CAREസൗദിയിലേക്ക് ജോലിക്ക് വരുന്ന വിദേശ എഞ്ചിനിയർമാർക്ക് ഇനി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം; പുതിയ നിയമം പ്രാബല്യത്തിൽ;വ്യാജ സർട്ടിഫിക്കറ്റുകാർക്കും പിടിവീഴും21 Oct 2016 12:59 PM IST
REMEDYഒമാനിൽ മെഡിക്കൽ ഷോപ്പുകളും ആരോഗ്യ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കൂട്ടാൻ ആലോചന; ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസും കൂടാൻ സാധ്യത20 Oct 2016 3:20 PM IST
CAREസൗദി വിമാനത്താവളത്തിലെത്തുന്നവർക്ക് യാത്രാനടപടികൾ ഇനി ഞൊടിയിടയിൽ; സെൽഫ് സർവ്വീസ് മെഷനുകൾ പരീക്ഷണാടിസ്ഥാനത്തിൽ എത്തുക കിങ് ഖാലിദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ20 Oct 2016 11:42 AM IST
CAREഫോണുകൾ പൊട്ടിത്തെറിച്ച അപകടങ്ങൾ പെരുകി; രാജ്യത്ത് ഗാലക്സി നോട്ട് 7 ഫോണുകൾ നിരോധിച്ചു; ഫോൺ മടക്കി നൽകി പണം തിരികെ വാങ്ങാൻ ഉപയോക്താക്കളോട് മന്ത്രാലയം19 Oct 2016 2:15 PM IST
REMEDYപ്രവാസികൾക്ക് ആശ്വസിക്കാം; വിദേശികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് വെളിപ്പെടുത്തി ഒമാൻ സെൻട്രൽ ബാങ്ക് അധികൃതർ19 Oct 2016 2:03 PM IST
CAREപ്രവാസികൾക്ക് ആശ്വസിക്കാം; നാല്പതു കഴിഞ്ഞ വിദേശികളെ പറഞ്ഞുവിടില്ല; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ലേബർ മന്ത്രാലയം18 Oct 2016 11:35 AM IST
REMEDYഅൽ മൗജിൽ നിന്ന് മസ്കത്ത് സിറ്റി സെന്ററിലേക്ക് മുവാസലാത്ത് പുതിയ സർവിസ്; വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാളുകളെയും ബന്ധിപ്പിക്കുന്ന സർവ്വീസ് ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി പത്ത് വരെ17 Oct 2016 3:12 PM IST
CAREഇനി സൗദിയിലും കൂണുപോലെ മലയാളി അസോസിയേഷനുകൾ മുളയ്ക്കുമോ?സംഘടനകളും കൂട്ടായ്മകളും രൂപവത്കരിക്കാൻ സൗദി അനുമതി നൽകുന്നു17 Oct 2016 12:45 PM IST
REMEDYഒമാനിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വീസ പുതുക്കുമ്പോൾ വൈദ്യപരിശോധന നിർബന്ധമാക്കുന്നു; നടപടി അപകർച്ച വ്യാധികളിൽ നിന്ന് പൂർണ സംരക്ഷണം ലക്ഷ്യമിട്ട്15 Oct 2016 2:49 PM IST
CAREസൗദിയിൽ പത്തുവർഷം പൂർത്തിയാക്കിയ വിദേശി പാരാമെഡിക്കൽ ജീവനക്കാരുടെ തൊഴിൽകരാർ പുതുക്കരുതെന്ന് മന്ത്രാലയം സർക്കുലർ; മലയാളികൾ ഉൾപ്പെട്ട ആയിരക്കണക്കിന് ജീവനക്കാർ ആശങ്കയിൽ15 Oct 2016 11:44 AM IST
REMEDYമസ്കത്ത് നഗരസഭയ്ക്ക് കീഴിലെ വിവിധ ഇടങ്ങളിൽ പാർക്കിങ് നിരക്ക് ഇരട്ടിയാക്കി; പുതിയ നിരക്ക് ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ14 Oct 2016 2:24 PM IST
CAREരാജ്യത്ത് വൈറസ് രോഗം സ്ഥിരികരിച്ചു; കേരളത്തിൽ നിന്നുൾപ്പെടെയുള്ള ചെമ്മീൻ ഇറക്കുമതി നിരോധിക്കാൻ സൗദി അറേബ്യ14 Oct 2016 12:29 PM IST