ANALYSISഒഴിവുവന്ന സീറ്റില് 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണം; ഇപ്പോഴത്തെ സാഹചര്യത്തില് അന്വറിനെ കൂടെക്കൂട്ടി സീറ്റ് പിടിച്ചെടുക്കാമെന്ന് യുഡിഎഫ് പ്രതീക്ഷ; സ്ഥാനാര്ഥിയെ കണ്ടെത്തുക അടക്കം സിപിഎമ്മിന് പ്രതിസന്ധി; ബംഗാളില് കോണ്ഗ്രസിനെ വിഴുങ്ങിയ തൃണമൂലിന് കേരളത്തില് വേരുണ്ടാക്കണോ എന്ന് കോണ്ഗ്രസുകാര്ക്കിടയില് ചോദ്യംമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 7:02 AM IST
KERALAMചക്രവാതചുഴി; 16 വരെ കേരളത്തില് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: മൂന്ന് ജില്ലകളില് നാളെ യെല്ലോ അലേര്ട്ട്സ്വന്തം ലേഖകൻ14 Jan 2025 6:57 AM IST
FOREIGN AFFAIRSഘട്ടം ഘട്ടമായി സേനകള് പിന്മാറും; ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായത്തിനായുള്ള കൂടുതല് ഇടങ്ങള് തുറക്കും; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ ഇടപെടല് ഗാസയില് വെടിനിര്ത്തലായി; ട്രംപിന്റെ മുന്നറിയിപ്പില് സഹകരിച്ചു ഹമാസും; ചര്ച്ചകളില് ഇടനിന്ന് ഖത്തറും; ഗാസയില് സമ്പര്ണ വെടിനിര്ത്തല് സമാധാനം കൊണ്ടുവരുമോ?മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 6:35 AM IST
SPECIAL REPORTവീട് പകുതിയും കത്തിയമര്ന്നു; ഞങ്ങള് രക്ഷപ്പെട്ടതിന് പിന്നാലെ ടൗണും റോഡുകളുമെല്ലാം തീവിഴുങ്ങി; ജെയിന് ആന്റി വന്നില്ലായിരുന്നെങ്കില് ഞങ്ങളും തീയില് കുടുങ്ങിയേനേ: ലോസാഞ്ചലസ് കാട്ടു തീയില് നിന്നും രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച് ഹോളിവുഡ് സംവിധായിക മീരാ മേനോന്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 6:23 AM IST
SPECIAL REPORTകാമുകിയെ അതിക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടു; മരിക്കും മുന്പ് പണികൊടുക്കാന് കാമുകന് എന്നെ കൊന്നെന്ന് നോട്ടെഴുതി: ആ റെയില്വേ ദുരൂഹ മരണത്തില് നിന്നും കാമുകന് കുറ്റവിമുക്തനാവുമ്പോള്മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 6:10 AM IST
FOREIGN AFFAIRSഹിറ്റ്ലര് നിയമിച്ച നാസി ജഡ്ജിയുടെ കൊച്ചുമോള് ജര്മനിയെ നയിക്കുമോ? വലത് വംശീയ പാര്ട്ടി അധികാരത്തിലേറിയാല് 100 ദിവസം ജര്മനിയുടെ അതിര്ത്തി പൂര്ണമായി അടച്ചിടും; തൊട്ടുപിന്നാലെ കൂട്ട നാടുകടത്തല്മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 6:05 AM IST
KERALAMവീട്ടു മുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളര്ത്തിയ കേസ്; വയോധികന് 12 വര്ഷം തടവും പിഴയുംസ്വന്തം ലേഖകൻ14 Jan 2025 5:37 AM IST
INDIAനാഗ് മാര്ക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈല് പരീക്ഷിച്ച് ഇന്ത്യ; പൊഖ്റാനില് നടന്ന പരീക്ഷണം വിജയകരംസ്വന്തം ലേഖകൻ14 Jan 2025 5:32 AM IST
INVESTIGATIONഭാര്യ തലയിടിച്ചുവീണു; ആശുപത്രിയില് എത്തിക്കാന് വാഹനം വേണമെന്നും നാട്ടുകാരോട് ആവശ്യപ്പെട്ടു; മൃതദേഹം പരിശോധിച്ചപ്പോള് ഡോക്ടര്മാര്ക്ക് തോന്നിയ സംശയം വഴിത്തിരിവായി; പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് തെളിഞ്ഞത് ക്രൂര കൊലപാതകം; മൈനാഗപ്പള്ളിയിലെ യുവതിയുടെ കൊലപാതകത്തില് ഭര്ത്താവ് അറസ്റ്റില്സ്വന്തം ലേഖകൻ13 Jan 2025 11:13 PM IST
STATEപി വി അന്വറിനെ യുഡിഎഫില് എടുക്കണോ വേണ്ടയോ? അന്വറുമായി കോണ്ഗ്രസ് ചര്ച്ച ചെയ്തിട്ടില്ലെന്നും ആലോചിച്ച് തീരുമാനിക്കുമെന്നും കെ സുധാകരന്; യു ഡി എഫ് അനുവദിച്ചാല് പിണറായിക്ക് എതിരെ മത്സരിക്കുമെന്ന് അന്വര്; ആര്യാടന് ഷൗക്കത്തിനെ പിന്തുണയ്ക്കുമെങ്കിലും ജയം ഉറപ്പുപറയാനാകില്ലെന്നും മുന് എം എല് എമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 10:55 PM IST
CRICKET'യുവരാജ് മാത്രമല്ല ആ താരത്തെയും ഇന്ത്യന് ടീമില് നിന്ന് ഒഴിവാക്കിയത് കോഹ്ലിയുടെ ഇടപെടല്; അവന് ഇഷ്ടമില്ലാത്തവരെ ടീമില് നിന്ന് പുറത്താക്കും'; വീണ്ടും കോഹ്ലിക്കെതിരെ ആരോപണവുമായി ഉത്തപ്പമറുനാടൻ മലയാളി ഡെസ്ക്13 Jan 2025 10:28 PM IST
SPECIAL REPORT'നിങ്ങള് ശാസ്ത്രം മാത്രം പറഞ്ഞാല് മതി, മതവിമര്ശനം നടത്തില്ല എന്ന് രേഖാമൂലം എഴുതി ഒപ്പിട്ടു തരണം': വിയോജിപ്പുള്ള ഭാഗങ്ങള് വീഡിയോയില് നിന്ന് നീക്കം ചെയ്യുമെന്നും മാനേജ്മെന്റ്; പിന്മാറി സി രവിചന്ദ്രന് അടക്കമുള്ള സ്വതന്ത്രചിന്തകര്; ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ സെമിനാര് വിവാദത്തില്എം റിജു13 Jan 2025 10:23 PM IST