Literature - Page 156

മലയാളികൾ ഏറെയുള്ള അബ്ബാസിയയിലെ പാർക്കിങ് ഏരിയയിൽ ഇട്ടിരുന്ന ഇരുപതോളം കാറുകളുടെ ടയർ കുത്തിക്കീറിയ നിലയിൽ; വിദേശികൾക്കെതിരെയുള്ള ആക്രമങ്ങൾ ദിനംപ്രതി കൂടുന്നു; ഭീതിയിൽ മലയാളി സമൂഹവും
ഇനി പ്രസവ ശ്രുശ്രൂഷകൾ നാട്ടിലാക്കാം; പ്രവാസി യുവതികൾക്ക് പ്രസവ ശേഷം മെറ്റേർണിറ്റി അലവൻസോടെ ലീവെടുത്ത് നാട്ടിലേക്ക് പോകാൻ അനുമായി നല്കി അയർലന്റ്; ആയിരക്കണക്കിന് മലയാളി നഴ്‌സുമാർക്ക് ആശ്വാസമാകും
അബ്ബാസിയയിൽ വിദേശികൾക്ക് നേരെയുള്ള അക്രമങ്ങൾ വീണ്ടും ആവർത്തിക്കുന്നു; ഏറ്റവും ഒടുവിൽ ഇരയായത് പൂർണ ഗർഭിണിയായ യുവതി; മോഷണശ്രമം തടുക്കുന്നതിനിടെ നിലത്ത് വീണ യുവതി ചികിത്സയിൽ
അയർലന്റിലെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ പുതിയ പദ്ധതികളുമായി സർക്കാർ; കാർബൺ ടാക്‌സ് കൂട്ടുന്നതും മോട്ടോർവെയിലെ സ്പീഡ് കുറയ്ക്കുന്നതും, പബ്ലിക് കാർ പാർക്കിങ് നിരോധിക്കുന്നതും പരിഗണനയിൽ
സിഡ്‌നിയിൽ മരിച്ച നിരണം സ്വദേശിനി ലിസ മാത്യു ഇടവകയിലെ സജീവ പ്രവർത്തക; സൺഡേ സ്‌കൂൾ അദ്ധ്യാപികയായും ഗായക സംഘ അംഗമായും തിളഞ്ഞിയ സുഹൃത്തിന്റെ വേർപാടിൽ മനം നൊന്ത് മലയാളി സമൂഹം; ക്യൂൻസ് ലാന്റ് ബാങ്ക് ജീവനക്കാരിയായിരുന്ന മലയാളി യുവതിക്ക് വ്യാഴാഴ്‌ച്ച മലയാളി സമൂഹം അന്ത്യയാത്ര നല്കും