Scitech - Page 59

ക്ഷേമപെൻഷൻ വെട്ടിക്കുന്നവരെ തുറങ്കലിൽ അടക്കാൻ നിയമം ഉണ്ടാക്കുമോ പിണറായി? ന്യായവിലക്ക് പകരം യഥാർത്ഥ വില ഈടാക്കി സ്റ്റാമ്പ് ഡ്യൂട്ടി പാതിയാക്കുമോ? ബഡ്ജറ്റിനെ പ്രകടന പത്രികയാക്കുന്നത് എന്നു നിർത്തും? സ്മാരകം പണിയാൻ ബക്കറ്റ് പിരിവല്ലേ ഉചിതം?
ഒരു മന്ത്രി പോലും അഴിമതിക്കാരായി പേരുദോഷം കേൾപ്പിച്ചില്ല; അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ഏറെ നടത്തി; ഭയപ്പെട്ടത് പോലെ ന്യൂനപക്ഷങ്ങൾക്ക് പാക്കിസ്ഥാനിൽ പോവേണ്ടി വന്നില്ല: ഇനി പറയൂ അടുത്ത തെരഞ്ഞെടുപ്പിൽ മോദി വീണ്ടും അധികാരത്തിൽ എത്തുമോ?
കറുത്ത സ്റ്റിക്കറുകൾക്കെതിരെ ഭയക്കേണ്ടെന്ന് മുഖ്യമന്ത്രിയും പൊലീസും പറയുന്നതിനിടെ വനിതാഹോസ്റ്റലിലെ ജനാലകളിലെല്ലാം പരക്കെ സ്റ്റിക്കർ; തലസ്ഥാനത്തെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള അന്തേവാസികൾ ഭീതിയിൽ