CELLULOID - Page 134

ബഷീറിന്റെ പ്രേമലേഖനത്തിലെ വരികൾക്ക് മാസ്മരിക ശബ്ദം നല്കുന്നത് മോഹൻലാൽ; തന്റെ സിനിമയ്ക്ക് മാജിക്കൽ വോയ്‌സ് സമ്മാനിച്ച് നടന് നന്ദി പറഞ്ഞ് ജയറാം; ആകാശ മിഠായുടെ മോഷൻ ടൈറ്റിൽ ശ്രദ്ധ നേടുന്നു
ഭക്ഷണമുണ്ടാക്കാൻ ചെമ്പ് പാത്രങ്ങൾ ഉപയോഗിച്ചാൽ മരണം വരെ സംഭവിച്ചേക്കാം; ചെമ്പിന്റെ ലോഹസങ്കരങ്ങളിലും വിഷാംശമുണ്ടെന്ന് കണ്ടെത്തൽ: ചെമ്പ് പാത്രങ്ങളിൽ ഭക്ഷണം കഴിച്ചാൽ ഭക്ഷ്യവിഷബാധയ്ക്കു കാരണമെന്ന് അമേരിക്കൻ ആരോഗ്യ വകുപ്പിന്റെ പഠന റിപ്പോർട്ട്.
തമിഴ് സിനിമയിലും കോപ്പിയടി വിവാദം; വിജയ് സേതുപതി മാധവൻ കൂട്ടുകെട്ടിലെ ചിത്രം വിക്രം വേദയിലെ ബിജിഎം മലയാള സിനിമയിൽ നിന്നും അടിച്ച് മാറ്റിയതോ? ബാക് ഗ്രൗണ്ട് മ്യൂസിക് മോഹൻലാൽ ചിത്രത്തിലെതെന്ന് തെളിയിക്കുന്ന വീഡിയോ കാണാം
കേസെടുക്കാനുള്ള പേപ്പറുകൾ പുറത്തു നിന്ന് കൊണ്ടു വരണം എന്നു കേൾക്കുന്നത് വളരെ സങ്കടകരമായ കാര്യമാണ്; ഇത് പൊലീസ് സ്റ്റേഷന്റെയും മനുഷ്യരുടെയും പച്ചയായ മുഖം വരച്ചു കാണിക്കുന്ന നല്ല സിനിമ: തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച അനുഭവമെന്ന് ഋഷിരാജ് സിങ്