Scitech - Page 65

ടോൺസിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനിൽക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം; ഫലപ്രദമായി ചികിത്സിക്കാത്ത ടോൺസിലൈറ്റിസും ആവർത്തിച്ചുണ്ടാകുന്ന ടോൺസിലൈറ്റിസും നിരവധി സങ്കീർണതകൾക്ക് വഴിയൊരുക്കാറുണ്ട്; ടോൺസിലൈറ്റിസിനെ ചെറുക്കാം വിദഗ്ദ്ധ ചികിത്സയിലൂടെ; ഡോക്ടർ ടിപ്‌സ്
മുൻ മന്ത്രിമാരും എംഎൽഎമാരും കോടികൾ വെട്ടിക്കുന്ന കേസുകൾ ഏറിയിട്ടും കള്ള ചിട്ടിക്കാരെ ചെറുവിരൽ പോലും തൊടാനാവാതെ സർക്കാർ; സ്വർണച്ചേമ്പും വെള്ളിവെള്ളരിയും മോഹിക്കുന്ന പാവങ്ങളെ വഞ്ചിക്കുന്ന വമ്പൻ സ്രാവുകളെ പൂട്ടാൻ വൈകുന്നതെന്തേ? ചിട്ടിതട്ടിപ്പുകളെ കുറിച്ച് സമഗ്രാന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്ന് മറുനാടൻ മലയാളിയുടെ ഇൻസ്റ്റന്റ് റെസ്‌പോൺസ്
ദിലീപിനില്ലാത്ത ആനുകൂല്യം എന്തുകൊണ്ട് ഉദയഭാനുവിന് കിട്ടി എന്ന ചോദ്യത്തിന് ഇന്നലെ കോടതി തന്നെ മറുപടി പറഞ്ഞു; നിയമപീഠങ്ങൾ തെറ്റു തിരുത്തുമ്പോൾ ജനാധിപത്യം വിജയിക്കുന്നു: ഇൻസ്റ്റന്റ് റെസ്‌പോൺസ്
കുട്ടിപ്പട്ടാളത്തിന് എതിരെ രംഗത്തെത്തിയവർ ഇതുവരെ എവിടെയായിരുന്നു? പരാതിയുമായി എത്തിയവർ ഒരു പണിയുമില്ലാത്തവർ; അരമണിക്കൂർ കൊണ്ട് കുട്ടികൾ എങ്ങനെയാണ് ചീത്തയാകുന്നത്? വിവാദങ്ങൾ മറുപടിയുമായി സുബി സുരേഷ് മറുനാടനോട്
ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് വേദിയിൽ മമ്മൂട്ടി പ്രകടിപ്പിച്ചത് വിവേചനം; വേദിയിൽ വച്ച് തന്നെ പ്രതികരിച്ചത് അപമാനിക്കപ്പെട്ടതിനാൽ; ഞങ്ങളാരും ബെസ്റ്റ് ആയിരിക്കില്ല, അദ്ദേഹം തന്നെയാകും ബെസ്റ്റ്! സീരിയൽ സംവിധായകൻ സുജിത് സുന്ദർ മറുനാടനോട്
മംഗ്ലീഷ് അവതാരകരുടെ പ്രകടനം മലയാള ദൃശ്യസംസ്‌കാരത്തെ മോശമായി ബാധിക്കും; മെഗാ സീരിയലുകൾ അന്യ സംസ്ഥാനത്തു നിന്നു വരുന്ന കീടനാശിനി കലർന്ന പച്ചക്കറികൾപോലെ: മികച്ച ടെലിവിഷൻ അവതാരകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അനീഷ് ചിറയിൻകീഴ് മറുനാടൻ മലയാളിയോട്