Recommends - Page 201

ഗോദ്ര സംഭവത്തിന് ശേഷം ഞാന്‍ മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു; നാലുമാസം ഗുജറാത്തില്‍ ചെലവഴിച്ചതോടെ എന്റെ കണ്ണുതുറന്നു; ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനെന്ന് ബിഹാര്‍ ഗവര്‍ണര്‍; മുത്തലാഖ് നിരോധനം ചരിത്രം; മോദിയെ പുകഴ്ത്തി ആരിഫ് മുഹമ്മദ് ഖാന്‍
ആളുകൾ ഈ ചെറുപ്പക്കാരനെ തേടിയെത്തുന്നത് ഒരൊറ്റ ആവശ്യത്തിന്; കൈയ്യിൽ ഗുളികയുടെ സ്റ്റോക്ക് ഉണ്ടെങ്കിൽ പിന്നെ ഭയങ്കര കച്ചവടം; ഏജൻ്റുമാർ ഇത് വിപണിയിലെത്തിക്കുന്നത് മറ്റൊരു രൂപത്തിൽ; പരിശോധനയിൽ എക്സൈസിന്റെ അടക്കം കിളി പോയി; നിഷാദ് ഇനി അകത്ത്
എന്നെന്നേക്കുമായി അവനോടൊപ്പം എനിക്ക് ഒന്നാകണം...വെറുമൊരു കാമുകനായിട്ടല്ല!! തന്റെ ലൈഫിലെ വലിയൊരു സന്തോഷം പങ്കുവെച്ച് കരിക്ക് ഫെയിം നടി നിലീൻ സാന്ദ്ര; ആശംസകളുമായി താരങ്ങൾ
നിങ്ങള്‍ പണ്ടേ നഗ്‌നരല്ലേ, പിന്നെന്തിനാ വസ്ത്രം അഴിക്കുന്നത്?: എഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലോക നേതാക്കള്‍ക്ക് മുന്നില്‍ ഷര്‍ട്ട് ഊരി ഇന്ത്യയെ നാണം കെടുത്തി; അവര്‍ എന്റെ ശവക്കുഴി തോണ്ടാന്‍ ആഗ്രഹിക്കുന്നു; ഉച്ചകോടി ബിജെപിയുടെ പരിപാടിയല്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമായിരുന്നു; മീററ്റില്‍ കത്തിക്കയറി മോദി
കറുത്ത മണ്ണിലൊരുക്കിയ പിച്ചില്‍ റണ്ണൊഴുകുമോ?  പുല്ല് പൂര്‍ണമായും നീക്കം ചെയ്തു;  സ്പിന്നര്‍മാരേക്കാള്‍ പിന്തുണ ലഭിക്കുക പേസര്‍മാര്‍ക്കോ? അഹമ്മദാബാദിലേത് ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റെന്ന് മുന്‍ താരങ്ങള്‍; ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത; ദക്ഷിണാഫ്രിക്കയ്ക്കും പ്രതീക്ഷ
തമിഴ് മണ്ണിൽ രാഷ്ട്രീയ പോരാട്ടത്തിന് തിരിതെളിയുന്നു; ടിവികെ നേതാവ് വിജയ് പെരമ്പൂർ മണ്ഡലത്തിൽ മത്സരിക്കും; പാർട്ടി യോഗത്തിൽ സുപ്രധാന തീരുമാനം; വാർത്ത കേട്ട് ആവേശത്തിൽ ഇളകിമറിഞ്ഞ് പ്രവർത്തകർ; സ്റ്റാലിന്റെ കോട്ട പിടിക്കാൻ രണ്ടുംകല്പിച്ച് ദളപതി; പെരമ്പൂർ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം ഇത്; അണിയറയിൽ ഒരുങ്ങുന്നത് വൻ മാസ്റ്റർ പ്ലാൻ!!
തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍; പോറ്റിയെ കേറ്റിയത് വേണുഗോപാലപ്പ! പൊട്ടിത്തെറിച്ച് ഗോവിന്ദന്‍ മാഷ്; പ്രതിരോധവുമായി ചെന്നിത്തല; തന്ത്രിക്ക് ജാമ്യം അനുവദിച്ച കൊല്ലം കോടതി വിധിക്കെതിരെ എസ്‌ഐടി ഹൈക്കോടതിയിലേക്ക്; കീഴ്‌ക്കോടതി വിധി കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അപ്പീലില്‍; നിയമപോരാട്ടവും വാക്‌പോരും കടുക്കുന്നു
നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖര്‍;  നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി; നേമത്ത് മത്സരിക്കാനാണ് ആഗ്രഹം, പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ എന്ന് സംസ്ഥാന അധ്യക്ഷന്‍
ആലുവ ബാറിന് അടുത്തായി ബിയർ കുപ്പി പൊട്ടിച്ചുടയ്ക്കുന്ന ശബ്ദം; ഒരു കൊച്ച് പയ്യന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആ ഒരാൾ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച; ഒന്നും നോക്കാതെ വെറും പതിനാറ് വയസ്സുള്ള കുട്ടിയെ അടിച്ചുനുറുക്കുന്ന സംഘം; തടയാനെത്തിയ യുവാവിന്റെ അവസ്ഥ ദയനീയം; പിന്നിലെ കാരണം തിരക്കിയപ്പോൾ അറിഞ്ഞത്
മോദി ജെന്റില്‍മാനാണ്, വലിയ മനുഷ്യന്‍;  പക്ഷേ, ഇക്കാലമത്രയും സാമര്‍ഥ്യം കാട്ടി യുഎസിനെ കബളിപ്പിക്കുകയായിരുന്നു;  വ്യാപാരക്കരാറോടെ അത് അവസാനിപ്പിച്ചു;  ഇപ്പോഴാണ് ന്യായം നടപ്പായത്; ട്രംപിന്റെ പരാമര്‍ശം അതിര് വിട്ടതോടെ മോദി കട്ടക്കലിപ്പില്‍; ഇന്ത്യ - യു എസ് ചര്‍ച്ചകള്‍ നിലച്ചു;  വ്യാപാര കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുമോ?  ഇന്ത്യ പുതിയ കരാറിന് ശ്രമിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍
ഞാന്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു; എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോള്‍ഡ് മിസായിട്ടുണ്ട്; സ്വര്‍ണ്ണം ഞാന്‍ എടുത്തുവെന്നാണ് പറയുന്നത്; എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി എന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉമ്മയുമാണ്; എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്; സത്യം ഒരുദിവസം തെളിയും; ജസീലയുടെ അവസാന ഓഡിയെ ഞെട്ടിക്കുന്നത്; ആദൂര്‍ പോലീസ് കാട്ടിയത് വീഴ്ച തന്നെ