‌ഫോടനങ്ങള്‍! ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറി ആധാര്‍ കാര്‍ഡും സംഘടിപ്പിച്ചു; ഇന്ത്യയിലെ സ്ലീപ്പര്‍ സെല്ലുകളെ നിയന്ത്രിച്ചത് ഹാഫിസ് സയീദിന്റെ നേരിട്ടുള്ള ചാരന്‍ ഷബീര്‍ അഹമ്മദ് ലോണ്‍; പ്രധാന നിര്‍മിതികളുടെ വീഡിയോ എടുക്കാന്‍ നിര്‍ദേശം നല്‍കി;  ചാവേറുകളെ കുരുക്കിയത് മെട്രോ സ്റ്റേഷനിലെ ഫ്രീ കാശ്മീര്‍ പോസ്റ്ററുകള്‍ തേടിയുള്ള  അന്വേഷണം
ട്രംപിന്റെ നാടുകടത്തൽ നടപടി നേരിടുന്നവരിൽ 77% പേർക്കും ക്രിമിനൽ പശ്ചാത്തലമില്ല; കൊലപാതകികൾ വെറും 0.5 ശതമാനം മാത്രം; ക്വോട്ട തികയ്ക്കാൻ ലക്ഷ്യം വെക്കുന്നത് സാധാരണക്കാരെയും കുടിയേറ്റ കുടുംബങ്ങളെയും; ഏറ്റവും മോശമായവർ എന്ന ഭരണകൂട വാദം പൊളിയുമ്പോൾ
അതിജീവിതയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം; ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ഡിജിറ്റല്‍ തെളിവുകളുമായി പോലീസ് ഹര്‍ജി; എംഎല്‍എ ഈ മാസം തന്നെ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം
പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി കൂട്ടുകാരനയച്ചു;  ഭീഷണിപ്പെടുത്തി സുഹൃത്തും പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍
അവര്‍ ഓടിയത് മരണത്തിലേക്കായിരുന്നു! കോണ്‍ക്രീറ്റ് സ്ലാബ് വീണത് നേരെ ഓടിയവരുടെ തലയിലേക്ക്; വലിയങ്ങാടിയില്‍ സ്ലാബ് വീണ് ഇല്ലാതായത് മൂന്ന് പാവം തൊഴിലാളികളുടെ ജീവന്‍; കോര്‍പ്പറേഷനില്‍ യുദ്ധക്കളം! ദുരന്തത്തില്‍ മേയറുടെ ചേംബറിലേക്ക് ഇരച്ചുകയറി ബിജെപി; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ തെരുവ് യുദ്ധം
ക്യാന്‍സര്‍ വേദനയില്‍ പുളഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ ഉദ്യോഗസ്ഥര്‍; പാസ്പോര്‍ട്ടില്‍ മാറ്റം വരുത്താതെ ട്രാന്‍സ്‌ജെന്‍ഡറിനോട് ക്രൂരത; പള്ളികളില്‍ കയറി കുടിയേറ്റക്കാര്‍ക്കെതിരെ വേട്ട; ട്രംപിനെതിരെ നിയമയുദ്ധം പെരുകുന്നു; മനുഷ്യാവകാശങ്ങള്‍ക്കായി കോടതി കയറുന്ന സാധാരണക്കാര്‍