Health - Page 103

മദ്യപിച്ചോ നിരോധിത മരുന്നുകളുപയോഗിച്ചോ വാഹനമോടിക്കുന്ന പ്രവാസികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും; ബോധപൂർവ്വവും അശ്രദ്ധ മൂലവും ഉണ്ടാകുന്ന അപകടങ്ങൾത്ത് വേർതിരിച്ച് ശിക്ഷാ നടപടി; ഒമാനിൽ നടപ്പിലാക്കാനൊരുങ്ങുന്ന ഗതാഗത പരിഷ്‌കാരങ്ങൾ ഇങ്ങനെ
ഔപചാരിക യോഗ്യതകളില്ലാത്തവർക്കും ഓസ്‌ട്രേലിയയിലേക്ക് ചേക്കേറാം; അവരവരുടെ ട്രേഡിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായാൽ മതി; ഇലക്ട്രീഷ്യൻ, പ്ലംബർമാർ തുടങ്ങിയവർക്ക് സ്‌കിൽഡ് മൈഗ്രേഷൻ നടത്താം
ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 69 മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കാൻ പദ്ധതി; 2017 മധ്യത്തോടെ കൂടുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ; സൗദിയിലെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി
ഒമാനിലെ കൂടുതൽ നഴ്‌സുമാർ പിരിച്ചുവിടൽ ഭീഷണിയിൽ; അടുത്ത ഘട്ടത്തിൽ 250 നഴ്‌സുമാർക്ക് നോട്ടീസ് നല്കാനൊരുങ്ങി ആരോഗ്യമന്ത്രാലയം; ഡോക്ടർമാരുടെ നിലയും പരുങ്ങലിൽ; ആശങ്കയോടെ മലയാളി സമൂഹം