Health - Page 92

പ്ലാസ്റ്റിക് സ്പൂൺ മാത്രമല്ല സൗദിയിൽ പ്ലാസ്റ്റിക് അപ്പാടെ നിരോധിക്കാൻ നീക്കം; ഹോട്ടലുകൾ, ഭക്ഷണശാലകൾ, ബേക്കറികൾ എന്നിവ ഭക്ഷണ പാക്കിങിന് സ്വീകരിക്കേണ്ട നിയമാവലി ഉടൻ പുറത്തിറക്കും
സൗദിയിലെ ഖമീസിൽ പ്ലാസ്റ്റിക് സ്പൂണുകൾക്ക് നിരോധനം; കഫേകളിലും ബൂഫിയകളിലും ചൂട് ചായ അടക്കമുള്ള പാനീയങ്ങളിലും ഭക്ഷണപദാർത്ഥങ്ങളിലും പ്ളാസ്റ്റിക് സ്പൂണുകൾ ഉപയോഗിക്കുന്നതിന് നിരോധനം; നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ ഉറപ്പ്
ജിദ്ദയിൽ മലയാളി ബാലിക വാഹനാപകടത്തിൽ മരിച്ചു; കണ്ണൂർ സ്വദേശികളായ ദമ്പതികളുടെ മകൾ മരിച്ചത് സ്‌കൂൾ ബസിൽ ബാഗ് കുടുങ്ങിതിനെ തുടർന്നുണ്ടായ അപകടത്തിൽ;ഡ്രൈവർ അറസ്റ്റിൽ; വിശ്വസിക്കാനാവാതെ മലയാളി സമൂഹം
മദീനയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശി ഓടിച്ച വാഹനമിടിച്ച് മലയാളി നഴ്‌സ് മരിച്ചു; മല്ലപ്പള്ളി സ്വദേശിയായ പെൺകുട്ടിക്ക് അപകടം സംഭവിച്ചത് ആശുപത്രിക്ക് മുമ്പിലുള്ള റോഡ് ക്രോസ് ചെയ്യുന്നതിനിടെ
ഓൺൽൈ ടാക്‌സി മേഖലയിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് സേവനം നടത്തുന്ന വിദേശികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്; മലയാളികൾ ഉൾപ്പെട്ട വിദേശ ടാക്‌സി ഡ്രൈവർമാർക്ക് കനത്ത തിരിച്ചടി