Videos - Page 30

ആരാധന മൂത്ത് ഇന്ത്യൻ പതാക ഉയർത്തിയ പാക്കിസ്ഥാൻകാരനെ രക്ഷിക്കാൻ വിരാട് കോഹ്‌ലി ഇടപെടുന്നു; തടവുശിക്ഷയിൽ നിന്നു രക്ഷിക്കാൻ പാക് സർക്കാരുമായി ചർച്ച ചെയ്യുമെന്നു താരത്തിന്റെ സഹോദരൻ
ബ്രസീലിയൻ താരത്തെ കാണാൻ ആരാധകർ തള്ളിക്കയറി; ഫുട്‌ബോൾ പ്രതിഭയുടെ കാറിനും പൊലീസ് ജീപ്പിനും ഇടയിലേക്ക് സിഗ്നൽ ലൈറ്റ് തകർന്ന് വീണു; കോഴിക്കോട് റൊണാൾഡീന്യോ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബിസിസിഐയുടെ ഭരണഘടനയും രീതികളും മാറണം; സംസ്ഥാനങ്ങൾക്ക് ഒറ്റ അസോസിയേഷൻ മാത്രം; ഐപിഎൽ ഗവേണിങ് ബോഡിയിലും മാറ്റം: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ ഉടച്ചുവാർക്കാൻ ജസ്റ്റിസ് ആർ എം ലോധയുടെ ശുപാർശകൾ
ഫുട്‌ബോൾ പരിശീലനത്തിന് ഫിഫയുടെ അംഗീകാരം നേടി ഒരു മലപ്പുറംകാരൻ; ഗ്രാസ് റൂട്ട് ലെവൽ പരിശീലന അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി; സാഹിർ മോന്റെ ആശയങ്ങൾ ഏറ്റെടുത്ത് പുതുതലമുറയെ വാർത്തെടുക്കാൻ മലപ്പുറം ഒരുങ്ങുന്നു
മികച്ച കായികതാരങ്ങളെ സൃഷ്ടിച്ച് പറളി സ്‌കൂൾ മുന്നേറുമ്പോൾ പത്തരമാറ്റ് തിളക്കത്തിൽ മനോജ് മാസ്റ്ററും; പരിമിതികൾ മറികടന്ന് കായിക ഭൂപടത്തിൽ ഇടം പിടിച്ച സർക്കാർ സ്‌കൂളിനൊപ്പം ഈ കായിക അദ്ധ്യാപകനും നൽകാം കൈയടി