APPLIANCE - Page 5

വെള്ളാപ്പള്ളിയെ കുടുക്കാനുറച്ച് ഗോകുലം ഗോപാലനും എംകെ സാനുവും കൈകോർത്തു; മൈക്രോഫിനാൻസ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിക്കുമേൽ സമ്മർദം: ബിജെപിയുമായുള്ള ബന്ധം ഉലഞ്ഞതും വെള്ളാപ്പള്ളിക്ക് വിനയാകും
റെയിൽവേ സ്റ്റേഷനിൽ വെച്ച് എന്നെ ആക്രമിച്ചത് മേത്തനായ നിന്നെ കത്തിച്ച് കളയും എന്ന് ആക്രോശിച്ചു കൊണ്ട്; ഓടി വന്ന ഭാര്യയേയും നാലു വയസ്സുള്ള കുട്ടിയേയും അവർ മർദ്ദിച്ചു; കേരളത്തിലെ സംഘപരിവാർ വിളയാട്ടത്തിന്റെ ഞെട്ടൽ മാറാതെ ഷെമീർ മറുനാടനോട്
ക്യാച്ച് ദം യങ് തന്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഏറ്റെടുത്തത് വലിയ റിസ്‌ക്; തിരിച്ചടിയുണ്ടായാൽ വൻവിമർശനമുണ്ടാകുമെന്ന് അറിഞ്ഞിട്ടും നിലപാടിൽ ഉറച്ചുനിന്നു; 13 പുതുമുഖങ്ങളുമായി ഏറ്റവും മികച്ച യുവകളിക്കാരെ അണിനിരത്തി കേരളം ആറാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ കോച്ച് സതീവൻ ബാലൻ കൊയ്തത് കഠിനാദ്ധ്വാനത്തിന്റെ ഫലം
ബിഡിജെഎസിനെ വരുതിയിലാക്കാനും വോട്ടുറപ്പിക്കാനും സ്ഥാനങ്ങൾ വീതംവയ്ക്കാൻ പത്തുദിവസത്തെ സാവകാശം കാത്ത് ബിജെപി; ചെങ്ങന്നൂരിലെ തിയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കാതിരുന്നത് എൻഡിഎയെ സഹായിക്കാനെന്ന് ആക്ഷേപം; കൂടുതൽ കക്ഷികളെ കൂടെ കൂട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് സ്ഥിതി പരുങ്ങലിലാകുമെന്ന് ഉറപ്പിച്ച് അമിത് ഷായും; ചെലവ് കൂടുമെന്ന ആശങ്കയിൽ ഇടതുവലത് സ്ഥാനാർത്ഥികളും കൂടുതൽ സമയംകിട്ടിയത് അനുഗ്രഹമായെന്ന് ശ്രീധരൻപിള്ളയും
വേദന കൊണ്ട് പിടയുന്ന രോഗിയോട് കൊടുംക്രൂരത കാണിച്ച് നഴ്‌സിങ് അസിസ്റ്റന്റ്; കാലൊടിഞ്ഞ് കമ്പിയിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിടക്കുന്ന വയോധികന്റെ കൈവിരലുകൾ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറഞ്ഞ് അടിക്കാൻ ഓങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു; സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ നടപടിയെടുത്ത് ആരോഗ്യമന്ത്രി
വാഹനം കൂട്ടിയിടിച്ചാൽ ജാമ്യമില്ലാതെ അകത്തിടാൻ കേരളാ പൊലീസ് താങ്കളുടെ കുടുംബത്തിന്റെ വകയാണോ നിയാസേ? പീഡനം ഏറ്റുവാങ്ങിയ കുരുന്നിന്റെ മൊഴി എടുക്കാതിരിക്കുന്ന ഇയാൾ എങ്ങനെ ഇപ്പോഴും സർവീസിൽ തുടരുന്നു; കല്യാണം മുടക്കിയ ഈ എസ്‌ഐയെ പുറത്താക്കാൻ പറ്റിയില്ലെങ്കിൽ എന്തിന് മുഖ്യമന്ത്രി കുപ്പായമിട്ട് താങ്കൾ തുടരുന്നു മിസ്റ്റർ പിണറായി?-ഇൻസ്റ്റന്റ് റെസ്‌പോൺസ്