CAREബൽജർഷിയിലെ സ്വകാര്യ ആശുപത്രിയിൽ ശമ്പളം മുടങ്ങുന്നത് പതിവായി; ശമ്പളം നൽകുന്നത് വൈകിയാൽ അടച്ചുപൂട്ടൽ നേരിടേണ്ടി വരുമെന്ന് ലേബർ മിനിസ്ട്രിയുടെ താക്കീത്4 Nov 2016 10:55 AM IST
CAREസൗദിയിൽ രണ്ടു മലയാളികളുടെ വധശിക്ഷ റദ്ദാക്കി; മാപ്പ് നല്കി നാടുകടത്താൻ ഉത്തരവിട്ടത് മലയാളി യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ; നിലമ്പൂർ, കണ്ണൂർ സ്വദേശികൾ അടുത്താഴ്ച്ച നാടണയും3 Nov 2016 1:53 PM IST
CAREസൗദിയിൽനിന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള വിമാന സർവ്വീസുകൾ വെട്ടിക്കുറച്ചു; വെട്ടിക്കുറച്ചത് എയർ ഇന്ത്യയുടെയും ജെറ്റ് എയർവെയ്സിന്റെയും സർവ്വീസുകൾ; പ്രവാസികൾ വീണ്ടും ദുരിതത്തിൽ2 Nov 2016 2:15 PM IST
CAREസൗദിയിൽ വനിതകളുടെ ഡ്രൈവിങ്; അനുകൂലിക്കുന്നവരെക്കാൾ കൂടുതൽ എതിർക്കുന്നവർ; നിർദ്ദേശം തള്ളി ശൂറാ കൗൺസിൽ1 Nov 2016 12:47 PM IST
CAREമൗസൂൻ നിതാഖാത്തിന് ഡിസംബർ 11 ഓടെ തുടക്കമാകും; വരാനിരിക്കുന്നത് മുഖ്യനടത്തിപ്പ് ചുമതലകളിൽ സ്വദേശികളെ നിയമിക്കുന്ന നിയമം;കൂടുതൽ മലയാളികൾ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് സൂചന31 Oct 2016 2:21 PM IST
CAREതീർത്ഥാടകർക്ക് ഹെൽത്ത് ഇൻഷ്വറൻസ് നടപ്പാക്കുന്നത് പരിഗണനയിൽ; ഹജ്ജ്, ഉംറ തീർത്ഥാടകർ നിർബന്ധിത ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കേണ്ടി വരും29 Oct 2016 10:43 AM IST
CAREവ്യാജ ഡോക്ടർമാർക്ക് അഞ്ചു വർഷം തടവും 50 ലക്ഷം റിയാൽ പിഴയും; ലൈസെൻസ് ഇല്ലാത്ത മരുന്നുകളും കാലാവധി തീർന്ന മരുന്നുകളും സൗദിയിലേക്ക് കടത്തുന്നവർക്കും കനത്ത ശിക്ഷ; ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് നിയമത്തിലെ ഭേദഗതികൾ ഇങ്ങനെ28 Oct 2016 2:26 PM IST
CAREവിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ല; സമിതിയുടെ ശിപാർശപുറത്ത് വന്നതിന് ശേഷം ശമ്പളപരിഷ്കരണം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൗദി വിദ്യാഭ്യാസ മന്ത്രി27 Oct 2016 1:15 PM IST
CAREസൗദിയിലെ സ്വകാര്യപോളിക്ലിനിക്കുകൾ സ്പെഷ്യലൈസ്ഡ് കൺസൾട്ടന്റ് ഡോക്ടർമാരെ നിയമിക്കണമെന്ന വ്യവസ്ഥ കർശനമാക്കാൻ ആരോഗ്യമന്ത്രാസയം; ക്ലിനിക്കുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ26 Oct 2016 3:31 PM IST
CAREസൗദിയിലെ വനിതകളുടെ ഡ്രൈവിങ് ലൈസൻസ്; ആവശ്യം ശക്തമാകുന്നതോടെ ചർച്ചയ്ക്ക് വച്ച ശുറാ കൗൺസിൽ; കാലങ്ങളായുള്ള കാത്തിരിപ്പിന് അവസാനമായേക്കും25 Oct 2016 12:57 PM IST
CAREയൂസ്ഡ് കാറുകൾ വാങ്ങാൻ ഇത് മെച്ചപ്പെട്ട അവസരം; സെക്കൻഡ് ഹാൻഡ് കാറുകളുടെ കച്ചവടത്തിൽ വൻ ഇടിവു നേരിട്ടതോടെ വിറ്റഴിക്കാനുള്ള ശ്രമത്തിൽ കച്ചവടക്കാർ24 Oct 2016 12:19 PM IST
CAREതൊഴിൽപ്രശ്നങ്ങളിൽ പെട്ട് ദമാമിൽ കുടുങ്ങിയ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാം; പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വികെ സിങ് സൗദിയിൽ; വഴിതെളിയുന്നത് 1500 ഓളം തൊഴിലാളികൾക്ക്22 Oct 2016 12:02 PM IST