Cinemaഅതീവ ഗ്ലാമറസായി കത്രീന; അടിപൊളി ഡാൻസ് നമ്പരുമായി ഒപ്പം സൽമാനും; ബോളിവുഡിൽ തരംഗം സൃഷ്ടിച്ച് ടൈഗർ സിന്ദാ ഹെയിലെ ആദ്യ ഗാനം പുറത്ത്; മണിക്കൂറുകൾക്കുള്ളിൽ ഗാനം കണ്ടത് 12 ലക്ഷത്തോളം പേർ22 Nov 2017 7:57 AM IST
Cinemaസായ് കുമാറും ബിന്ദു പണിക്കരുമെവിടെ...? മലയാള സിനിമാ പ്രേമികൾ ചോദിക്കുന്നു; സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സായ് കുമാറിന്റെ അഭാവത്തിൽ ആരാധകർ വിഷമത്തിൽ; വർഷത്തിൽ പത്തോളം സിനിമകൾ ചെയ്ത നടൻ ഇപ്പോൾ എന്തുകൊണ്ട് സിനിമയേ ചെയ്യുന്നില്ല എന്ന് ചോദ്യം;സായി കുമാറിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു21 Nov 2017 7:50 PM IST
Cinemaസാഹസിക നിറഞ്ഞ വേഷങ്ങൾ മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും ചെയ്യും; ക്ലൈമാക്സ് ചിത്രീകരണത്തിനിടെ തുടയിലെ തൊലി മുഴുവൻ പോയി; കാലിലെയും നടുവിലെയും സകല എല്ലുകളും പൊടിഞ്ഞ പോലെയായി; വേദന കൊണ്ട് പല രാത്രികൾ ഉറങ്ങാൻ കഴിഞ്ഞില്ല;5 ദിവസം വരെ പനിച്ചുകിടന്നു;സാഹസികത നിറഞ്ഞ ചിത്രത്തിന്റെ ഓർമകളുമായി മമ്മുട്ടി21 Nov 2017 7:18 PM IST
Cinemaഅനശ്വര പ്രണയകഥയുമായി ജാക്കും റോസും വീണ്ടുമെത്തുന്നു; 20 വർഷത്തിന് ശേഷം ടൈറ്റാനിക്ക് വീണ്ടും തിയേറ്ററുകളിലേക്ക്: നൂതന സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർത്തൊരുക്കിയ ട്രെയിലർ കാണാം21 Nov 2017 8:30 AM IST
Cinemaഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയിട്ട് ഒരു വർഷം; പൂമരത്തിലെ ഗാനത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് കാളിദാസ്; പൊളിച്ചടുക്കി ട്രൊളർമാർ20 Nov 2017 8:09 AM IST
Cinemaബൻസാലി ചിത്രം പത്മാവതിയുടെ റിലീസിങ് മാറ്റി; സെൻസറിങ് സംബന്ധിച്ചുള്ള അനിശ്ചിതത്വവും തുടരുന്നു; പുതുക്കിയ തീയതി പിന്നീട്; പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വിശദീകരണം19 Nov 2017 3:47 PM IST
Cinemaറാണി പത്മാവതിയും ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും രജപുത്ര ചരിത്രത്തിന്റെ വളച്ചൊടിക്കൽ; അനിവാര്യമായ മാറ്റങ്ങൾ വരുത്താതെ പത്മാവതിയുടെ റിലീസ് അനുവദിക്കരുത്; സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയും19 Nov 2017 8:58 AM IST
Cinemaഎല്ലാ ആഴ്ചയും ഷങ്കറിനെ വിളിക്കും എന്നിട്ട് ഉറക്കെ കരയും; ഒരു മല കയറുന്ന അനുഭവമായിരുന്നു തനിക്കെന്നും ഓസ്‌കാർ ജേതാവ്; യെന്തിരൻ 2.0ൽ നിന്ന് റസൂൽ പൂക്കുട്ടിയുടെ മാറ്റം നായകനിലേക്ക്19 Nov 2017 7:17 AM IST
Cinemaകൊച്ചി പഴയ കൊച്ചിയല്ല! പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെ; ബിഗ് ബിയുടെ രണ്ടാം ഭാഗം ഉറപ്പിച്ച് അമൽനീരദ്; ബിലാലിന്റെ പോസ്റ്റർ പുറത്ത്18 Nov 2017 8:25 AM IST
Cinemaഅഖിൽ അക്കിനെനിയുടെ നായികയായി കല്യാണി പ്രിയദർശൻ; പ്രിയദർശന്റെ മകളുടെ അരങ്ങേറ്റ ചിത്രം ഹലോ ടീസർ യുട്യൂബ് ട്രന്റിങ് ലിസ്റ്റിലും ഒന്നാമത്;ടീസർ കാണാം18 Nov 2017 8:05 AM IST
Cinemaലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് അതാകും ദീപികയ്ക്കും അനുഭവിക്കേണ്ടിവരിക; പത്മാവതിയിലെ നായികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് കർണിസേന; ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഹിന്ദു സംസ്‌ക്കാരവും പാരമ്പര്യവും മോശമാക്കി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിയും; ആരോപണങ്ങളെ തള്ളി സഞ്ജയ് ലീല ബൻസാലിയും17 Nov 2017 10:39 AM IST
Cinemaതാരങ്ങൾ മിനി സ്‌ക്രീനിലും അവാർഡ് നൈറ്റുകളിലും നിറയുന്നതോടെ സിനിമകളുടെ സാറ്റലൈറ്റ് വിറ്റുപോകുന്നില്ല; സിനിമാ താരങ്ങൾ ചാനലുകൾ ബഹിഷ്‌ക്കരിക്കണമെന്ന നിർദേശവുമായി ഫിലിം ചേംബർ; അമ്മയുമായി ചർച്ച നടത്തുമെന്നും സംഘടന12 Nov 2017 2:22 PM IST