SPECIAL REPORTജനുവരി 31-ന് സഹോദരനെ വിളിച്ചത് 'മരണ വഴി' മനസ്സില്‍ ഉറപ്പിച്ച്; ഡയറിക്കുള്ളില്‍ ഒമ്പത് പേജുള്ള കുറിപ്പ് വിശദീകരിക്കുന്നത് ആത്മഹത്യാ തീരുമാനം; റെയ്ഡിനും വെടിയൊച്ചയ്ക്കും തമ്മില്‍ ബന്ധമില്ല; ഐടി ഉദ്യോഗസ്ഥരോട് ബെംഗളൂരു വിടരുതെന്ന് എസ്ഐടി; കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ മകന്‍ നയിക്കുംമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 8:43 AM IST
SPECIAL REPORTഎപ്പോഴും കൂടെ കരുതാറുള്ള കറുത്ത ബ്രീഫ്കേസിനുള്ളിലെ പിസ്റ്റള്‍ ജീവനെടുത്തു; പിസ്റ്റളും രഹസ്യങ്ങള്‍ നിറഞ്ഞ ബ്രീഫ്കേസും; സി.ജെ. റോയിയുടെ അവസാന നിമിഷങ്ങളില്‍ ദുരൂഹത ഏറുന്നു; ആദായനികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 8:05 AM IST
SPECIAL REPORTതനിക്ക് ലഭിക്കാനുള്ള പണത്തെക്കുറിച്ചും നല്‍കാനുള്ളതിനെ കുറിച്ചും സ്വന്തം കൈപ്പടയില്‍ എഴുതി; എല്ലാം ഭാര്യയ്ക്ക് അറിയാമെന്നും വെളിപ്പെടുത്തല്‍; ജീവനക്കാരുടെ കഠിനാധ്വാനത്തിന് നന്ദി; കുടുംബത്തോട് മാപ്പും; ആത്മഹത്യ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതോ? റോയിയുടെ ആത്മഹത്യാ കുറിപ്പ് നിര്‍ണ്ണായകമോ?മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 7:36 AM IST
SPECIAL REPORTഎസ് ഐ ടി എന്നാല്‍ 'സിദ്ധരാമയ്യ ഇന്‍വെസ്റ്റിഗേഷന്‍ ടീം'! ഓഫീസില്‍ എത്തിയത് മുമ്പ് പിടിച്ചെടുത്ത രേഖകളില്‍ ഒപ്പിടാനെന്ന് ഐടി ഉദ്യോഗസ്ഥര്‍; റോയിയുടെ 9 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ട്; ചില മൊഴികളില്‍ വൈരുദ്ധ്യം; കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 7:17 AM IST
SPECIAL REPORTതീരക്കടലിലെ കോടികളുടെ ധാതുസമ്പത്തില്‍ കണ്ണുവെച്ച് കുത്തകകള്‍; കേരളത്തിന്റെ തീരമണല്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കേന്ദ്രം തീറെഴുതുമോ? 'റെയര്‍ എര്‍ത്ത്' ഇടനാഴിയില്‍ സംശയമുനയുമായി പിണറായി സര്‍ക്കാര്‍; വിഴിഞ്ഞം മുതല്‍ കൊച്ചി വരെ നീളുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രം പാരയാകുമെന്ന് ആശങ്കസ്വന്തം ലേഖകൻ2 Feb 2026 6:58 AM IST
INVESTIGATIONമാട്രിമോണിയല്‍ സൈറ്റ് വഴി ഡോക്ടര്‍ക്ക് എന്‍ആര്‍ഐ വധുവിന്റെ ആലോചന; സൗഹൃദം വളര്‍ന്നതോടെ വ്യാജ ട്രേഡിങ് ആപ്പില്‍ നിക്ഷേപിപ്പിച്ച് 37 ലക്ഷം തട്ടി; കൊച്ചിയില്‍ മൂന്ന് മലയാളികള്‍ പിടിയില്‍: പിന്നില്‍ ചൈനീസ് മാഫിയസ്വന്തം ലേഖകൻ2 Feb 2026 6:51 AM IST
INDIAക്ഷേത്രപരിസരത്ത് ജമന്തി ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി; ക്ഷേത്രം പൂജാരി അറസ്റ്റില്‍: പിടികൂടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന ഉത്പന്നങ്ങള്സ്വന്തം ലേഖകൻ2 Feb 2026 5:51 AM IST
INDIAബൈക്കിന്റെ പിന്നിലിരുന്ന ഭാര്യ ട്രക്കിടിച്ചു മരിച്ചു; ഒരു മാസത്തിനു ശേഷം ഭര്‍ത്താവിനെതിരെ കേസ്: യുവാവിനെതിരെ കേസെടുത്തത് അശ്രദ്ധമായി വാഹനം ഓടിച്ചതിന്സ്വന്തം ലേഖകൻ2 Feb 2026 5:39 AM IST
INDIAവീട്ടമ്മ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍; ജോലിക്കാരന്‍ അതേ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍: മരണ വിവരം പുറത്തറിയുന്നത് ദുബായില്‍ നിന്നെത്തിയ ഭര്‍ത്താവ് വീട്ടിലെത്തിയിപ്പോള്സ്വന്തം ലേഖകൻ2 Feb 2026 5:25 AM IST
INVESTIGATION'എന്നെ സ്‌നേഹിക്കുന്നവര്‍ എനിക്ക് മാപ്പ് നല്‍കണം'; കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ ദീര്‍ഘകാലമായി കൂടെ നില്‍ക്കുന്ന വിശ്വസ്തരായ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും തന്റെ മരണശേഷം തഴയരുത് എന്ന പ്രത്യേക അഭ്യര്‍ത്ഥന; ബിസിനസ് പിന്‍ഗാമി ആരെന്ന് കൃത്യമായ നിര്‍ദ്ദേശം; സി ജെ റോയിയുടെ 9 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി ബെംഗളൂരു മാധ്യമങ്ങള്മറുനാടൻ മലയാളി ബ്യൂറോ1 Feb 2026 8:15 PM IST
INVESTIGATIONപാമ്പുകളെ രക്ഷിച്ച് സോഷ്യൽ മീഡിയയിൽ താരമായി; ആംബുലൻസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 2.6 കോടിയുടെ കഞ്ചാവ്; 'സർപ്പമിത്ര' ഒടുവിൽ കുടുങ്ങി; പിടിയിലായത് 5 മില്യൺ ഫോളോവേഴ്‌സുള്ള യൂട്യൂബർസ്വന്തം ലേഖകൻ1 Feb 2026 7:41 PM IST
INVESTIGATIONഒൻപത് വർഷത്തെ പ്രണയത്തിനൊടുവിൽ താലി കെട്ടി; സാമ്പത്തിക തർക്കം വില്ലനായി; ചൂതുകളിച്ച് കാശ് കളഞ്ഞത് വൈരാഗ്യമായി; ഭർത്താവിനെ ഭാര്യയും വീട്ടുകാരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊന്നു; കെട്ടിത്തൂക്കിയത് ആത്മഹത്യയെന്ന് വരുത്താൻ; നാടിനെ നടുക്കിയ ക്രൂരത ഇങ്ങനെസ്വന്തം ലേഖകൻ1 Feb 2026 6:40 PM IST