Top Stories - Page 143

പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നതിന് ഹൈകോടതി നിരോധനം; സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്; ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കണമെന്നും നിര്‍ദേശം
നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കി ഹമാസ്; ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു; അഞ്ചാഴ്ചയായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നടപടി; ഗസ്സയില്‍ വീണ്ടും യുദ്ധം തുടങ്ങുമെന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമം
സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ല; മകനെ സംരക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തില്ല; നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താന്‍മാര്‍ വല വിരിച്ചിരിക്കുന്നു; എം.ഡി.എം.എ കേസില്‍ മകനെ അറസ്റ്റ് ചെയ്തതില്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍
നിത്യച്ചെലവിന് പോലും ഉമ്മ പലരോടും കടം വാങ്ങി; കടക്കാരുടെ ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റു; കടം പെരുകി തല പെരുത്തിരുന്നപ്പോഴും മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും സദാനേരം ശാസിച്ചത് പകയായി; കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി
യുഡിഎഫ് വോട്ടുകുറഞ്ഞപ്പോള്‍ എസ്ഡിപിഐ വോട്ടുകള്‍ കുത്തനെ കൂടി; തിരുവനന്തപുരം പാങ്ങോട്ടെ കോണ്‍ഗ്രസിന്റെ പുലിപ്പാറ  സിറ്റിങ് വാര്‍ഡിലെ എസ്ഡിപിഐ ജയത്തില്‍ അന്തം വിട്ട് നേതാക്കള്‍; ഗൗരവമുള്ള വിഷയമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസ് വോട്ടുചോര്‍ന്നെന്ന് സിപിഎം
ബന്ധുക്കളില്‍ ഒരാള്‍ക്ക് അസുഖം കൂടിയെന്ന വ്യാജേന വീട്ടില്‍ നിന്ന് ഓരോരുത്തരെയായി വിളിച്ചിറക്കി; നാരായണന്‍ ചെട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭക്ഷണം കഴിച്ച് വിശ്രമം; പിന്നീട് ഭാര്യയെയും മക്കളെയും; അഞ്ചുമണിക്കൂറില്‍ നാലുപേരുടെ കൂട്ടക്കുരുതി; വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ഞെട്ടലില്‍ ചര്‍ച്ചയായി വാകേരി കൂട്ടക്കൊലയും
ശശി തരൂര്‍ ക്രൗഡ് പുള്ളറായ രാഷ്ട്രീയക്കാരന്‍; യുഡിഎഫിന്റെ നല്ല പ്രചാരകനാണ് അദ്ദേഹം; തരൂരിനെ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയും; മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം; തരൂരിനെ പിന്തുണച്ച് സാദിഖലി തങ്ങള്‍; തരൂരിനെ ഒതുക്കാനുള്ള നീക്കങ്ങള്‍ക്ക് ചെക്ക് വെച്ച് മുസ്ലീംലീഗ്; കോണ്‍ഗ്രസിന് ലീഗിന്റെ സന്ദേശം വ്യക്തം
ഷെമിക്ക് 65 ലക്ഷം കടം; കാന്‍സര്‍ ചികിത്സ വട്ടം ചുറ്റിച്ചു; പിതാവ് സൗദിയില്‍ കുരുക്കില്‍ പെട്ടു; കടക്കാരുടെ ശല്യം പെരുകി; കൂട്ട ആത്മഹത്യയ്ക്കും ആലോചിച്ചു; കൊലയ്ക്ക് ശേഷം മാല വിറ്റ് അഫാന്‍ 40,000 രൂപ കടം വീട്ടി; വെഞ്ഞാറമൂട് കൂട്ടക്കാലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത തന്നെ
ആശമാരുടെ ഓണറ്റേറിയം ഒരിക്കലും കുടിശ്ശിക ആക്കരുത്; പ്രതിഷേധക്കാരുടെ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കും; സമരം ജനാധിപത്യപരമായ അവകാശം, കേസെടുത്ത് ഭീഷണിപ്പെടുത്തുന്നത് ശരിയല്ല; ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയറിയിച്ച് ശശി തരൂര്‍ പ്രതിഷേധ വേദിയില്‍