Health - Page 146

സൗദി ജയിലിൽ കഴിയുന്ന പ്രവാസി കുറ്റവാളികൾക്ക് നാട്ടിലേ ജയിലേക്ക് മാറാൻ അവസരം ഒരുങ്ങുന്നു; വിദേശ കുറ്റവാളികളെ അവരുടെ രാജ്യങ്ങളിലേക്ക് കയറ്റി വിടാൻ സൗദി ശുറാ കൗൺസിൽ നിർദ്ദേശം
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നഴ്‌സറികൾക്കും കിന്റർഗാർഡനുകൾക്കും പിടി വീഴും; സൗദിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ നഴ്‌സറികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കാൻ തീരുമാനം
അനധികൃത പണപ്പിരിവുകാർക്കെതിരെ കർശന നടപടി വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ശുറാ കൗൺസിലിന് മുമ്പിൽ; വിദേശികൾക്ക് നാടുകടത്തലും രണ്ടു വർഷം തടവും പിഴയും ലഭിക്കുന്ന നിയമം നാളെ ചർച്ചയ്ക്ക്