FOOTBALL - Page 56

അവസരങ്ങൾ പാഴാക്കി; നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി; ജയത്തോടെ ഹൈദരാബാദ് സെമിയിൽ; മഞ്ഞപ്പടയ്ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നിർണായകം
സെക്‌സിസ്റ്റ് പരാമർശത്തിൽ കലിപ്പടങ്ങാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ; പ്രതിഷേധം കടുത്തതോടെ മാപ്പപേക്ഷിച്ച് സന്ദേശ് ജിങ്കാൻ; തന്റെ തെറ്റിന് കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് വീഡിയോ സന്ദേശം; പിഴവിൽനിന്ന് പാഠം പഠിച്ചെന്നും താരം
ഈസ്റ്റ് ബംഗാളിനെ കീഴടക്കി വിജയവഴിയിൽ ബ്ലാസ്റ്റേഴ്സ്; ജയം മറുപടിയില്ലാത്ത ഒരു ഗോളിന്; ഒറ്റയടിക്ക് മൂന്നാം സ്ഥാനത്തേക്ക്; ഒരു സീസണിൽ മഞ്ഞപ്പട ഏഴ് ജയം നേടുന്നത് ആദ്യം