Top Storiesഅടിപിടിക്കേസില്‍ പെട്ട 'നല്ല നടപ്പുകാരി'യായ ഷെറിനെ മാറ്റാന്‍ ഇനി വേറെ ജയില്‍ ഇല്ല; കാരണവര്‍ വധക്കേസ് പ്രതി മര്‍ദ്ദിച്ച നൈജീരിയക്കാരിയെ ജയില്‍ മാറ്റി; കെയ്ന്‍ ജൂലിയെ മാറ്റിയത് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്ക്; സഹതടവുകാരിയെ ഷെറിന് കുനിച്ചു നിര്‍ത്തി മര്‍ദ്ദിച്ചതിന് പുതിയ കേസുംമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 5:05 PM IST
Top Storiesമകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരന്; കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മര്‍ദിച്ചു; മകനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് പിതാവ്; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പലവട്ടം അടികൂടിയെന്ന് ദൃക്സാക്ഷിയും; താമരശ്ശേരി മര്‍ദ്ദനം നടുക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 5:03 PM IST
CRICKETഎന്‍സിഎയില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ച് ജസ്പ്രീത് ബുംറ; വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് താരം; ഐപിഎല്ലില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 4:50 PM IST
CRICKET'ഞാനൊരിക്കലും പല തലമുറകളിലെ താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യില്ല; ഓരോ തലമുറയിലെ താരങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളിലാവും കളിച്ചിട്ടുള്ളത്'; സുനില്‍ ഗവാസ്കര്മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 4:37 PM IST
STARDUST'ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം; ഉടന്‍ തന്നെ വരും'; ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി കിയാരയും സിദ്ധാര്‍ത്ഥും; താരങ്ങള്‍ക്ക് ആശംസയുമായി ആരാധകരുംമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 4:10 PM IST
Top Stories'സാംക്രമിക രോഗം പരത്തുന്ന കീടം; നികൃഷ്ടജീവി പരാമര്‍ശത്തിന് പോലും അര്‍ഹ'; ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിക്കെതിരായ പരാമര്‍ശം ബോധപൂര്‍വമെന്ന് സിഐടിയു നേതാവ്; പരാമര്‍ശം തള്ളി എംവി ഗോവിന്ദന്; സിഐടിയുവിന്റെ ആണിക്കല്ല് ഇളകിയെന്ന് മിനിയുടെ മറുപടിസ്വന്തം ലേഖകൻ28 Feb 2025 4:04 PM IST
Top Stories'ഭാരതത്തെ നശിപ്പിക്കാന്‍ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും താന്‍ പോരാട്ടം തുടരും; തന്റേടത്തോടെ ശക്തമായി മുന്നോട്ടു പോകും'; ജാമ്യം കിട്ടിയ പി സി ജോര്‍ജ്ജിന്റെ പ്രതികരണം ഇങ്ങനെ; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതോടെ പാല സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി ജോര്ജ്ജ്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 3:35 PM IST
GAMES1969 മുതല്‍ 1972 വരെ ലോക ചെസ് ചാമ്പ്യന്‍; 18-ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി; 19-ാം വയസില്‍ പ്രൊഫഷണല്‍ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചു; ബോറിസ് സ്പാസ്കി അന്തരിച്ചുമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 3:30 PM IST
Cinema varthakal20 പേരെയൊക്കെ വിജയ് വെട്ടി വീഴ്ത്തും; പിറ്റേന്ന് പാട്ട് സീനില്‍ അഭിനയിക്കും; അവിടെ പൊലീസ് ഒന്നുമില്ലേ? കണ്ടോണ്ട് ഇരിക്കുന്നവര്‍ മണ്ടന്മാരണോ? നമ്മള് മനുഷ്യന് കാണിക്കുന്നത് എന്തെങ്കിലും കാണിക്ക്''; ഗണേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 2:54 PM IST
Top Storiesയുകെയില്‍ ഏഷ്യന്‍ വിവാഹ സീസണ് എത്തവേ ബന്ധുത്വ, സ്വവംശ വിവാഹങ്ങള്‍ അപകടമെന്ന് ബിബിസി കാമ്പയിന്; ഇത്തരം വിവാഹം തടയണമെന്ന ബില്ലുമായി കണ്‍സര്‍വേറ്റീവ് എംപി; എതിര്‍ത്ത് ലേബര്‍ സര്‍ക്കാര്‍; കുട്ടികള്‍ക്ക് വൈകല്യ സാധ്യതയെന്ന് ബിബിസി ഇന്ഡെപത്; പാക് വംശജര്‍ക്ക് സാധാരണം; മലയാളികള്‍ക്കും തമിഴര്‍ക്കും അപൂര്വംകെ ആര് ഷൈജുമോന്‍, ലണ്ടന്‍28 Feb 2025 2:40 PM IST
CRICKETചരിത്രം ആവര്‍ത്തിക്കുമോ? ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് നിര്‍ണായക പോരാട്ടം; അഫ്ഗാനിസ്ഥാന് ഓസ്ട്രേലിയയെ നേരിടും; അഫ്ഗാന് ജയിച്ചാല്‍ മാത്രം സെമിയിലേക്ക്; ഓസീസിന് മത്സരം സമനില പിടിച്ചാലും സെമിബെര്‍ത്ത് ഉറപ്പിക്കാംമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 2:17 PM IST
Cinema varthakal'സിനിമ വളരെ പവര്‍ഫുള്‍ ആയിട്ടുള്ള മീഡിയം ആണ്; പലതരത്തിലുള്ള സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന് മേലുണ്ട്; സിനിമയ്ക്ക് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ വ്യത്യാസം വരുത്തും'മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 1:47 PM IST