CELLULOID - Page 135

മദ്യപാനം അപകടം എന്ന് പറയുന്നവർ വായിച്ചറിയുക; ദിവസവും മൂന്ന് സ്മാൾ വരെ അടിച്ചാൽ ആയുസ് കൂടും; കാലിഫോർണിയ യൂണിവേഴ്സിറ്റി 30 വർഷം നടത്തിയ പഠനം മദ്യപാനികൾക്ക് ആവേശമാകുന്നത് ഇങ്ങനെ
സെൻസർ ബോർഡ് മ്യൂട്ട് ചെയ്യാൻ നിർദ്ദേശിച്ച സംഭാഷണം മ്യൂട്ടാക്കിയില്ല; അനുവാദം നല്കിയ സംഭാഷണം കേൾപ്പിച്ചുമില്ല; സെൻസർ ബോർഡിന്റെ നടപടിക്ക് തരമണിയുടെ അണിയറപ്രവർത്തകരുടെ കിടിലർ മറുപടി; ആൻഡ്രിയ നായികയായെത്തുന്ന ചിത്രത്തിന്റെ ടീസർ കാണാം
ലാലേട്ടന്റെ ആ അഭിനയം വല്ലാതെ വേദനിപ്പിച്ചു;സിബി മലയിൽ ചിത്രം സദയത്തിന്റെ ക്‌ളൈമാക്‌സിനെക്കുറിച്ച് ഫഹദ് ഫാസിൽ; മോഹൻലാൽ അഭിനയിക്കുകയായിരുന്നില്ല,കഥാപാത്രമായി ജീവിക്കുകയായിരുന്നു; തന്നെ ഏറെ ആകർഷിച്ച ലാലേട്ടൻ ചിത്രവും സദയം തന്നെയെന്ന് ഫഹദ്‌
അഭിനയ പ്രതിഭയ്ക്കുള്ള പുരസ്‌കാരം നേടിയ ഇന്ദ്രൻസിന് അനുമോദനം; സഹപ്രവർത്തകർ താരത്തെ ആദരിച്ചത് പുതിയ ചിത്രം ആളൊരുക്കത്തിന്റെ ലൊക്കേഷനിൽ; മലയാള സിനിമ ഇന്ദ്രൻസിലെ അഭിനയ പ്രതിഭയെ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന് സംവിധായകൻ വി സി അഭിലാഷ്‌
സംവിധായകനും നടനുമായ ലാലിനെതിരെ വിമർശനവുമായി വിമൻ ഇൻ സിനിമ കളക്ടീവ്; സഹപ്രവർത്തകയെ ബോഡി ഷെയ്മിങ്ങ് നടത്തി ബ്‌ളാക് മെയിൽ ചെയ്യാനുള്ള ശ്രമം അങ്ങേയറ്റം ഹീനവും നിന്ദ്യവും; ലാലിന്റെ നടപടിയിൽ തെളിയുന്നത് ധാർഷ്ട്യവും ഫ്യൂഡൽ സ്വഭാവവുവെന്ന് ഡബ്‌ളിയു സി സി; പരാതിക്കാരിയായ നടിക്കൊപ്പമെന്നും വനിതാ കൂട്ടായ്മ
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ പിന്തുണച്ച് വീണ്ടും ശ്രീനിവാസൻ; ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് താൻ കരുതുന്നില്ല; അമ്മ അംഗങ്ങൾക്ക് കാണിക്ക അർപ്പിക്കാനുള്ള സംഘടന മാത്രമായെന്നും ശ്രീനിവാസൻ
ജീവിത രീതിയിലെ മാറ്റം മനുഷ്യ വാസത്തെ ഇല്ലാതാക്കുമോ? പുരുഷന്മാരുടെ ബീജത്തിലെ കൗണ്ട് കുറയുന്നത് റെക്കോർഡ് വേഗത്തിൽ; കുഞ്ഞുങ്ങൾ ജനിക്കാതെ ലോകം അന്യം നിന്ന് പോയേക്കുമെന്ന് ശാസ്ത്രത്തിന് ഭയം
ഒരു അച്ഛൻ മകൾക്കയയ്ക്കുന്ന ഫേസ്‌ബുക് പോസ്റ്റ്; തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ അച്ഛനെ അവതരിപ്പിച്ച  വെട്ടുകിളി പ്രകാശിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു; പ്രണയിച്ച് വിവാഹം കഴിച്ച മകളോടുള്ള അച്ഛന്റെ ഉപദേശവും ഇഷ്ടവും നിറയുന്ന വാക്കുകൾ വൈറലാകുമ്പോൾ