Bharathകുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാൻ ബാങ്കോക്കിൽ എത്തിയപ്പോൾ ഹൃദയാഘാതത്താൽ അന്ത്യം; കന്നഡ നടി സ്പന്ദനയുടെ മരണം നടൻ പുനീത് രാജ് കുമാറിന് സമാനമായ രീതിയിൽ; അശാസ്ത്രീയ ഡയറ്റാണോയെന്ന് സംശയിച്ച് ബന്ധുക്കൾ; മൃതദേഹം നാളെ ബെംഗളൂരുവിൽ എത്തിക്കുംമറുനാടന് മലയാളി7 Aug 2023 1:05 PM IST
Kuwaitഓസ്ട്രേലിയയിൽ പത്തനംതിട്ട ചിറ്റാർ സ്വദേശിയായ യുവാവ് കാറപകടത്തിൽ മരിച്ചു; മരിച്ചത് റേഡിയോളജി വിദ്യാർത്ഥിയായ പത്തനംതിട്ട ചിറ്റാർ പ്ലാത്താനത്ത് ജോൺമാത്യുശ്രീലാല് വാസുദേവന്7 Aug 2023 12:18 PM IST
Bharathഅമ്മയുടെ പൊന്നോമന മാത്രമല്ല വലംകൈ കൂടിയായിരുന്നു ജിസ് മോൾ; നാളെ തിരികെ യുകെയിലേക്ക് യാത്ര തിരിക്കാൻ ഇരുന്ന മകൾ ഇനി കൂടെയില്ലെന്ന സത്യത്തിനു മുന്നിൽ അലമുറയിട്ട് ജോബിയും സൗമ്യയും; മുട്ടുച്ചിറ ആശുപത്രി മുറ്റത്തും കവൻട്രി പള്ളിയിലും എത്തിയത് അനേകമാളുകൾ; കേരളത്തിലെ പുഴകളെയും നദികളെയും വിശ്വസിക്കരുത്മറുനാടന് മലയാളി7 Aug 2023 9:16 AM IST
Kuwaitകഥകളി നടൻ ആർഎൽവി രഘുനാഥ് അരങ്ങിൽ കുഴഞ്ഞുവീണു മരിച്ചു; 25കാരന്റെ മരണം ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെസ്വന്തം ലേഖകൻ7 Aug 2023 8:12 AM IST
Bharathയുകെ മലയാളികളെ വീണ്ടും കരയിപ്പിച്ച് മറ്റൊരു മാലാഖ കൂടി മരണ തീരത്തേക്ക്; വിടവാങ്ങിയത് സസെക്സിലെ സെറ മരിയ; പിതാവിനൊപ്പം നാട്ടിലെത്തിയ ഒൻപതു വയസുകാരിയുടെ ജീവനെടുത്തത് തലവേദനയിൽ തുടങ്ങിയ അസ്വസ്ഥത; പിന്നാലെ തലയിൽ ബ്ലീഡിംഗും; വിശ്വസിക്കാനാകാതെ യുകെ മലയാളികൾമറുനാടന് മലയാളി6 Aug 2023 9:20 PM IST
Bharathഉള്ളിൽ തീ കോരിയിടുന്ന വാക്കുകളാൽ തീർത്ത ഗാനങ്ങളുമായി ജനമനസ്ലിൽ ഇടം പിടിച്ചു; മാവോയിസ്റ്റ് ആശയങ്ങളോട് വിട പറഞ്ഞ ശേഷം തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പോരാട്ടം; സിനിമയിൽ പാട്ടെഴുത്തും അഭിനയവും; നട്ടെല്ലിൽ തറച്ച ഒറ്റ ബുള്ളറ്റുമായി ജീവിതം; വിപ്ലവ ഗായകൻ ഗദ്ദർ വിടവാങ്ങിമറുനാടന് ഡെസ്ക്6 Aug 2023 5:37 PM IST
Kuwaitഎം ബി ബി എസ് തന്നെ തിരഞ്ഞെടുത്തത് ജീവകാരുണ്യ മേഖലയോടുള്ള താൽപര്യത്താൽ; നിറപുഞ്ചിരിയോടെ എല്ലാ സേവനപ്രവർത്തനങ്ങളിലും മുന്നിൽ; ഒമാനിലെ വാഹനാപകടത്തിൽ റാഹിദിന്റെ മരണത്തിന്റെ നടുക്കത്തിൽ കണ്ണൂർ കുടുക്കിമൊട്ട ഗ്രാമംഅനീഷ് കുമാര്6 Aug 2023 4:47 PM IST
Bharathപള്ളി കുർബാനയ്ക്കിടെ ഹൃദയാഘാതമുണ്ടായത് ജൂണിൽ; മന്ത്രി റോഷി അഗസ്റ്റിന്റെ അഭ്യർത്ഥനയിൽ അതിവേഗ ആംബുലൻസ് യാത്ര; അമൃതയിൽ നിന്ന് ചികിൽസ കോട്ടയം കാരിത്താസിലേക്ക് മാറ്റി; ന്യുമോണിയ ബാധ എല്ലാം വഷളാക്കി; ആൻ മരിയ ജോയ് യാത്രയാകുമ്പോൾമറുനാടന് മലയാളി5 Aug 2023 10:46 AM IST
Bharathപട്ടിണി സഹിക്കവയ്യാതായപ്പോൾ സഹായത്തിന് അഭ്യർത്ഥിച്ചെങ്കിലും താരങ്ങൾ തിരിഞ്ഞു നോക്കിയില്ല; സിനിമാ നടനെന്ന പേരുള്ളതിനാൽ മറ്റു ജോലികളും കിട്ടിയില്ല; ഗത്യന്തരമില്ലാതെ ഭിക്ഷയെടുത്ത് ജീവിതം; ഒടുവിൽ തെരുവിൽ ദാരുണാന്ത്യം; അപൂർവ സഹോദങ്ങളിൽ കമലിന്റെ സുഹൃത്തായി വേഷമിട്ട നടൻ മോഹൻ മരിച്ചു വീണത് തെരുവിൽഅരുൺ ജയകുമാർ5 Aug 2023 8:59 AM IST
Kuwaitഷാർജയിൽ മലയാളി വനിതാ ഡോക്ടർ അന്തരിച്ചു; മരണമടഞ്ഞത് മൂവാറ്റുപുഴ സ്വദേശിനി ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം; സംസ്കാരം നാട്ടിൽമറുനാടന് മലയാളി4 Aug 2023 8:39 PM IST
Bharathയേശുദാസിന്റെ ഗാനമേള ട്രൂപ്പിലെ അംഗം; ദക്ഷിണാമൂർത്തി സ്വാമി മുതൽ എം. ജയചന്ദ്രൻ വരെയുള്ള സംഗീത സംവിധായകരുടെ ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച കലാകാരൻ; അന്തരിച്ച താളവാദ്യകലാകാരൻ ഐ.എം ഷക്കീറിന് ആദരാഞ്ജലികൾ: കബറടക്കം ഇന്ന്4 Aug 2023 7:21 AM IST
Bharathകാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം; കേരള സാഹിത്യ അക്കാദമി അംഗം; മൂന്ന് പതിറ്റാണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന അദ്ധ്യാപകൻ: അന്തരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്രാഹിം ബേവിഞ്ചയ്ക്ക് ആദരാഞ്ജലികൾ4 Aug 2023 6:01 AM IST