Emirates - Page 341

കുടുങ്ങികിടക്കുന്നത് നൂറ് കണക്കിന് മലയാളി മാലാഖമാർ; കുടുംബം പോറ്റാനും വിദ്യാഭ്യാസ ലോൺ അടയ്ക്കാനും പലരും ഇപ്പോഴും വിമാനം കയറുന്നു; രക്ഷിക്കേണ്ടവർ ശിക്ഷരാകുമ്പോൾ ലിബിയയിൽ ദുരിത ജീവിതം വിധിക്കപ്പെട്ട് പാവപ്പെട്ട നേഴ്‌സുമാർ
ഏറെ മോഹിച്ച ജോലിക്കായി കടൽകടന്നു പോയിട്ടും ശമ്പളമില്ലാതെ മലയാളി നഴ്‌സുമാർ; ദുരിതത്തിൽ കഴിയുന്നതു കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയുടെ കീഴിൽ ജോലി ചെയ്യുന്ന നൂറ് കണക്കിനു പേർ; കോടികൾ കൊയ്യുന്നതു റിക്രൂട്ടിങ്ങ് ഏജൻസികൾ