Top Stories - Page 38

വസ്ത്രങ്ങളും കുഞ്ഞിന്റെ പാല്‍ക്കുപ്പിയും എടുക്കാന്‍ പോലും അനുവദിക്കാതെ ഇറക്കിവിട്ടു; സര്‍ട്ടിഫിക്കറ്റ് കൂടി വീടിന് അകത്തായതോടെ മകളുടെ പ്ലസ് വണ്‍ പ്രവേശനവും പ്രതിസന്ധിയില്‍; ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് കുടുംബത്തിന് സഹായവുമായി എംഎല്‍എ സി ആര്‍ മഹേഷ്; ബാങ്കിന്റേത് മനുഷ്യത്വരഹിതമായ നടപടിയെന്ന് എം എല്‍എ
ഞാനും ഭാര്യയും കിടക്കുന്നത് റോഡിലാണോ? മുസ്ലീങ്ങള്‍ക്ക് മുംബൈയില്‍ വാടകവീട് കിട്ടില്ലെന്നത് കുപ്രചാരണം; ഒരു കൈയില്‍ മദ്യവും മറുകൈയില്‍ പന്നിയിറച്ചിയും പിടിച്ചയാളായിരുന്നു ജിന്ന; മോദിയെ വിമര്‍ശിക്കുമ്പോള്‍ കൈയടിച്ചിരുന്ന പാക്കിസ്ഥാനികള്‍ കൂട്ടത്തോടെ ജാവേദ് അക്തറിനെതിരെ
ഉണ്ണി മുകുന്ദന് വേണ്ടി വിവാഹ അഭ്യര്‍ഥന നടത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം അദ്ദേഹത്തിന്റെ അറിവോടെ; മാനേജര്‍ അല്ലെന്ന് പറയുന്നത് കളവ്; സന്തതസഹചാരിയായി കൂടെ നിന്നത് അഭ്യര്‍ഥിച്ച ശേഷം; അദ്ദേഹം ചെന്ന് ചാടിയ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്; പല മോശം പെരുമാറ്റങ്ങളും അറിയാം; നടന് എതിരെ ആരോപണവുമായി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ വീണ്ടും
പനി, ചുമ, ജലദോഷം ഇതൊക്കെ ആദ്യ ലക്ഷണം; ഗർഭിണികളും, പ്രായമായവരും സൂക്ഷിക്കണം...!; രാജ്യത്ത് ആശങ്ക ഒഴിയാതെ കോവിഡ് ഭീതി; രോഗബാധിതരുടെ എണ്ണം 3000 കടന്നു; 24 മണിക്കൂറില്‍ ആകെ 4 മരണം റിപ്പോർട്ട് ചെയ്തു; കേരളത്തിൽ 1336 ആക്റ്റീവ് കേസുകൾ; മാസ്ക് ധരിക്കണമെന്നും നിർദ്ദേശം;അതീവ ജാഗ്രത!
ഇന്ത്യയെ അപമാനിച്ച പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രിദിയെ ആദരിച്ച മലയാളി സംഘടനയുമായി യാതൊരു ബന്ധവും ഇല്ലെന്ന് കുസാറ്റ്; ദുബായിലെ പരിപാടിയെ കുറിച്ചും അറിവില്ല; സിയുബിഎഎ യുഎഇ ഇന്ത്യയുടെ നിരീക്ഷണത്തില്‍ ആയതോടെ വിശദീകരണവുമായി സര്‍വകലാശാല
കണ്ണൊന്നടച്ചാല്‍ അക്കൗണ്ടില്‍ വീഴുക ലക്ഷങ്ങള്‍; വിരമിക്കല്‍ നാളില്‍  കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ്; എം എസ് ദിലീപ് സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന വിചിത്രവാദവുമായി മേയര്‍ ബീന ഫിലിപ്പ്
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കും പോര്‍വിമാനങ്ങള്‍ നഷ്ടമായി; ആറുപോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക് അവകാശവാദം പൊള്ള; പോര്‍വിമാനം തകര്‍ന്നു എന്നതല്ല എന്തുകൊണ്ട് തകര്‍ന്നു എന്നതാണ് പ്രധാനം; തന്ത്രപരമായ പിഴവ് കണ്ടുപിടിച്ച് തിരുത്തി തിരിച്ചടിച്ചതാണ് പ്രധാനമെന്നും സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍
മേഘാലയില്‍ ഹണിമൂണിനെത്തിയ നവദമ്പതികളെ കാണാതായിട്ട് ആറ് ദിവസം; ഇരുവരും സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി: മധ്യപ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്കായി വനമേഖലയിലടക്കം വ്യാപക തിരച്ചില്‍
പൊതുസമ്മതനെ തേടിയുള്ള ഓട്ടത്തില്‍ പരിഗണനയിലുളളത് ആറുപേരുകള്‍; നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ചയോടെ; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ബിജെപി; മണ്ഡലത്തില്‍ ബിഡിജെഎസ് മത്സരിച്ചേക്കും; രണ്ടുദിവസത്തിനകം തീരുമാനം
സാറെ...അവന്റെ മുഖം എന്തിന് മറയ്ക്കണേ..; കരണം നോക്കി ഒന്ന് പൊട്ടിക്ക് ചേട്ടാ..; നീ എന്തിനാടാ കൊച്ചിനെ കൊന്നത്..!; തെളിവെടുപ്പിനായി ആ പ്രതിയെ വീട്ടിലെത്തിച്ചതും ആക്രോശിച്ചെത്തി നാട്ടുകാർ; സ്ത്രീകൾ അടക്കം സംഘടിച്ചെത്തി; പ്രദേശവാസികൾ തമ്മിൽ ഉന്തും തള്ളും; പോലീസിന് തലവേദന; മറ്റക്കുഴിയിലെ മൂന്ന് വയസ്സുകാരിയുടെ മരണത്തിൽ എങ്ങും രോഷം മാത്രം!
നിമിഷനേരം കൊണ്ട് കണ്ണുവെട്ടിച്ച് അഫാന്‍ ശുചിമുറിയില്‍ ആത്മഹത്യ ശ്രമം നടത്തിയപ്പോള്‍ അസി. പ്രിസണ്‍ ഓഫീസര്‍ ശ്രദ്ധിച്ചു; അടിന്തര പ്രഥമശിശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി; അഫാന്റെ ആത്മഹത്യാ ശ്രമത്തില്‍  ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്നിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്; അഫാന്റെ നില ഗുരുതരമായി തുടരുന്നു
കാല്‍സ്യം കാര്‍ബൈഡ് പ്രധാനമായും ഉപയോഗിക്കുന്നത് വെല്‍ഡിങ് മെഷീനില്‍ ഉപയോഗിക്കുന്ന അസറ്റിലിന്‍ വാതകം ഉണ്ടാക്കാന്‍;  സംയുക്തം കടലില്‍ കലര്‍ന്നാല്‍ സ്‌ഫോടന സാധ്യത; ജലജീവികളുടെ ആവാസവ്യവസ്ഥയെ തകരാറിലാക്കും; അതീവ ജാഗ്രതയില്‍ തീരമേഖല