Share Videos - Page 14

ശ്രീശാന്ത് തല കുളിമുറിയുടെ ചുവരിൽ ഇടിച്ച് പൊളിച്ചത് സൽമാൻ ഖാന്റെ വിമർശനത്തിൽ കലി കയറിയപ്പോൾ; പരിക്കേറ്റ് ആശുപത്രിയിലായെങ്കിലും ഷോയിൽ തുടർന്നേക്കും; ശ്രീ സുഖമായിരിക്കുന്നു എന്ന ഭാര്യ ഭുവനേശ്വരിയുടെ ട്വീറ്റിൽ സമാധാനമെങ്കിലും ബിഗ് ബോസിന്റെ അനിഷ്ടം തുടർന്നുള്ള മുന്നോട്ടു പോക്ക് ദുഷ്‌ക്കരമാക്കും; കളിക്കളത്തിലെ അഗ്രസീവ് ശൈലി ടിവി ഷോയിലും ശ്രീക്ക് വില്ലനാകുന്നോ?
സുരഭി റാണയെ അധിക്ഷേപിച്ചതിനു സൽമാൻ ഖാന്റെ ശാസന; ദേഷ്യം നിയന്ത്രിക്കാനാവാതെ തല ഭിത്തിയിലിടിച്ച് ശ്രീശാന്ത് ആശുപത്രിയിൽ; ബിഗ്ബോസ് ഷോക്കിടെ പരിക്കേറ്റ ക്രിക്കറ്റ് താരം സുഖംപ്രാപിക്കുന്നു
മുൻ ബിഗ് ബോസ് മത്സരാർത്ഥിക്ക് മൂന്നാമതും മാംഗല്യം ! രാഹുൽ വിവാഹം ചെയ്തത് കസാഖിസ്ഥാൻ മോഡൽ നതാലിയ ഐലീനയെ; ചുരുക്കം സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിന് പിന്നാലെ ആർഭാടം ഒഴിവാക്കിയതിന്റെ കാരണവും വ്യക്തമാക്കി ബിഗ് ബോസ് താരം; അവളുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്നും കുടുംബ ജീവിതവും മനസമാധാനവുമാണ് മുഖ്യമെന്നും രാഹുൽ
ഭാജിയോട് നിർഭാഗ്യം എന്ന് പറഞ്ഞപ്പോൾ കൈമുട്ട് വച്ച് അടിക്കുകയായിരുന്നു ; 2008ലെ ഐപിഎൽ മത്സരത്തിനിടെ ഹർഭജന്റെ തല്ലുവാങ്ങിയ ശ്രീശാന്ത് റിയാലിറ്റി ഷോയിൽ തുറന്ന് പറഞ്ഞപ്പോൾ; ഗ്രൗണ്ടിൽ പ്രകോപിതനായി എന്നത് സത്യമാണെന്നും എന്നാൽ നിങ്ങൾ കരുതുന്നത് പോലെ മുഖത്തല്ല ഭാജി അടിച്ചതെന്നും ഫാസ്റ്റ് ബൗളിങ്ങിന്റെ കുമാരൻ
നമുക്കുള്ളത് ദൈവം അതാത് സമയത്ത് തരും, വെറുതേ ഓടിയിട്ട് കാര്യമില്ലല്ലോ; സിനിമകളിലെ നിഷ്‌കളങ്ക മുഖമായ മഹേഷിന് പരിഭവമില്ല പകരം പുഞ്ചിരി മാത്രം;  കാൻവാസിൽ വർണ വിസ്മയം തീർക്കുന്ന പ്രതിഭ സിനിമയിൽ തിളങ്ങിയത് ചുരുങ്ങിയ കാലം മാത്രം; സീരിയലിൽ മികച്ച കഥാപാത്രങ്ങൾ തേടിയെത്തിയപ്പോൾ വീണ്ടും കഴിവ് തെളിയിച്ച് താരം
വ്യാജവാർത്തകൾ ജീവൻ എടുക്കുന്ന രാജ്യമായി ഇന്ത്യ മാറിയോ? സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ മൂലം 30ൽ അധികം ജീവനുകൾ നഷ്ടപ്പെട്ടെന്ന് കണ്ടെത്തി ബിബിസി; ഫേസ്‌ബുക്കും വാട്സാപ്പും ട്വിറ്ററും ഇന്ത്യയുടെ അന്തസ് കെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ
ഉണ്ണി മുകുന്ദനെ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞ് സീരിയൽ പ്രേക്ഷകരുടെ സ്വന്തം ഹരിത ; നടി സ്വാതി നിത്യാനന്ദ ഉള്ളിലുള്ളത് അറിയിച്ചത് റിമിയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ; ഉണ്ണി കല്ല്യാണം കഴിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് തുറന്ന് പറയാമെന്നും റിമിയുടെ ഉറപ്പ് ; അങ്ങനെ അദ്ദേഹം വന്നാൽ ആ സമയത്ത് തനിക്ക് ജാഡയായിരിക്കുമെന്നും സ്വാതിയുടെ കിടിലൻ മറുപടി
രണ്ടാം സ്ഥാനം പോയെങ്കിലും കുതിപ്പു തുടർന്ന് ജനം ടിവി; 44ാം ആഴ്‌ച്ചയിലെ ബാർക്ക് റേറ്റിംഗിൽ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ച് സംഘപരിവാർ ചാനൽ; ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് പിന്നിലായി മനോരമ ഇടംപിടിച്ചപ്പോൾ അയ്യപ്പ ഭക്തർക്ക് അനുകൂലമായി നിലപാട് കൈകൊണ്ടിട്ടും മാതൃഭൂമി നാലാം സ്ഥാനത്ത്: മലയാളം ചാനൽ രംഗത്ത് മത്സരം മുറുകുന്നു
പ്രളയത്തെ ഒറ്റക്കെട്ടായി അതീജീവിച്ച കേരളത്തെ ഡോക്യുമെന്ററിയിലൂടെ അവതരിപ്പാക്കാനൊരുങ്ങി ഡിസ്‌കവറി;  കേരള ഫ്‌ളഡ്‌സ് - ദി ഹ്യൂമൻ സ്റ്റോറിയുടെ പ്രമോയ്ക്ക് വൻ വരവേൽപ്പ്; തകർന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുന്നതെന്ന് ചാനൽ വെസ് പ്രസിഡന്റ്; പ്രദർശനം 12ന് രാത്രി 9ന് ഡിസ്‌കവറിയിൽ
കുഞ്ഞുങ്ങളെഴുതുന്ന കണ്ടപ്പം എനിക്കുമൊരു ആശ തോന്നി; പഠിച്ചിട്ട് വല്ല ജോലിയും കിട്ടിയാൽ അതിന് പോണം; ഒരു കമ്പ്യൂട്ടറൊക്കെ വേണം; ചുമ്മാ ഇരിക്കുന്ന സമയത്ത് കമ്പ്യൂട്ടറിൽ ഒക്കെ അടിക്കാമല്ലോ; 96-ാം വയസ്സിൽ 98 മാർക്കോടെ നാലാം ക്ലാസ് പാസ്സായ കാർത്ത്യായനി അമ്മയ്ക്ക് ഇനി പത്താം ക്ലാസ്സും പഠിച്ചു പാസ്സാകണം; ജീവിതത്തിന്റെ സായാഹ്നത്തിലും തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത കാർത്ത്യായനി അമ്മ ദേശിയ മാധ്യമങ്ങളിലും താരം
അയ്യപ്പ ഭക്തരുടെ വികാരം മനസിലാക്കി ഔദ്യോഗിക നിലപാട് മറികടന്ന് ഒപ്പം നിന്ന ജനം ടിവിക്ക് കോളടിച്ചു; ബാർക്ക് റേറ്റിംഗിൽ മനോരമയെയും മാതൃഭൂമിയെയും മറികടന്ന് ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാമതായി സംഘപരിവാർ ചാനൽ; ശബരിമല പ്രശ്നം വരെ ബാർക്ക് റേറ്റിംഗിൽ അവസാന സ്ഥാനത്തു പോലും എത്താതിരുന്ന ജനത്തിന്റെ കുതിപ്പ് സർവരെയും ഞെട്ടിച്ചു; അവസാന നിമിഷം വേണു ബാലകൃഷ്ണൻ നടത്തിയ മലക്കം മറിച്ചിൽ കൊണ്ടു മാതൃഭൂമി മൂന്നാമത്
ആഹാ ആരാ ഇത്, നേരിൽ കണ്ടപ്പോൾ മമ്മൂട്ടി സംസാരിച്ചതിൽ സന്തോഷം പങ്കുവച്ച് സീരിയൽ താരം രശ്മി അനിൽ; മമ്മൂട്ടിയെ പോലുള്ള വലിയ നടന് തന്നെപോലെയുള്ള ജൂനിയർ ആർട്ടിസ്റ്റിനെ പരിചയമുണ്ടെന്ന് പറഞ്ഞത് അത്ഭുതമുണ്ടെന്ന് രശ്മി; തോപ്പിൽ ജോപ്പന്റെ സെറ്റിൽ വച്ചുണ്ടായ അനുഭവം സന്തോഷപൂർവ്വം പങ്കുവെച്ച് കലാകാരി