Health - Page 104

തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഇഖാമ സൗജന്യമായി പുതുക്കി ന്‌ലകാമെന്ന് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ ഉറപ്പ്;  ഹജ്ജ്‌ വിമാനങ്ങൾ മടങ്ങുമ്പോൾ തൊഴിലാളികൾക്ക് മടങ്ങാനും അവസരം നല്കുമെന്നും മന്ത്രാലയം; താത്കാലിക ആശ്വാസത്തിൽ പ്രവാസികൾ
ദുരിതത്തിലായ തൊഴിലാളികൾക്ക് എക്‌സിറ്റ് വീസ നൽകാമെന്നും ശമ്പളം കുടിശിക കാര്യം പരിഗണിക്കാമെന്നും സൗദിയുടെ ഉറപ്പ്;  തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു; വിക കെ സിങ് ഇന്നെത്തും; പരിഹാരം കാണുമെന്ന പ്രതീക്ഷയോടെ തൊഴിലാളികൾ
സൗദിക്ക് പിന്നാലെ ഒമാനും സ്വദേശിവത്കരണ നടപടിയിലേക്ക്; തൊഴിൽപ്രതിസന്ധിയെ തുടർന്ന് സർക്കാർ ആശുപത്രിയിലെ നഴ്‌സുമാർക്ക് പിരിച്ചുവിടൽ നോട്ടീസ്; നോട്ടീസ് ലഭിച്ചവരിൽ 48 മലയാളി നഴ്‌സുമാരും; ആശങ്കയോടെ മലയാളി സമൂഹം
മലയാളികളെ തേടി വീണ്ടും മരണമെത്തി; ഒമാനിലെ അൽഖൂദിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ; മരിച്ചവർ ഡെലവറി ബോയ്‌സായി ജോലി ചെയ്യുന്ന പാലക്കാട് തൃശൂർ സ്വദേശികൾ