CARE - Page 70

ടാക്‌സികളുടെ പുറമയോ യന്ത്രങ്ങളിലോ കേടുപാടുണ്ടെങ്കിൽ റോഡിൽ ഇറക്കിയാൽ പണികിട്ടും; സൗദിയിൽ കേടുപാടുകൾ സംഭവിച്ച ടാക്‌സി വാഹനങ്ങൾ നന്നാക്കാതെ റോഡിലിറക്കുന്നത് തടയണമെന്ന് നിർദ്ദേശവുമായി മക്ക മേഖലാ ഗവർണർ
സൗദിയിൽ 60 ന് മുകളിൽ പ്രായമുള്ളവർക്ക് തൊഴിൽ ഭീഷണി; അറുപത് വയസ്സ് കഴിഞ്ഞ ഒരു വിദേശിയെ നിതാഖാത്തിൽ രണ്ട് വിദേശിക്ക് തുല്ല്യമായി പരിഗണിക്കും; പ്രായമായ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ നിയമം കൊണ്ടുവരാൻ സൗദി
പരിഷ്‌കരിച്ച ട്രാഫിക് നിയമം രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാകും; നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ; അനുവദിച്ചതിലും അധികം യാത്രക്കാരെ കയറ്റുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്കുള്ള പിഴ ഇരട്ടിയാക്കി
സൗദിയിലെ പ്രവാസികൾ കൂട്ടത്തോടെ മടങ്ങേണ്ടി വരുമോ? മലയാളികളടക്കം ഏറെ ജോലിചെയ്യുന്ന യൂബർ, കരീം ടാക്സി കമ്പനികളിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കി അധികൃതർ; 27 ഓളം മേഖലകളിൽ വിസ അനുവദിക്കുന്നതും നിർത്തലാക്കാനും തീരുമാനം
ജിദ്ദയിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ; മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് റൂമിൽ നിന്നും ദുർഗന്ധം പരന്നപ്പോൾ നടത്തിയ തിരച്ചിലിനൊടുവിൽ; ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹംസ 25 വർഷത്തിലധികമായി പ്രവാസം ജീവിതം നയിക്കുന്നയാൾ