Top Stories - Page 138

സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ കളിയാക്കി തുടങ്ങി; വൈസ് പ്രസിഡന്റ് നിര്‍ബന്ധിച്ച് നന്ദി പറയിക്കാന്‍ ശ്രമിച്ചു; രാജ്യം അടിയറ വച്ചിട്ടും തൃപ്തിയാവാത്ത മാടമ്പിയുടെ മുന്‍പില്‍ ഒരു നിമിഷം നിയന്ത്രണം വിട്ട അടിമയെ പോലെ പൊട്ടിത്തെറിച്ചു; അഹങ്കാരം തലക്ക് പിടിച്ച ട്രംപും കൂട്ടരും വളഞ്ഞിട്ട് ആക്രമിച്ചു വിട്ടു: ഇന്നലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ സംഭവിച്ചത്
ഓടുന്ന സ്‌കൂട്ടറിന്റെ സീറ്റില്‍ നിന്ന് മൂന്ന് വയസുകാരിയുടെ യാത്ര; കുട്ടി പിടിച്ചിരുന്നത് ഓടിക്കുന്നയാളുടെ കഴുത്തില്‍ മാത്രം; ആലപ്പുഴയില്‍ അപകട യാത്ര നടത്തിയതിനെതിരെ നടപടി; അച്ഛന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
എസ് എച്ച് ഒ അവധിയില്‍; പുനരന്വേഷണത്തിന് ലൈംഗിക ബന്ധവും മദ്യ കുപ്പിയും നിര്‍ബന്ധം; മാന്നാനത്തെ ഹോട്ടലിലേക്ക് ക്ഷണം കിട്ടിയത് വിജിലന്‍സ് ബുദ്ധിയിലെന്ന് ആ എ എസ് ഐ അറിഞ്ഞില്ല; കേരളാ പോലീസില്‍ ഇത്തരം ബിജുമാരുമുണ്ട്; കോട്ടയം ഗാന്ധിനഗറിലെ ബിജുവിനെ വിജിലന്‍സ് കുടുക്കിയത് ഇങ്ങനെ
ഡാന്‍സ് കളിച്ചപ്പോള്‍ കൂവിയത് പകയായി; താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്: പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടി മരിച്ചു
ഇളയ മകന്റെ ഫോട്ടോ നോക്കി വിതുമ്പുന്ന അബ്ദുല്‍ റഹീമിന്റെ ദുരന്താനുഭവം കേട്ട് സൗദി അധികൃതരുടെയും മനസ്സലിഞ്ഞുപോയി; ഇഖാമ പുതുക്കാന്‍ കാശില്ലാതെയും തന്റെ പേരില്‍ എത്ര കേസുണ്ടെന്ന് അറിയാതെയും വിഷമിച്ചപ്പോള്‍ അത്താണിയായത് സാമുഹിക പ്രവര്‍ത്തകരായ ഒരു പറ്റം പ്രവാസി സുഹൃത്തുക്കള്‍; 10 ദിവസം എടുക്കുന്ന നടപടിക്രമങ്ങള്‍ ഒറ്റദിവസത്തില്‍ തീര്‍ത്ത് നാട്ടില്‍ എത്തിയത് ഇങ്ങനെ
തിരുവനന്തപുരത്തുനിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി,  ലൊക്കേഷന്‍ എടുത്തപ്പോള്‍ കുപ്രസിദ്ധ  ഗുണ്ടയ്‌ക്കൊപ്പം ബംഗളുരുവില്‍;  എംഡിഎംഎ കൊടുത്തു പീഡിപ്പിച്ചു;   വര്‍ക്കല ബീച്ച് കാണാന്‍ 26കാരനൊപ്പം പോയ 12കാരിക്കും സമാന അനുഭവം; രാമനാട്ടുകരയില്‍ ലഹരി കടത്തിന് പിടിയിലായത് ബിബിഎ വിദ്യാര്‍ത്ഥി;  പത്താം ക്ലാസുകാരുടെ യാത്രയയപ്പിന് കഞ്ചാവ്; ലഹരിയില്‍ മുങ്ങി  കേരളം എങ്ങോട്ട്?
അമ്മയുടെ ഇരുകൈകളിലും പിടിച്ച് പതിവായി പള്ളിയില്‍ പോയി വരുന്ന പെണ്‍മക്കള്‍; മറക്കാനാവില്ല നാട്ടുകാര്‍ക്ക് ആ രംഗം; മരണത്തിലും ഇളയമക്കളെ പിരിയാതെ ഷൈനി; അമ്മയും അനിയത്തിമാരും നഷ്ടമായ ഷോക്കില്‍ മൂത്ത മകന്‍; കോട്ടയത്ത് ഷൈനി മക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത് എന്തിന്?
കെ പി സി സി തലപ്പത്ത് അഴിച്ചുപണിയില്ല; കെ സുധാകരന്‍ അദ്ധ്യക്ഷനായി തുടരും; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നേതൃമാറ്റ ആലോചനയ്ക്ക് പകരം നല്‍കിയത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന സന്ദേശം; തനിക്കും വി ഡി സതീശനും ഇടയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് കെ സുധാകരന്‍; തന്നെ ഒറ്റപ്പെടുത്താന്‍ നീക്കം നടന്നെന്ന് പരിഭവം
കേരള സര്‍വകലാശാലയില്‍ വിസിയുടെ ഇടപെടലില്‍, എസ്എഫ്‌ഐക്ക് യൂണിയന്‍ രൂപീകരിക്കാന്‍ കഴിയാത്തത് ക്ഷീണമായി; യൂണിവേഴ്‌സിറ്റി ഭരണസമിതികളുടെ തിരഞ്ഞെടുപ്പ് ഫല വിജ്ഞാപനമിറക്കുന്നതില്‍ നിന്ന് വിസിമാരെ ഒഴിവാക്കി നിയമഭേദഗതി; വിസിമാരെ നോക്കുകുത്തികളാക്കി മന്ത്രിക്കും, രജിസ്ട്രാര്‍മാര്‍ക്കും അമിത അധികാരങ്ങള്‍; നിയമഭേദഗതി വിവാദമാകുന്നു
പച്ചയ്ക്ക് വെട്ടികീറി മുറിക്കുന്ന സിനിമകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്; കഥയില്‍ വയലന്‍സ് ഉണ്ടാകും അതിനെ ഹൈഡ് ചെയ്ത് കാണിക്കണം; ചോര തെറിക്കുന്നത് ഹരമായി മാറുന്ന സീനുകള്‍ എല്ലാം കട്ട് ചെയ്യണം; ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് കര്‍ശന നടപടി എടുക്കണം: ഗണേഷ് കുമാര്‍
ഇനി നീ നോക്കിക്കോടാ ഞാനൊരു പിടിയങ്ങ് പിടിക്കാന്‍ പോവാ...., നീ ഈ എനിക്ക് വന്ന ഈ ചെറിയ മാറ്റം ഒന്നും നോക്കണ്ട; ഇനി വരുന്ന രണ്ട് മാസം കഴിഞ്ഞ് നീ കണ്ടോ മോനെ...; ഞാന്‍ ഒരു പിടി അങ്ങ് പിടിക്കാന്‍ പോവാ; നിവിനെക്കുറിച്ച് ആര്യന്‍