CELLULOID - Page 165

ബോളിവുഡിലെ സൂപ്പർ ഖാന്മാർ വീണ്ടും ഒരുമിക്കുന്നു; സൽമാന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിൽ മന്ത്രവാദിയുടെ വേഷത്തിലെത്തുന്നത് ഷാരൂഖ്; പണംവാരി പടമായിരിക്കുമെന്ന് ഉറപ്പിച്ച് ബോളിവുഡ് ലോകം
350 പേരിൽ 320 പേരും മറുകണ്ടം ചാടി; ലിബർട്ടി ബഷീറിന് ചിത്രങ്ങൾ നൽകില്ലെന്ന നിലപാടിലുറച്ച് നിർമ്മാതാക്കളും വിതരണക്കാരും; ദിലീപിന്റെ സംഘടന മലയാള സിനിമയെ കൈപ്പിടിയിൽ ഒതുക്കുന്നത് ഇങ്ങനെ
അവശേഷിച്ച അൻപതോളം തിയേറ്റർ ഉടമകൾ യോഗത്തിനെത്തിയത് വിട പറയാൻ; ബഷീർ ഒഴിഞ്ഞത് പകരം പുതിയ ഭാരവാഹികളുമില്ല; തിയേറ്റർ ഉടമകളെല്ലാം ദിലീപിന്റെ സംഘടനയിലേക്ക്; ലിബർട്ടി ബഷീറിന് മാത്രം സിനിമയില്ലെന്ന് തീർത്ത് പറഞ്ഞ് ദിലീപും
വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തെരവു പട്ടികൾ കടിച്ചു കീറി; കന്നഡ് നടി അപകട നില തരണം ചെയ്തു; മലയാളത്തിൽ പവിത്രയായ കന്നഡ നടിയും മോഡലുമായ പറുൽ യാദവ് മുംബൈയിലെ ആശുപത്രിയിൽ