Literature - Page 152

വാഹനമോടിക്കുന്നവർക്കുള്ള  ഡ്രഗ് ഡ്രൈവിങ് ടെസ്റ്റ് ഈസ്റ്റർ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ തുടങ്ങുമെന്ന് മന്ത്രി; അയർലണ്ടിൽ പുതിയ റോഡ് ട്രാഫിക് ബിൽ ഏപ്രിൽ മധ്യത്തോടെ പ്രാബല്യത്തിൽ
ജങ്ക് ഫുഡ്ഡുകൾക്കും ആഡംബര വസ്തുക്കൾക്കും നികുതി ഏർപ്പെടുത്താൻ നീക്കം; ഏപ്രിലോടെ പ്രാബല്യത്തിൽ വരുത്തുന്ന നിയമം ആരോഗ്യത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന വസ്തുക്കൾ ഒഴിവാക്കാൻ
ഖത്തറിലെ പ്രവാസികൾ എപ്പോഴും ഐ.ഡി. കാർഡ് കൈവശംവെക്കണമെന്ന് ആഭ്യന്തരമന്ത്രാലയം; രാജ്യത്തിനുപുറത്തുവച്ച് ഐ.ഡി. നഷ്ടമായാൽ അധികൃതരിൽനിന്നുള്ള റിട്ടേൺപെർമിറ്റ് ഉണ്ടെങ്കിൽ മാത്രം രാജ്യത്തേക്ക് പ്രവേശനം
ജീവകാരുണ്യ പ്രവർത്തനത്തിനെന്ന പേരിൽ അനധികൃത പണപ്പിരിവ് നടത്തുന്നവരെ പിടികൂടാൻ കുവൈത്ത് ആഭ്യന്തരമന്ത്രാലയം; സംഭാവന നൽകണമെന്നാഗ്രഹിക്കുന്നവർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പ്