Emirates - Page 114

പ്രളയശേഷം സർക്കാർ രാഷ്ട്രീയ തോണി തുഴയാൻ പോയപ്പോൾ അങ്കമാലിയിലും പറവൂരിലും ജനകീയ എംഎൽഎമാർ ഏറ്റെടുത്ത നിശബ്ദ വിപ്ലവം ശ്രദ്ധ നേടുന്നു; പുനർജ്ജനി പറവൂർ മന്ത്രവുമായി ബ്രിട്ടനിൽ എത്തിയ വി ഡി സതീശൻ എംഎൽഎക്ക് ലഭിച്ചത് വലിയ സ്വീകരണം; റോജി എം ജോണിന്റെ സഹായ വാഗ്ദാനങ്ങൾക്ക് സ്വീകരണം നൽകി അമേരിക്കൻ-ഓസ്‌ട്രേലിയൻ മലയാളികളും