Scitech - Page 55

സക്കറിയയെ തല്ലിയോടിച്ചതോ? ടി പി ശ്രീനിവാസനെ അടിച്ചു വീഴ്‌ത്തിയതോ? എം വി രാഘവന്റെ വീട് കത്തിച്ചതോ? ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതോ? വി ടി ബലറാമിനെ വഴിയിൽ ഇറങ്ങാൻ സമ്മതിക്കാതിരുന്നതോ? നിറം ചുവപ്പാണെങ്കിൽ ഫാസിസമാകില്ലേ സഖാക്കളേയെന്ന് ചോദിക്കുന്നു ഇൻസ്റ്റന്റ് റസ്‌പോൺസ്
ശ്രീജിത്ത് വിഷയത്തിൽ മറുനാടന് വിലക്കേർപ്പെടുത്തിയ കോടതിവിധി ഭരണഘടയ്ക്കും സുപ്രീംകോടതി വിധിക്കും എതിരെയുള്ള വെല്ലുവിളി; നിയമപീഠങ്ങൾ സംശയങ്ങൾക്ക് അതീതമായിരിക്കാൻ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു; വാർത്തകൾ മറച്ചുവെക്കാൻ കോടതികൾ കൂട്ടു നിന്നാൽ ജനാധിപത്യം മരിക്കും; - ഇൻസ്റ്റന്റ് റെസ്പോൺസ്