Cinemaഇനി ഉപഭോക്താക്കൾക്ക് ലഭ്യമാകുക ആഡംബര വാഹന വാടക കമ്പനികളുടെ കാറുകൾ; അബുദബിയിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ടാക്സി സേവനം ലഭ്യമാക്കുന്ന കമ്പനികൾക്ക് അബൂദബിയിൽ പുതിയ നിയമം വരുന്നു20 Sept 2016 3:37 PM IST
Cinemaട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാനുള്ള അബുദാബിയിലെ സ്കൂളുകളുടെ അപേക്ഷകൾ തള്ളി എജ്യുക്കേഷൻ കൗൺസിൽ; അബുദബി സ്കൂളുകളിൽ ഈ അധ്യയന വർഷം ഫീസ് വർദ്ധനയില്ല19 Sept 2016 1:04 PM IST
Cinemaറാസൽ ഖൈമയിലെ ബസുകളിൽ കയറിയാൽ ഇനി സൗജന്യമായി വായിക്കാം; റിഡിങ് ട്രിപ്പ് വാഗ്ദാനം ചെയ്ത് റാസൽഖൈമ ട്രാൻസ്പോർട്ട് അഥോറിറ്റി17 Sept 2016 4:54 PM IST
Cinemaമസ്തിഷ്ക്കാഘാതത്തെ തുടർന്ന് രണ്ടു മാസമായി അബോധാവസ്ഥയിൽ കഴിയുന്ന ഏലിയാസ് ജോർജിനെ ഇന്ന് നാട്ടിലേക്ക് അയക്കും; തുണയാകുന്നത് സ്വദേശി കമ്പനി16 Sept 2016 3:35 PM IST
Cinemaമധ്യാഹ്ന ജോലിക്കുള്ള വിലക്ക് ഇന്ന് അവസാനിക്കുന്നു; പുറംജോലിക്കാർ ഇനിയും കനത്ത ചൂടിൽ ജോലി ചെയ്യേണ്ടി വരും15 Sept 2016 2:20 PM IST
Cinemaമെഷീൻ റീഡബിൽ പാസ്പോർട്ട് സ്വന്തമാക്കാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം; കൈയെഴുത്ത് പാസ്പോർട്ട് കൈവശം വച്ചിട്ടുള്ളവർ എത്രയും പെട്ടെന്ന് മാറ്റിവാങ്ങണമെന്ന് ഇന്ത്യൻ എംബസി13 Sept 2016 1:22 PM IST
Cinemaഷാർജയിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; താമസകെട്ടിടത്തിന്റെ മാലിന്യപ്പെട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നെടുമങ്ങാട് സ്വദേശിയെ12 Sept 2016 1:49 PM IST
Cinemaസബ്സിഡിയില്ലാത്ത പാലചകവാതക സിലിണ്ടറുകളൂടെ വിലയിൽ വർദ്ധന; 11.34 കിലോഗ്രോം സിലിണ്ടറിന് മൂന്ന് ദിർഹം വർധിച്ച് 46 ദിർഹും 22.68 കിലോഗ്രാം സിലിണ്ടറിന് 92 ദിർഹവും പുതുക്കിയ വില11 Sept 2016 1:29 PM IST
Cinemaപ്രവാസികൾക്ക് ഇത്തവണ ഓണസമ്മാനവുമായി എയർ ഇന്ത്യ; കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുമായി എയർലൈൻസ് ഇത്തവണ പ്രവാസികൾക്കൊപ്പം; പ്രതീക്ഷയോടെ മലയാളികൾ10 Sept 2016 2:19 PM IST
Cinemaവിദേശികളേയും ഉൾപ്പെടുത്തി കമ്യൂണിറ്റി പൊലീസ് സേന രൂപീകരിക്കുന്നു; സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ അബുദാബി പൊലീസിന്റെ പുതിയ സംവിധാനം9 Sept 2016 3:24 PM IST
Cinemaകരിപ്പൂർ എയർപോർട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് ഐസിഎഫ് മിഡ്ഡിൽ ഈസ്റ്റ് കൗൺസിൽ; ഒമ്പതു മുതൽ 15 വരെ കരിപ്പൂർ സംരക്ഷണ വാരം ആചരിക്കുന്നു9 Sept 2016 3:08 PM IST
Cinemaഷാർജയിൽ നിന്നും ഇന്ത്യയിലേക്ക് രണ്ട് പുതിയ സർവ്വീസുകൾ കൂടി എയർ ഇന്ത്യാ എക്സ്പ്രസ്സ് ആരംഭിക്കുന്നു; ഛണ്ഡിഗഢിലേക്ക് സർവീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയായി എക്സ്പ്രസ് മാറും8 Sept 2016 4:24 PM IST