Book News - Page 55

ദോഹയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; മരണം വിളിച്ചത് ചെക്ക് പോസ്റ്റിൽ വാഹനത്തിൽ വിശ്രമിക്കുന്നതിനിടെ; സൗദിയിൽ ഡ്രൈവറായ കൊല്ലം സ്വദേശിയുടെ മരണവാർത്തയുടെ ഞെട്ടലിൽ മലയാളി സമൂഹം
സിദ്‌റ മെഡിക്കൽ സെന്ററിൽ നിന്ന് ഈ മാസം പിരിച്ചുവിടുന്നത് 200 ലധികം പേരെ; ഖത്തറിൽ മലയാളികൾ ഉൾപ്പെട്ട പ്രവാസികളെ ആശങ്കയിലാക്കി സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറക്കുന്ന നടപടികൾ തുടരുന്നു