Latest - Page 515

പതിനഞ്ച് വയസുകാരനുപോലും പാകമാകാത്ത ഈ ഡ്രോയര്‍ പ്രതി ആല്‍ബര്‍ട്ടോ ഫെല്ലിനിയെ ധരിപ്പിക്കാമോ എന്ന ചോദ്യം; അന്ന് കോടതിയില്‍ വിയര്‍ത്തുപോയ സി.ഐ ജെയിംസ്; തൊണ്ടിമുതലിലെ ജെട്ടിത്തിരിമറി രംഗം ആവിഷ്‌കരിച്ച ആനവാല്‍ മോതിരം; ചിത്രം പുറത്തിറങ്ങിയത് 1991ല്‍; ആന്റണി രാജു കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ സൈബറിടത്തില്‍ വീണ്ടും ചര്‍ച്ചയായി ശ്രീനി ചിത്രം
അമ്പോ..തീ; റൈഡർ സ്യുട്ട് ധരിച്ച് ജർമ്മൻ ബൈക്കിൽ കുതിച്ചോടുന്ന മലയാളത്തിന്റെ സ്വന്തം നടി; ഒന്ന് തിരിഞ്ഞ് നോക്കിയതും അമ്പരപ്പ്; ധനുഷ്കോടി ചുറ്റിയടിച്ച് മഞ്ജു വാര്യർ; ഏറ്റെടുത്ത് ആരാധകർ
വെനസ്വേലയെ വിറപ്പിച്ച് ട്രംപിന്റെ മിന്നലാക്രമണം; പ്രസിഡന്റ് മഡുറോയും ഭാര്യയും പിടിയില്‍; രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി ബന്ദിയാക്കിയെന്ന് ട്രംപിന്റെ പ്രഖ്യാപനം; കാരക്കാസില്‍ ഇരച്ചുകയറി യുഎസ് പോര്‍വിമാനങ്ങള്‍; ഏകാധിപതിയുടെ അന്ത്യം കുറിച്ചത് നര്‍ക്കോ-ഭീകരവാദ ആരോപണത്തില്‍; ട്രംപിന്റെ ക്രിസ്മസ് സര്‍പ്രൈസ് ലക്ഷ്യം കണ്ടു
അച്ഛന്റെ രഹസ്യ ബന്ധത്തിൽ പിറന്ന മകൾ; അമ്മയുമായി പ്രണയത്തിലായിരുന്ന കാലത്ത് തന്നെ വിവാഹിതനായിരുന്ന തമിഴിന്റെ സ്വന്തം ജെമിനി; ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ സ്നേഹ തണലെന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥ; പിന്നീട് ബോളിവുഡിലെ താരറാണിയായ മുഖം; ഇത് ബാല്യം നഷ്ടപ്പെട്ട രേഖയുടെ ജീവിത കഥ
ആകാശം പൊട്ടി വീഴുന്നതുപോലെ തോന്നി; കാരക്കാസില്‍ തീമഴ പെയ്യിച്ച് യു എസിന്റെ വ്യോമാക്രമണം; സൈനിക താവളങ്ങള്‍ തകര്‍ത്തു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മഡുറോ; ട്രംപിന്റെ ലക്ഷ്യം മയക്കുമരുന്ന് വേട്ടയോ അതോ എണ്ണ ശേഖരം പിടിച്ചെടുക്കലോ? സിഐഎയുടെ രഹസ്യ ഓപ്പറേഷന് പിന്നാലെ ലാറ്റിന്‍ അമേരിക്ക യുദ്ധഭീതിയില്‍
അവനോടൊപ്പം ആഘോഷിക്കേണ്ട ദിവസങ്ങൾ പെട്ടെന്ന് കടന്ന് പോയി; കാണേണ്ട സിനിമകളുടെ ലിസ്റ്റും കൂടി; ഡോക്ടർമാരുടെ ചോദ്യത്തിൽ അവൻ ചുണ്ടനക്കി എന്തോ മറുപടി പറയാൻ ശ്രമിച്ചു; രാജേഷ് കേശവിന്റെ ആരോഗ്യ നിലയെക്കുറിച്ച് സുഹൃത്ത് പറയുന്നതിങ്ങനെ
പൊലീസുകാര്‍ക്ക് സല്‍ക്കാരം നടത്താന്‍ 15,000 രൂപയുടെ മദ്യം വേണം; ഏലത്തോട്ടം ഉടമയെ പിഴിഞ്ഞ് പഞ്ചായത്ത് അംഗം; സ്റ്റേഷനില്‍ ഉണ്ണിയപ്പവും പഴവുമായി എത്തി പോലീസിനെ കൈയിലെടുക്കും; വണ്ടന്‍മേട്ടിലെ ജനപ്രതിനിധിയുടെ പകല്‍ക്കൊള്ള ഇങ്ങനെ
ഒരു ചായക്ക് 82 രൂപ, കിലോ അരിക്ക് 200! ഒരു രൂപ കിട്ടാന്‍ കൊടുക്കേണ്ടത് 468 റിയാല്‍; ഒരു ഡോളര്‍ കിട്ടാന്‍ 14 ലക്ഷം റിയാല്‍; വിലക്കയറ്റം കാരണം കടകള്‍ പൂട്ടുന്നു; മുല്ലമാര്‍ ഇറാന്‍ വിട്ടുപോണം എന്ന് പറഞ്ഞ് ജനം തെരുവില്‍; ഇസ്ലാമിസ്റ്റുകളുടെ സ്വര്‍ഗമായ ഇറാന്‍ കുത്തുപാളയെടുക്കുമ്പോള്‍