REMEDYനാളെ മുതൽ വാഹനവുമായി നിരത്തിലേക്കിറങ്ങുമ്പോൾ സൂക്ഷിച്ചോളൂ; തെറ്റായി പാർക്ക് ചെയ്യുന്നതടക്കം ഗതാഗത നിയമലംഘകർക്ക് കനത്ത പിഴയും തടവ് ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ3 Sept 2016 1:55 PM IST
CAREസൗദിയിലെ മൊബൈൽ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവത്കരണം പ്രാബല്യത്തിൽ; സമയപരിധി അവസാനിച്ചതോടെ മലയാളികൾ മടങ്ങിത്തുടങ്ങി; പരിശോധനയുമായി അധികൃതർ; നിയമം ലംഘിച്ചാൽ രണ്ടു കൊല്ലം തടവും വൻപിഴയും3 Sept 2016 12:08 PM IST
REMEDYപ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ബന്ധുവായ പുരുഷനൊപ്പമില്ലെങ്കിൽ മുറി നല്കില്ല; ഭക്ഷ്യവിഭവങ്ങൾക്ക് വിനോദ സഞ്ചാര നികുതി ഒഴിവാക്കി; ഒമാനിൽ പുതിയ വിനോദസഞ്ചാര നിയമം ഇങ്ങനെ2 Sept 2016 3:16 PM IST
CAREകമ്പനിയിലെ തൊഴിൽ പ്രതിസന്ധി മൂലം മാനസിക സംഘർഷത്തിലായിരുന്ന മലയാളി തൂങ്ങിമരിച്ചനിലയിൽ; ദമാമിൽ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം സ്വദേശി2 Sept 2016 12:17 PM IST
REMEDYഡിസലിന് വില കുറച്ചു; പെട്രോൾ വില 170 ബൈസയായി വർദ്ധിക്കും; ഒമാനിൽ പുതുക്കിയ ഇന്ധന വില ഇന്ന് മുതൽ1 Sept 2016 3:42 PM IST
PSYCHOLOGYമലേഷ്യയിലും സിക്ക വൈറസ് ബാധ; വൈറസ് പിടിപെട്ടത്സിംഗപ്പൂരിൽ സന്ദർശനത്തിന് പോയ സ്ത്രീക്ക്1 Sept 2016 2:46 PM IST
CAREറിയാദിൽ കാണാതായ ഇന്ത്യൻ ബാലനായുള്ള തിരച്ചിൽ തുടരുന്നു; രണ്ട് ദിവസം മുമ്പ് റിയാദ് ഓൾഡ് സനയ്യയിൽ നിന്ന് കാണാതായത് ഒമ്പതാം ക്ലാസുകാരനായ യുപി സ്വദേശിയെ1 Sept 2016 12:21 PM IST
CAREഎടിഎം വഴി വിദേശ കറൻസിയും ലഭ്യമാകും; അൽ റിയാദ് ബാങ്കിന്റെ പുതിയ സംരഭത്തിന് തുടക്കമായി31 Aug 2016 4:23 PM IST
REMEDY430 റിയാലിൽ കുറയാത്ത വേതനം വ്യവസ്ഥ ചെയ്യുന്ന പുതിയ വേതന വർദ്ധനവ് ഒമാനിൽ നാളെ മുതൽ നിലവിൽ; നിലവിൽ ജോലി ചെയ്യുന്നവർക്കും മൂന്ന് മാസത്തെ പ്രൊബേഷൻ നേടുന്നവർക്കും പുതിയ വർദ്ധനവ് നല്കും31 Aug 2016 4:02 PM IST
CAREഗതാഗത മേഖലയിലും സ്ത്രീകൾക്ക് തൊഴിൽ ഉറപ്പാക്കാൻ സൗദി; മന്ത്രാലയത്തിന് കീഴിൽ ഒഴിവുള്ള മേഖലയിൽ സ്ത്രീകൾക്ക് തൊഴിലവസരം ഒരുങ്ങുന്നു31 Aug 2016 3:00 PM IST
FITNESSഓസ്ട്രേലിയയിലെ പുതിയ സ്റ്റുഡന്റ് വിസാ മാറ്റങ്ങൾ ഏറെ വിനയായി; വിസാ പ്രോസസിംഗിൽ ഏറെ കാലതാമസം; നിരസിക്കുന്ന വിസകളുടെ എണ്ണത്തിൽ വർധന; ആശങ്കയോടെ വിദേശ വിദ്യാർത്ഥികൾ31 Aug 2016 11:26 AM IST
REMEDYമസ്കത്തിൽ പുതിയ ബസ് റൂട്ടുമായി മുവാസലാത്ത്; വെള്ളിയാഴ്ച്ച മുതൽ അൽഖൂദ്-സുൽത്താൻ ഖാബൂസ് സർവകലാശാല-അൽ സഹ്വ ടവർ റൂട്ടിൽ പുതിയ സർവ്വീസ് ഓടിത്തുടങ്ങും30 Aug 2016 4:38 PM IST