INDIAമുല്ലമാർക്ക് കാശുണ്ടാക്കാനുള്ള മാർഗമായി മദ്രസകൾ മാറുന്നു; പല മദ്രസകളും സൃഷ്ടിക്കുന്നത് ഭീകരന്മാരെ; വിവാദ പ്രസ്താവന നടത്തിയ വഖഫ് ബോർഡ് ചെയർപേഴ്‌സണ് വധഭീഷണി മുഴക്കിയത് ദാവൂദ് ഇബ്രാഹിമിന്റെ അടുപ്പക്കാരൻ; കേസെടുത്ത് അന്വേഷണം തുടങ്ങി യുപി പൊലീസ്15 Jan 2018 9:14 AM IST
INDIAപ്രണയിച്ച ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാൻ രണ്ട് സഹോദരന്മാർക്കൊപ്പം പഞ്ചാബിൽ നിന്നും യുപിയിൽ എത്തി; കോടതി പരിസരത്ത് അഭിഭാഷകനോട് സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ സംഘപരിവാർ പ്രവർത്തകർ ലൗ ജിഹാദ് എന്ന് ആരോപിച്ച് ആക്രമണം അഴിച്ചു വിട്ടു; വലിച്ചിഴച്ചു മർദ്ദിക്കുന്നത് നോക്കി കൈയും കെട്ടി പൊലീസ്; ഇന്ത്യയെ ലോകത്തിന് മുമ്പിൽ നാണം കെടുത്താൻ മറ്റൊരു സംഭവം കൂടി15 Jan 2018 8:09 AM IST
INDIAഇപ്പോൾ ഒരു പ്രശ്‌നവുമില്ല; പുനരന്വേഷണവും ആവശ്യമില്ല; അച്ഛന്റെ മരണം ദയവായി രാഷ്ട്രീയവൽക്കരിക്കരുത്; സുപ്രീം കോടതിയിലെ തർക്കം വൻ വിവാദമായതോടെ മാധ്യമങ്ങളെ നേരിൽ കണ്ട് വിവാദമവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് ലോയുടെ മകൻ15 Jan 2018 7:00 AM IST
INDIAബിജെപി ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ രണ്ടാംകിട പൗരന്മായി കണക്കാക്കുന്നു; ബിജെപിയുടെ വിവേചന മനോഭാവ തെളിയിക്കുന്ന നീക്കണമാണിതെന്ന് രാഹുൽ ഗാന്ധി14 Jan 2018 8:33 PM IST
INDIAഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകുന്‌പോൾ, ഹിന്ദു സംസ്‌കാരം അംഗീകരിക്കാൻ കഴിയുന്ന മുസ്ലിം മതവിഭാഗക്കാർ മാത്രം ഇന്ത്യയിൽ കഴിഞ്ഞാൽ മതി; മറ്റുള്ളവർക്ക് മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാം; വർഗീയ പരാമർശവുമായി വീണ്ടും ബിജെപി എം എൽ എ14 Jan 2018 7:58 PM IST
INDIAആഗോള ഉത്പാദന സൂചികയിൽ ഇന്ത്യ 30-ാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ജപ്പാൻ; പട്ടിക പുറത്ത് വിട്ടത് വേൾഡ് ഇകണോമിക് ഫോറം14 Jan 2018 7:10 PM IST
INDIAജമ്മു കാഷ്മീരിൽ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനായി ഒരു രാഷ്ട്രീയ-സൈനിക സമീപനം സ്വീകരിക്കാൻ കഴിയും; ഇതിനായി രാഷ്ട്രീയ ഇച്ഛാശക്തിയും സൈനിക നടപടികളും ഒന്നിച്ചുപോകേണ്ടതുണ്ടെന്ന് കരസേനാ മേധാവി14 Jan 2018 6:53 PM IST
INDIAകർണാടകക്കാരെ തന്തയില്ലാത്തവർ; ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കർണാടകക്കാർ വഴിതിരിച്ചു വിടുന്നു; അവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ഗോവ മന്ത്രി14 Jan 2018 3:55 PM IST
INDIAഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി; പ്രിയ സുഹൃത്തിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി നരേന്ദ്ര മോദി14 Jan 2018 3:16 PM IST