Top Storiesഡികെ മുരളി എംഎല്‍എയെ കണ്ട് ആദ്യം നന്ദി അറിയിച്ചു; പിന്നെ ഗോകുലത്തില്‍ എത്തി ഭാര്യയെ ആശ്വസിപ്പിച്ചു; ഭര്‍ത്താവിനോടു പോലും മകന്റെ ക്രൂരത പറയാത്ത മാതൃസ്നേഹം; കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് വിശദീകരിച്ച ഷെമി; പിന്നെ എത്തിയത് ഖബറുകള്‍ക്ക് മുന്നില്‍; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കള്‍; വെഞ്ഞാറമൂട്ടിലേക്ക് ഏഴ് വര്‍ഷത്തിന് ശേഷം റഹീം എത്തിയത് കണ്ണീര് കടലാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 1:16 PM IST
INVESTIGATION13 സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; പ്രതിയെ പിടികൂടിയത് സംഭവം നടന്ന് 75 മണിക്കൂറിന് ശേഷം; പീഡനത്തിന് ശേഷം ബന്ധുവീട്ടില്‍ എത്തിയ ഇയാളെ പോലീസ് പിന്തുടര്ന്നു; കരിമ്പിന് കാട്ടില്‍ ഒളിച്ച പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് അയാള്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടിന്റെ മണം പിടിച്ച് നായ; ബലാത്സംഗത്തിന് പിടിയിലായത് കൊടും കുറ്റവാളി എന്ന് പോലീസ്മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 1:01 PM IST
INVESTIGATIONഇസ്രയേലില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങള്‍; പണം കൈപ്പറ്റുന്നത് ഗഡുക്കളായി; പേര് വരെ വ്യാജം; എറണാകുളത്തെ ഓഫീസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയി; പ്രതി കൊച്ചിയില്‍ പിടിയില്‍; പിടിയിലായത് മാസങ്ങള്‍ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 12:16 PM IST
KERALAMട്യൂഷന് സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ തര്‍ക്കം; പരസ്പരം ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍; പത്താം ക്ലാസുകാരന് പരിക്ക്; നില അതീവ ഗുരുതരംമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 11:51 AM IST
Top Storiesവിവാഹ പാര്‍ട്ടിക്ക് നില്ക്കുമ്പോള് വീട്ടില്‍ പാഴ്സല്‍ എത്തി; താനും ഭാര്യയും ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് വിളിച്ച ആളെ അറിയിച്ചു; എന്നാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യട്ടേ എന്ന് മറു ചോദ്യം; ഒകെ പറഞ്ഞപ്പോള്‍ ചോദിച്ചത് ഒടിപി! അടുത്ത ദിവസം ഗൂഗിള്‍ പേ വഴി അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോള്‍ ഒന്നുമില്ല; ഇത് സൈബര്‍ തട്ടിപ്പിന്റെ പുതിയ വെര്ഷന്വൈശാഖ് സത്യന്28 Feb 2025 11:30 AM IST
INVESTIGATIONകാമുകിയെ വീട്ടുകാര്‍ക്ക് ഇഷ്മായില്ല; നൈറ്റ് ഡ്രൈവിന് പോകാം എന്ന് പറഞ്ഞ് ഒറ്റപ്പെട്ട വഴിയില്‍ വെച്ച് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പോലീസിനെ വഴിതെറ്റിക്കാന്‍ കൊലയ്ക്ക് ശേഷം ഫോണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച ബുദ്ധി; കാമുകന് പിടിയില്‍; പിടിയിലാകുന്നത് സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷംമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 11:29 AM IST
CRICKETവരുന്നു വന്‍ കളികള്‍......! ഈ വര്‍ഷം മൂന്ന് ഇന്ത്യ-പാക് മത്സരങ്ങള്‍ കൂടി; ഏഷ്യാ കപ്പ് ഇന്ത്യയില്‍ നടക്കില്ല; നിഷ്പക്ഷ വേദിയില്‍ നടത്താന്‍ സാധ്യതമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 10:49 AM IST
Top Storiesആളിപ്പടരുന്ന അഗ്നിയില്‍ അരക്കൈ നോക്കാനുറപ്പിച്ച് ഏനാത്ത് എസ് എച്ച് ഒ; പെട്രോള്‍ പമ്പിന് സമീപമുള്ള സ്റ്റുഡിയോയില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ അമൃതസിങ് നായകത്തിന്റെ ഒറ്റയാള്‍ ശ്രമം; കൈയ്ക്ക് പരുക്കേറ്റിട്ടും പിന്മാറാതെ രക്ഷാപ്രവര്ത്തനംമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 9:34 AM IST
INVESTIGATION60 കോടിയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാര്‍ പങ്കെടുത്തിരുന്നതായി സൂചന; തമന്നയെയും കാജലിനെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; ഇവര്‍ക്ക് കമ്പനിയില്‍ പങ്കാളിത്തമുണ്ടോയെന്ന് സംശയംമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 9:33 AM IST
Top Storiesഇത്രയും നാളും അടുത്തുപെരുമാറിയ അഞ്ചുപേരെ കൂട്ടക്കുരുതി നടത്തിയിട്ടും തെല്ലും കൂസലില്ല, പശ്ചാത്താപവുമില്ല; സ്കാനിങ്ങിനായി പുറത്തിറക്കിയപ്പോള്‍ കൂസലില്ലാതെ ക്യാമറയെ നോക്കി പുഞ്ചിരിച്ച് അഫാന്; വെഞ്ഞാറമൂട് കൂട്ടക്കൊല വ്യക്തമാക്കുന്ന ഫര്‍സാനയുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; മുത്തശ്ശിയെ കൊന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 9:25 PM IST
Top Storiesതാന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ച് വേട്ടയാടി; എങ്ങനെ വാര്‍ത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉദാഹരണമെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസിന് എതിരെ ശശി തരൂര്‍; പത്രം ഇതുവരെ മാപ്പുപറഞ്ഞില്ല; നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെ വിശദീകരണവുമായി തിരുവനന്തപുരം എംപിമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 8:05 PM IST
Top Storiesനാളെ മുതല്‍ ജോലിക്ക് വരേണ്ട! വമ്പന്‍ വി എഫ്എക്സ്, ആനിമേഷന്‍ കമ്പനിയായ ടെക്നികളര്‍ ക്രിയേറ്റീവ് സ്റ്റുഡിയോസ് പൂട്ടി; ഒരു സുപ്രഭാതത്തില്‍ പണിയില്ലാതായത് രണ്ടായിരത്തിലേറെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക്; ശമ്പളം പോലും കിട്ടാതെ പലരും ആത്മഹത്യയുടെ വക്കില്‍; 'പിനാക്വോ' മുതല്‍ 'മുഫാസ ദി ലയണ്കിങ്ങില്' വരെ പ്രവര്‍ത്തിച്ച കമ്പനിക്ക് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 6:53 PM IST