Cinemaപരസ്യ വരുമാനം കുറഞ്ഞപ്പോൾ സാറ്റ്‌ലൈറ്റ് മത്സരങ്ങളും കുറഞ്ഞു; ഏഴു കോടിയുമായി പുലിമുരുകൻ മുൻപിൽ; അഞ്ചു കോടിയുമായി ആക്ഷൻ ഹീറോ ബിജു രണ്ടാമത്; 60 സിനിമയുടെ സാറ്റ്‌ലൈറ്റുകൾ വിറ്റുപോയതേ ഇല്ല; പോയ വർഷത്തെ സാറ്റലൈറ്റ് വിൽപനയുടെ കഥ3 Jan 2017 2:53 PM IST
Cinemaസമര വിവാദങ്ങൾക്കിടയിൽ കാട് പൂക്കുന്ന നേരം പ്രദർശനത്തിന് ഒരുങ്ങുന്നു; പുതുവർഷത്തിലെ ആദ്യ റിലീസായി ചിത്രം അടുത്തയാഴ്ച തിയറ്ററുകളിൽ എത്തും30 Dec 2016 4:39 PM IST
Cinemaസിനിമാക്കാരും തിയേറ്റർ ഉടമകളും ഗുസ്തി പിടിക്കുമ്പോൾ നേട്ടം കൊയ്യുന്നത് അമീർഖാന്റെ ദംഗലും തമിഴ് ചിത്രമായ കത്തി ശണ്ടൈയും; അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ നിന്നും കോടികൾ വാരിക്കോരുന്നു; സമരക്കാരനായ സുരേഷ് കുമാറിന്റെ മകൾ കീർത്തി സുരേഷിന് നേട്ടമാകും30 Dec 2016 9:42 AM IST
Cinemaതിയേറ്റർ ഉടമകളെ ഭിന്നിപ്പിച്ച് ചില തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാനുള്ള ശ്രമവുമായി സിനിമാക്കാർ; 50 ശതമാനം വിഹിതമെന്ന വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് തിയേറ്റർ ഉടമകളും; ക്രിസ്മസ് അവധി കഴിഞ്ഞിട്ടും തീരാത്ത സിനിമാപ്രതിസന്ധി30 Dec 2016 7:35 AM IST
Cinemaദംഗലിലെ രംഗങ്ങൾ തന്നെ അപമാനിക്കുന്നത്;സിനിമയ്ക്ക് വേണ്ട എരിവും പുളിവും ചേർക്കാൻ യാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ചു; അമീറിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല; അമീർഖാൻ ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ഗീതി ഫോഗട്ടിന്റെ യഥാർത്ഥ കോച്ച്29 Dec 2016 10:18 AM IST
Cinemaതന്റെ ജീവിതം സിനിമയാക്കിയാൽ വിദ്യാബാലൻ അതിൽ നായികയായാൽ മതി; പോൺ സ്റ്റാറിൽ നിന്നു ബോളിവുഡ് സൂപ്പർ സ്റ്റാറായ താരമായ സണ്ണി ലിയോൺ ഇങ്ങനെ പറയുന്നത് എന്തുകൊണ്ട്?28 Dec 2016 10:37 AM IST
Cinemaഒപ്പത്തിന്റെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ് തുടങ്ങുക ഓഗസ്റ്റിൽ; നായകനെ തീരുമാനിച്ചിട്ടില്ലെന്നും പ്രിയൻ28 Dec 2016 10:28 AM IST
Cinemaദംഗൽ അതിവേഗത്തിൽ 100 കോടി ക്ലബിൽ കടന്ന സിനിമ; മൂന്നു ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 105 കോടി; ആഗോള തലത്തിലും മികച്ച അഭിപ്രായം26 Dec 2016 6:46 PM IST
Cinemaഷാരൂഖ് ചിത്രം റായിസ് കോടതി കയറുമോ? ചിത്രത്തിനെതിരെ മുന്നറിയിപ്പുമായി അധോലോക നായകൻ അബ്ദുൾ ലത്തീഫിന്റെ കുടുംബം; റിലീസിന് ശേഷം വസ്തുതാ വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുമെന്ന് കുടുംബം; ട്രെയിലറിൽ മോശമായി കാണിച്ചുവെന്നും ആരോപണം26 Dec 2016 9:24 AM IST
Cinemaചരിത്രം നേട്ടം കുറിക്കാൻ ദംഗലിന്റെ ജൈത്രയാത്ര; ആദ്യ മൂന്ന് ദിനം കൊണ്ട് അമീർ ചിത്രം സ്വന്തമാക്കിയത് 148 കോടി; ലോകമെമ്പാടും ചിത്രം റിലീസിനെത്തിയത് 5000 ത്തോളം തിയേറ്ററുകളിൽ26 Dec 2016 9:09 AM IST
Cinemaകുട്ടികളുടെ പ്രിയ കഥാപാത്രങ്ങളായ ഡോറയും ബുജിയും ബിഗ് സ്ക്രീനിലേക്ക്; ഹോളിവുഡ് ചിത്രം ഡോറ ദ എക്സപ്ലോററിന്റെ ട്രെയിലർ കാണാം26 Dec 2016 7:36 AM IST
Cinemaപുലിമുരുകൻ 150 കോടി ക്ലബിൽ എത്തുന്ന ആദ്യ മലയാള ചിത്രം; ക്രിസ്തുമസിനും വേട്ട തുടർന്ന് ആരാധകരുടെ 'പൊന്മുരുകൻ'25 Dec 2016 5:22 PM IST