Share Videosവിവരം വച്ചാൽ എല്ലാവരും ആർഎസ്എസും സേവാഭാരതിയും ഒക്കെയാകുമെന്ന് സെൻകുമാർ; വിവരമില്ലാത്ത കാലത്താണോ താങ്കൾ പൊലീസ് മേധാവിയായിരുന്നതെന്ന് തിരിച്ചടിച്ച് ഡിവൈഎഫ്‌ഐ നേതാവ്; അറിവില്ലാത്തപ്പോൾ എന്നെ സഖാവ് സെൻകുമാറെന്നാണ് വിളിച്ചിരുന്നതെന്ന് മറുപടി നൽകി മുൻ പൊലീസ് മേധാവി; എന്റെ ആർജവം റഹിമിന്റെ മുമ്പിൽ തെളിയിക്കേണ്ട ആവശ്യമില്ലെന്നും വിശദീകരണം; ഏഷ്യാനെറ്റ് ന്യൂസ് അവറിൽ നിറഞ്ഞത് സെൻകുമാറിന്റെ രാഷ്ട്രീയം; ഒരടി മുന്നോട്ട്... രണ്ടടി പിന്നോട്ട് ചർച്ച ആവേശം നിറച്ചത് ഇങ്ങനെ26 Dec 2018 10:46 AM IST
Share Videosശബരിമല നട അടക്കും മുമ്പ് ജനം ടിവി വീണു; ശബരിമലയിലെ യുവതികൾ കയറില്ലെന്ന് ഉറപ്പായതോടെ ജനം ടിവിയെ വിട്ടു പ്രേക്ഷകർ ഏഷ്യാനെറ്റ് ന്യൂസിലേക്ക്; ബാർക്ക് റേറ്റിംഗിൽ ഏഷ്യനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ മികച്ച മുന്നേറ്റത്തോടെ രണ്ടാമതെത്തി മനോരമ; മാതൃഭൂമിക്ക് മൂന്നാം സ്ഥാനം ലഭിച്ചപ്പോൾ ജനത്തിന് എത്താനായത് നാലാമത് മാത്രം; റേറ്റിംഗിൽ ഇടം പിടിക്കാതെ റിപ്പോർട്ടറും മംഗളവും20 Dec 2018 2:05 PM IST
Share Videosഎന്താണ് 'കൺകറന്റ് ലിസ്റ്റ്'? എഎ റഹിമിന്റെ ചോദ്യത്തിൽ ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ; അങ്ങനെയൊരു ലിസ്റ്റില്ലെന്നും അത് നിങ്ങൾക്ക് അറിയില്ലെന്നു ഉറപ്പുള്ളതുകൊണ്ടാണ് ചോദിച്ചതെന്നും റഹിം; പത്തനംതിട്ടയിലെ വിഡിയോ കോൺഫറൻസിൽ ശബരിമലയെക്കുറിച്ച് മോദിയോട് ചോദിക്കാത്തതെന്തേ എന്നാരാഞ്ഞപ്പോൾ അവതാരകന് ബിജെപിയെ താറടിക്കലാണ് പണിയെന്നും മറുപടി; ശോഭ സുരേന്ദ്രൻ കണ്ടം വഴി ഓടിയെന്ന് സോഷ്യൽ മീഡിയ19 Dec 2018 10:27 AM IST
Share Videos'മൂന്ന് മണി'യിലെ വില്ലത്തി മതികലയായി എത്തി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത് ഞൊടിയിടയിൽ; നിന്നെപ്പോലൊരു വിത്ത് ഉണ്ടെങ്കിൽ വിഷം കൊടുത്തേനെ എന്ന അമ്മമാരുടെ പ്രതികരണം കഥാപാത്രത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം; അവതാരികയും നർത്തകിയുമായി മിനിസ്‌ക്രീനിലെത്തിയ പ്രീത പ്രദീപ് വിവാഹിതയാകുന്നു; ജീവിതപങ്കാളിയാകുന്നത് സുഹൃത്തായ ടെക്കി19 Dec 2018 6:33 AM IST
Share Videosന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ18 Dec 2018 2:31 PM IST
Share Videosമോദിയുടെ റിപ്പബ്ലിക് ടിവിക്ക് ബദലായി രാഹുലിന്റെ ഹാർവെസ്റ്റ് ടി വി വരുന്നു; കപിൽ സിബലും പി ചിദംബരവും പ്രധാന നിക്ഷേപകർ; ഡി കെ ശിവകുമാറും നവീൻ ജിൻഡാലും ഒപ്പം നിൽക്കും; ബർക്ക ദത്തിനെയും രാജ് ദീപ് സർദേശായിയെയും മുഖമാക്കി മാറ്റാൻ തിരക്കിട്ട നീക്കം; ഇംഗ്ലീഷിൽ തുടങ്ങന്ന എച്ച്ടിവി തെരഞ്ഞെടുപ്പിന് മുമ്പേ ഹിന്ദിയിലും പിന്നാലെ മറ്റു ഭാഷകളിലും ചാനലുകൾ തുടങ്ങും: പരാജയപ്പെട്ടു പോയ തെഹൽക്ക പരീക്ഷണത്തിന് ശേഷം കോൺഗ്രസ് വീണ്ടും പരീക്ഷണത്തിന്17 Dec 2018 11:06 AM IST
Share Videosചലച്ചിത്ര പഠനത്തിൽ എംഎ പാസായിട്ടും ഷിനു തുച്ഛ ശമ്പളത്തിന് മംഗളം ടിവിയിലെത്തിയത് ബുദ്ധിമുട്ടുകൾ കാരണം; മൂന്ന് മാസമായിട്ടും ശമ്പളമില്ലാത്ത അവസ്ഥ സുഹൃത്തുക്കളോട് പങ്ക് വച്ചത് വിഷമം സഹിക്കാനാകാതെ; കിട്ടാനുള്ള തുക ചോദിച്ചപ്പോൾ മറുപടി എന്നും ഇങ്ങോട്ട് കയറി വരണ്ട ഒരുമിച്ച് അങ്ങ് തരുമെന്ന്; പച്ചവെള്ളത്തിന് പോലും പണമില്ലാതായപ്പോൾ പണിമുടക്കിയതിന് ശിക്ഷ പൊലീസ് കേസും; മംഗളം ടെലിവിഷനിൽ നിന്നും പുറത്ത് വരുന്നത് സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനം15 Dec 2018 3:54 PM IST
Share Videosക്രിക്കറ്റ് ക്രീസിൽ മങ്ങിയ പ്രതിച്ഛായ ബിഗ് ബോസിൽ ശ്രീ തിരിച്ചു പിടിക്കുമോ ? സൽമാൻ ഖാൻ നയിക്കുന്ന ബിഗ് ബോസ് 12 ഫൈനലിൽ ശ്രീശാന്ത് കടന്നതോടെ മലയാളികളുൾപ്പടെയുള്ളവർക്ക് പുത്തൻ പ്രതീക്ഷ; കരിയറിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ ശ്രീ ബിഗ് ബോസിൽ വിജയിക്കണമെന്ന് ബോളിവുഡ് താരങ്ങൾ അടക്കമുള്ളവരുടെ ആഗ്രഹം; ഇന്ത്യൻ മിനിസ്‌ക്രീനിലെ ചരിത്ര മുഹൂർത്തത്തിനുള്ള കാത്തിരിപ്പിൽ ആരാധകർ14 Dec 2018 7:59 AM IST
Share Videosഅയ്യപ്പൻ കൈവിട്ടു..ജനം ടിവി റേറ്റിങ് ഇടിഞ്ഞു; തുടർച്ചയായ നാല് ആഴ്ച ബാർക്ക് റേറ്റിംഗിൽ രണ്ടാം സ്ഥാനത്തായിരുന്ന ചാനൽ മൂന്നാം സ്ഥാനത്തേക്ക് വീണു; ജനത്തെ വെട്ടി രണ്ടാം സ്ഥാനം പിടിച്ചത് മനോരമ ന്യൂസ്; ശബരിമല വിഷയം ആറിത്തണുത്തതോടെ പോയിന്റ് നിലയിലും ജനത്തിന് ഇടിവ്; മൊത്തം ടെലിവിഷൻ വാർത്താ പ്രേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ ഇടിവ്; പ്രോഗ്രാം ചാനലുകളിൽ വെല്ലുവിളികളില്ലാതെ ഏഷ്യാനെറ്റ്13 Dec 2018 4:22 PM IST
Share Videos'രണ്ട് ലക്ഷം രൂപ തന്നാൽ ഒരു രാത്രിക്ക് കൂടെ വരാമോ ? കാര്യങ്ങൾ നമ്മൾ രണ്ട് പേർക്കുള്ളിൽ രഹസ്യമായിരിക്കും' ; തനിക്ക് വന്ന അശ്ശീല സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം ഫേസ്‌ബുക്കിൽ പങ്കുവെച്ച് സീരിയൽ താരം ഗായത്രി; 'താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കാമെന്നും' ഗായത്രിയുടെ കിടിലൻ മറുപടി11 Dec 2018 2:45 PM IST
Share Videosമോഹിനിയാട്ടത്തിന്റെ മിന്നും കാഴ്‌ച്ചകളുമായി മിനിസ്‌ക്രീൻ താരത്തിന് മിന്നുകെട്ട് ! സീരിയൽ താരം ദീപൻ മുരളിയുടെ വിവാഹ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; മാംഗല്യ വേദിയിൽ പരമ്പരാഗത ഹൈന്ദവാചാരങ്ങൾക്കൊപ്പം മോഹിനിയാട്ടത്തിന്റെ ദൃശ്യഭംഗി; വിവാഹ നിശ്ചയ ഫോട്ടോകൾക്കും ലൈക്ക് പെരുമഴ !മറുനാടന് ഡെസ്ക്7 Dec 2018 4:28 PM IST
Share Videosഈ വർഷത്തെ വാർത്താ താരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് മേക്കറിന് തിരിതെളിഞ്ഞു; പ്രാഥമിക പട്ടികയിൽ ഇടം നേടിയവരിൽ സിനിമാ രാഷ്ട്രീയ കായിക രംഗത്തു നിന്നടക്കം പത്ത് പേർ: കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണം സ്വന്തമാക്കിയ മത്സ്യത്തൊഴിലാളികളും പട്ടികയിൽ: ഈ വർഷത്തെ വാർത്താ താരത്തിനായുള്ള കാത്തിരിപ്പിന് കൗണ്ട് ഡൗൺ5 Dec 2018 12:53 PM IST