CRICKETഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്; ബാബര്‍ അസമും മുഹമ്മദ് റിസ്വാനും പുറത്ത്; സല്മാന് അഗ നായകന്; ത്രിരാഷ്ട്ര പരമ്പരയ്ക്കും ഇതേ ടീംസ്വന്തം ലേഖകൻ17 Aug 2025 2:46 PM IST
SPECIAL REPORTതാമരശ്ശേരിയില്‍ ഒന്‍പത് വയസ്സുകാരിയുടെ ജീവന് പൊലിഞ്ഞത് വീടിന് സമീപത്തെ കുളത്തില്‍ കുളിച്ചതിന് പിന്നാലെ രോഗം ബാധിച്ച്; കോഴിക്കോട് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചുസ്വന്തം ലേഖകൻ17 Aug 2025 2:30 PM IST
SPECIAL REPORTപി.ബിക്ക് നല്കിയ കത്ത് എങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് കിട്ടിയത്? കിങ്ഡം സെക്യൂരിറ്റി സര്‍വീസിലൂടെ കോടികള്‍ എത്തിച്ച് കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു; രാജേഷ് കൃഷ്ണയെ വെട്ടിലാക്കി ചോദ്യങ്ങളുമായി പ്രതിപക്ഷം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 2:16 PM IST
KERALAMരാവിലെ നടക്കാന്‍ ഇറങ്ങിയ 76കാരന് ഓടയില്‍ മരിച്ച നിലയില്‍; മരണം ഷോക്കേറ്റെന്ന് സംശയംസ്വന്തം ലേഖകൻ17 Aug 2025 1:46 PM IST
CRICKETഏഷ്യാകപ്പില്‍ കളിക്കാമെങ്കില്‍ ലെജന്‍ഡ്സ് ലീഗിലും കളിക്കാമല്ലോ? ഇന്ത്യന്‍ സുരക്ഷാസേനയെ അധിക്ഷേപിച്ച താരത്തിനെതിരെ കളിക്കാനോ? സെമി പോരാട്ടത്തിലും ഇന്ത്യയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണം ഷാഹിദ് അഫ്രീദി; പ്രമുഖ താരത്തിന്റെ വെളിപ്പെടുത്തല്സ്വന്തം ലേഖകൻ17 Aug 2025 1:38 PM IST
EXCLUSIVEരജീനാ രമേശിനെ കൂടെ കൂട്ടിയത് ആരും സംശയിക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍; പെണ്സുഹത്തിന് കൊണ്ടു വന്നതിലൂടെ റീല്‍സും ഷോര്‍ട്ട് ഫിലിമിനും വിശ്വാസ്യത കൂടി; നാട്ടുകാരുടെ സംശയം വെറുതെയായില്ല; ശുഹൈബിനെ വധത്തില്‍ നേരിട്ട് പങ്കെടുത്ത സഞ്ജയ്; ആകാശ് തില്ലങ്കേരിയുടെ കൂട്ടുകാരനെ പൊക്കിയത് പഴുതടച്ച്; മൂര്‍ഖന്‍ പറമ്പില്‍ മയക്കുമരുന്ന് സജീവമാകുമ്പോള്അനീഷ് കുമാര്‍17 Aug 2025 1:36 PM IST
STARDUST'സുഖമായിട്ടുണ്ട്, സന്തോഷവാനായിട്ടുണ്ട്; വലിയ പ്രശ്നങ്ങളൊന്നുമില്ല; ഇപ്പോള്‍ ചെറിയൊരു വിശ്രമം മാത്രമാണ് എടുക്കുന്നത്'; പിറന്നാളിന് ഒന്നൊന്നര വരവുണ്ടായേക്കും; അഷ്കര്‍ സൗദാന്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 1:28 PM IST
INVESTIGATIONആട് വില്‍പ്പന സംബന്ധിച്ച് സമൂഹമാധ്യമത്തില്‍ മൊബൈല്‍ നമ്പര്‍ പോസ്റ്റ് ചെയ്യും; ശേഷം ആ നമ്പറിലേക്ക് വിളിക്കുന്ന യുവതികളുമായി സൗഹൃദം സ്ഥാപിക്കും; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം കടന്ന കളയും; ഒളവില്‍ പോയ യുവാവ് പിടിയില്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 1:18 PM IST
INVESTIGATIONകുറ്റിപ്പുറത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം; അമിത വേഗതയില്‍ ബസ് ഡിവൈഡറിലും കാറിലും ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്; ഒരു കുട്ടിയുടെ നില ഗുരുതരംസ്വന്തം ലേഖകൻ17 Aug 2025 1:18 PM IST
SPECIAL REPORTമുന്‍ മന്ത്രിമാര്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ഫണ്ട് കിട്ടി; ഇതെല്ലാം പുറത്തു വന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിത്തറ തന്നെ ഇളകും; വിദേശ നിക്ഷേപ നിയമവും ലംഘിച്ചു; സര്‍ക്കാര്‍ കമ്പനിയില്‍ നിന്നും പണം തട്ടിയത് കടലാസ് കമ്പനിയിലൂടെ; രാജേഷ് കൃഷ്ണയുടെ 'വലിയ വളര്‍ച്ച' അത്ഭുതമോ? ഷെര്‍ഷാദിന്റെ ആരോപണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ17 Aug 2025 12:57 PM IST
SPECIAL REPORT'അതൊക്കെ ഡോ. ജയതിലകിന്റെ സ്വകാര്യ രഹസ്യം; 'അദര്‍ ഡ്യൂട്ടി' യില്‍ ഹാജരാകാത്തതും മുഴുവന്‍ ശമ്പളവും കൈപ്പറ്റുന്നതും പൊതുജനം അറിഞ്ഞിട്ടും പരാതിയും നടപടിയും രഹസ്യ രേഖ; സ്ത്രീകളെ പീഡിപ്പിച്ചാലും പരാതിയുണ്ടോ എന്നു പോലും ആരും അറിയാന്‍ പാടില്ല; ചീഫ് സെക്രട്ടറിയുടെ 'മുന്‍കാല' പ്രവര്‍ത്തനങ്ങള്‍ രഹസ്യ രേഖയാക്കി കരുതല്സ്വന്തം ലേഖകൻ17 Aug 2025 12:56 PM IST