USA - Page 384

ലഗാനും ദേവദാസും സ്വദേശും ജോധാ അക്‌ബറും അടക്കമുള്ള വമ്പൻ ചിത്രങ്ങൾ; മികവിനെ രാജ്യം അംഗീകരിച്ചത് പത്മശ്രീ നൽകി; പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായ് അന്തരിച്ചു; സിനിമാക്കാരന്റെ ആത്മഹത്യ കേട്ട് ഞെട്ടി ആരാധകർ
അന്ത്യോപചാരം അർപ്പിക്കാൻ വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം കെപിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും; ഓഗസ്റ്റ് ഒന്ന് ഉച്ചയ്ക്ക് 12ന്  കെപിസിസിയിൽ; തുടർന്ന് വിലാപയാത്രയായി ആറ്റിങ്ങലിലേക്ക്; സംസ്‌കാരം ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് കുടുംബവീടായ വക്കത്തെ വീട്ടുവളപ്പിൽ; മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി; ശക്തനായ നേതാവിനെ നഷ്ടമായെന്ന് കെ സുധാകരൻ
മന്ത്രിയും സ്പീക്കറും ഗവർണറും ഒക്കെയായി; കുറച്ചുകാലം മുഖ്യമന്ത്രിയുടെ ചുമതലയിലും; അന്ന് താമസിച്ചത് ക്ലിഫ്ഹൗസിൽ; ചരിത്രത്തിലെ ഒരു അപൂർവ്വത; കർഷകത്തൊഴിലാളി നിയമം അടക്കം നാഴികക്കല്ലുകൾ; ഉമ്മൻ ചാണ്ടിക്ക് പിന്നാലെ വക്കവും വിടപറയുമ്പോൾ
സ്പീക്കർമാരിലെ പുലി; സഭാ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്ന കണിശക്കാരൻ; രാഷ്ട്രീയത്തിൽ പ്രായമായാൽ കടിച്ചുതൂങ്ങുന്നത് ശരിയല്ലെന്ന് വിശ്വസിച്ച നേതാവ്; വെള്ളാപ്പള്ളി നടേശനോട് പന്തയത്തിൽ തോറ്റപ്പോൾ വീട്ടിലെത്തി നവരത്‌നം പതിച്ച സ്വർണമോതിരം സമ്മാനിച്ച് വാക്കുപാലിച്ച സത്യവാദി; വക്കം പുരുഷോത്തമനെ ഓർക്കുമ്പോൾ
സ്പീക്കർമാർക്ക് എന്നും ഒരുവഴികാട്ടി; സ്പീക്കറായി തിരഞ്ഞടുക്കപ്പെട്ട സമയത്ത് സന്ദർശിച്ചപ്പോൾ ജീവിതാനുഭവങ്ങൾ ഏറെ നേരം പങ്കുവച്ചുവെന്ന് സ്പീക്കർ എ എൻ ഷംസീർ; ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായതെന്ന് മുഖ്യമന്ത്രി; വക്കം പുരുഷോത്തമന് പ്രണാമം അർപ്പിച്ച് പ്രമുഖർ
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ വെച്ച്; വിട പറഞ്ഞത് മൂന്ന് തവണ മന്ത്രിയും ഏറ്റവും കൂടുതൽ കാലം കേരളാ നിയമസഭാ സ്പീക്കറുമായിരുന്ന നേതാവ്; മിസോറാം, ത്രിപുര ഗവർണർ സ്ഥാനങ്ങളും വഹിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു; രണ്ടുവട്ടമായി ഏറ്റവും അധികം കാലം നിയമസഭാ സ്പീക്കറെന്ന റെക്കോഡ്;  എംഎൽഎയായും എംപിയായും കഴിവ് തെളിയിച്ച വക്കം രണ്ടുതവണ ഗവർണർ; കോൺഗ്രസ് രാഷ്ട്രീയത്തിലും താക്കോൽ സ്ഥാനങ്ങൾ വഹിച്ചു; അന്ത്യം ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലിരിക്കെ
കോളജ് അധികൃതരെ വായ്പാ തട്ടിപ്പിന് അറസ്റ്റ് ചെയ്തു; തുടർ പഠനത്തിന് വായ്പ ലഭിച്ചില്ല; നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി; ഇതര സംസ്ഥാന നഴ്‌സിങ് പഠന വായ്പാ തട്ടിപ്പിന് ഇരയായി വിദ്യാർത്ഥിനി
പാറപ്പുറത്ത് നിന്നും ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ സംഭവം; നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി: ഇന്നു രാവിലെ നടത്തിയ തിരച്ചിലിൽ ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെടുത്തു
കഥാപ്രസംഗകലയിലെ അതുല്യപ്രതിഭ; 15000-ത്തിലേറെ വേദികളെ ഹരംകൊള്ളിച്ച കാഥികൻ; ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റ്: അന്തരിച്ച കാഥികൻ തേവർതോട്ടം സുകുമാരന്റെ സംസ്‌ക്കാരം ഇന്ന്