CAREസൗദിയിലേക്ക് ജോലിക്ക് വരുന്ന വിദേശ എഞ്ചിനിയർമാർക്ക് ഇനി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം; പുതിയ നിയമം പ്രാബല്യത്തിൽ;വ്യാജ സർട്ടിഫിക്കറ്റുകാർക്കും പിടിവീഴും21 Oct 2016 12:59 PM IST
CAREസൗദി വിമാനത്താവളത്തിലെത്തുന്നവർക്ക് യാത്രാനടപടികൾ ഇനി ഞൊടിയിടയിൽ; സെൽഫ് സർവ്വീസ് മെഷനുകൾ പരീക്ഷണാടിസ്ഥാനത്തിൽ എത്തുക കിങ് ഖാലിദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ20 Oct 2016 11:42 AM IST
CAREഫോണുകൾ പൊട്ടിത്തെറിച്ച അപകടങ്ങൾ പെരുകി; രാജ്യത്ത് ഗാലക്സി നോട്ട് 7 ഫോണുകൾ നിരോധിച്ചു; ഫോൺ മടക്കി നൽകി പണം തിരികെ വാങ്ങാൻ ഉപയോക്താക്കളോട് മന്ത്രാലയം19 Oct 2016 2:15 PM IST
CAREപ്രവാസികൾക്ക് ആശ്വസിക്കാം; നാല്പതു കഴിഞ്ഞ വിദേശികളെ പറഞ്ഞുവിടില്ല; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ലേബർ മന്ത്രാലയം18 Oct 2016 11:35 AM IST
CAREഇനി സൗദിയിലും കൂണുപോലെ മലയാളി അസോസിയേഷനുകൾ മുളയ്ക്കുമോ?സംഘടനകളും കൂട്ടായ്മകളും രൂപവത്കരിക്കാൻ സൗദി അനുമതി നൽകുന്നു17 Oct 2016 12:45 PM IST
CAREസൗദിയിൽ പത്തുവർഷം പൂർത്തിയാക്കിയ വിദേശി പാരാമെഡിക്കൽ ജീവനക്കാരുടെ തൊഴിൽകരാർ പുതുക്കരുതെന്ന് മന്ത്രാലയം സർക്കുലർ; മലയാളികൾ ഉൾപ്പെട്ട ആയിരക്കണക്കിന് ജീവനക്കാർ ആശങ്കയിൽ15 Oct 2016 11:44 AM IST
CAREരാജ്യത്ത് വൈറസ് രോഗം സ്ഥിരികരിച്ചു; കേരളത്തിൽ നിന്നുൾപ്പെടെയുള്ള ചെമ്മീൻ ഇറക്കുമതി നിരോധിക്കാൻ സൗദി അറേബ്യ14 Oct 2016 12:29 PM IST
CAREമിച്ചം വരുന്ന ബ്രെഡ്ഡ് വലിച്ചെറിയുന്നതും ഇനി നിയമലംഘനം; പിഴ ഉൾപ്പെടെയുള്ള ശിക്ഷ നൽകുമെന്ന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ്13 Oct 2016 12:15 PM IST
CAREഎയർ ഇന്ത്യ റിയാദിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു; കൊച്ചിയിലേക്ക് റിട്ടേൺ ടിക്കറ്റിന് 1400 റിയാലും തിരുവനന്തപുരത്തേക്ക് 1540 റിയാലും പുതിയ നിരക്ക്; ഡിസംബർ 2 മുതൽ പുതിയ സർവ്വീസിന് തുടക്കം12 Oct 2016 1:39 PM IST
CAREമെഡിക്കൽ ഇൻഷ്വറൻസ് അപേക്ഷാഫോറം ഏകീകരിക്കുന്നു; ആവശ്യമായ വൈദ്യപരിചരണം ലഭിക്കാൻ പുതിയ സംവിധാനം അനിവാര്യം11 Oct 2016 12:26 PM IST
CAREകുടുംബത്തെ ഒപ്പം കൂട്ടുന്നവർക്ക് ഇനി ചിലവേറും; സൗദിയിൽ വിസ്റ്റിങ് വിസ നിരക്ക് വർദ്ധിച്ചത് പ്രവാസികൾക്ക് ഇരുട്ടടിയാകുന്നു; ഓരോ പാസ്പോർട്ടിനുമുള്ള ചെലവിൽ പത്ത് മടങ്ങ് വർദ്ധനവ്; പുതിയ നിരക്ക് പ്രാബല്യത്തിൽ8 Oct 2016 2:04 PM IST
CAREരാത്രി നിസ്കാരത്തിനായി വ്യാപാര സ്ഥാപനങ്ങൾ അഞ്ചു മിനുട്ട് മാത്രം അടച്ചിട്ടാൽ മതി; സൗദിയിലെ വ്യാപരസ്ഥാനങ്ങൾക്ക് പുതിയ പ്രവൃത്തി സമയം പരിഗണനയിൽ; കടകൾ നേരത്തെ അടയ്ക്കുന്നതിന് എതിർപ്പുമായി വ്യാപാരികൾ7 Oct 2016 11:34 AM IST