More - Page 55

യുക്മയുടെ രണ്ടാമത് വള്ളംകളിയും കാർണിവലുമായ കേരളാ പൂരം 2018ന് അരങ്ങൊരുങ്ങുന്നു; ബർലിനെത്തിയ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ വള്ളംകളിക്ക് ക്ഷണിച്ച് യുക്മ നേതാക്കൾ; പിന്തുണയേകി കേന്ദ്രടൂറിസം മന്ത്രി
യാത്രക്കാരെ വലച്ച് മറ്റൊരു ഗതാഗത പണിമുടക്ക് കൂടി; ഈ മാസം 22 ന് പാരിസ് മെട്രോ ആർഇആർ സർവ്വീസുകൾ അടക്കം പൊതുഗതാഗത സർവ്വീസുകൾ സമരത്തിന്; തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനാവശ്യപ്പെട്ട്‌ നിരവധി യൂണിയനുകൾ സമരാഹ്വാനം ചെയ്ത് രംഗത്ത്
ഡെന്മാർക്കിലെ പൊതു സേവന മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന്; വേതന സേവന വ്യവസ്ഥയിലെ തർക്കം മൂലം തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് മൂലം രാജ്യത്തെ സേവനങ്ങൾ തടസ്സപ്പെടും; പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത് ഏപ്രിൽ നാല് മുതൽ
ജനീവയിൽ ഡ്രൈവിങ് ലൈസൻസ് ഉപേക്ഷിക്കുന്ന പ്രായമേറിയവർക്കായി പ്രത്യേക ട്രാവൽ കാർഡ്; 70 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പകുതി നിരക്കിൽ പൊതുഗതാഗത സംവിധാനത്തിൽ യാത്രാ സൗകര്യം ഒരുങ്ങുന്നു
ജർമ്മൻ നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള നിർദ്ദേശത്തിന് ഫെഡറൽ കോർട്ടിന്റെ അംഗീകാരവും; വായു മലീനികരണം തടയാൻ നടപ്പിലാക്കുന്ന നിയമത്തിൽ ആശങ്കയോടെ കമ്പനികളും വാഹനഉടമകളും